മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ് സ്‌കീം !അറിയാം വിശദാംശങ്ങൾ
ഒറ്റത്തവണ നിക്ഷേപപദ്ധതിയാണിത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേരിൽ 2 വർഷത്തേക്ക് 2 ലക്ഷം രൂപയാണ് മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയുക. 2 വർഷത്തേക്ക് 7.5 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. …
മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ് സ്‌കീം !അറിയാം വിശദാംശങ്ങൾ Read More