തദ്ദേശ വകുപ്പിനു വേണ്ടി വികസിപ്പിച്ച ‘കെ – സ്മാർട്’ ആപ് ആപ് ജനുവരി 1 മുതൽ

തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ജനങ്ങൾക്കു ലഭിക്കേണ്ട സേവനങ്ങളെല്ലാം ജനുവരി 1 മുതൽ ഈ ഒറ്റ ആപ് മുഖേന ലഭ്യമാകും. തദ്ദേശ വകുപ്പിനു വേണ്ടി ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) വികസിപ്പിച്ച ‘കെ – സ്മാർട്’ ആപ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ …

തദ്ദേശ വകുപ്പിനു വേണ്ടി വികസിപ്പിച്ച ‘കെ – സ്മാർട്’ ആപ് ആപ് ജനുവരി 1 മുതൽ Read More

ഡെറിവേറ്റീവ് ട്രേഡിങിൽ ചെറുകിടക്കാര്‍ക്ക് നഷ്ടം സംഭവിക്കുന്നുവെന്ന മുന്നറിയിപ്പുകളിൽ വീണ്ടും ആശങ്ക

ഉയർന്ന തൊഴിലില്ലായ്മ, വേതനം ഉയരാത്തത്, നിരാശ, സമ്പന്നരുടെ ഉയർന്ന ജീവിത രീതികൾ, പളപളപ്പാർന്ന ഉപഭോഗ സംസ്കാര പരിപാടികൾ എന്നിവയെല്ലാം കാരണം എങ്ങനെയും പണമുണ്ടാക്കണമെന്നുള്ള ചിന്ത കൂടുന്നവരാണ് പലപ്പോഴും ഡെറിവേറ്റീവ് വ്യാപാരികളുടെയും ഫിൻഫ്ലുൻസർമാരുടെയും കെണിയിൽ എളുപ്പം വീഴുന്നത്. എളുപ്പമുള്ള പണത്തിന്റെ മോഹം അപ്രതിരോധ്യമായിക്കൊണ്ടിരിക്കുകയാണ്. …

ഡെറിവേറ്റീവ് ട്രേഡിങിൽ ചെറുകിടക്കാര്‍ക്ക് നഷ്ടം സംഭവിക്കുന്നുവെന്ന മുന്നറിയിപ്പുകളിൽ വീണ്ടും ആശങ്ക Read More

പിഴയോടുകൂടി നികുതി റിട്ടേൺ സമർപ്പിക്കാൻ ഉള്ള അവസാന തീയതി ഈ മാസം 31

വ്യക്തികൾ 2022-23 സാമ്പത്തിക വർഷത്തെ എല്ലാ വിഭാഗം നികുതിദായകർക്കും പിഴയോടുകൂടി അധിക നികുതി ബാധ്യതയില്ലാതെ റിട്ടേൺ സ്വമേധയാ സമർപ്പിക്കാൻ ഉള്ള അവസാന തീയതി ഈ മാസം 31 ആണ്. 2022-23 സാമ്പത്തിക വർഷത്തെ ആദ്യം സമർപ്പിച്ച റിട്ടേണിൽ എന്തെങ്കിലും തെറ്റ് തിരുത്താനുണ്ടെങ്കിൽ …

പിഴയോടുകൂടി നികുതി റിട്ടേൺ സമർപ്പിക്കാൻ ഉള്ള അവസാന തീയതി ഈ മാസം 31 Read More

ഇന്ത്യൻ നിർമിത വിസ്കിയായ ‘ഇന്ദ്രി’ ഇനി ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കി

യൂറോപ്യൻ രാജ്യങ്ങളെയും അമേരിക്കയെയുമെല്ലാം തോൽപ്പിച്ച് ഇന്ത്യൻ നിർമിത ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്കി ബ്രാൻഡായ ഇന്ദ്രിയെ ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കിയായി തെരഞ്ഞെടുത്തു.വിസ്കിക്ക് മികച്ച വിപണിയുള്ള രാജ്യമാണ് ഇന്ത്യ. ഓഗസ്റ്റില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന വിസ്‌കി ഓഫ് ദി വേള്‍ഡ് അവാര്‍ഡ് …

ഇന്ത്യൻ നിർമിത വിസ്കിയായ ‘ഇന്ദ്രി’ ഇനി ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കി Read More

കിഫ്ബി മസാലബോണ്ട് കേസിൽ കൂടുതൽ നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കിഫ്ബി മസാലബോണ്ട് കേസിൽ കൂടുതൽ നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). മുൻമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം.ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർ നൽകിയ ഹർജിയിൽ ഇതുവരെ ഇവർക്ക് അയച്ച സമൻസ് പിൻവലിക്കുന്നതായി ഇ.ഡി. …

കിഫ്ബി മസാലബോണ്ട് കേസിൽ കൂടുതൽ നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് Read More

കാർഷിക വായ്പ വിതരണത്തിൽ കേന്ദ്രസർക്കാരിന്റെ കർശന നിയന്ത്രണം

പ്രാഥമിക സഹകരണ സംഘങ്ങൾ പലിശയിളവോടെ നൽകുന്ന കാർഷിക വായ്പ വിതരണത്തിൽ കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്കു കേന്ദ്രം നൽകുന്ന പലിശയിളവു ലഭിക്കണമെങ്കിൽ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നതും വായ്പാ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ കെസിസി – ഐഎസ്എസ് പോർട്ടലിൽ അപ്‌ലോഡ് …

കാർഷിക വായ്പ വിതരണത്തിൽ കേന്ദ്രസർക്കാരിന്റെ കർശന നിയന്ത്രണം Read More

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന.

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന. നവംബറിൽ യാത്രക്കാരുടെ എണ്ണം 1.27 കോടിയിലെത്തി. വർധന 9 ശതമാനം. മുൻ വർഷം ഇതേ കാലയളവിൽ എണ്ണം 1.17 കോടിയായിരുന്നു . ജനുവരി– നവംബർ കാലയളവിൽ യാത്രക്കാരുടെ എണ്ണം 25.09 ശതമാനം ഉയർന്ന് 13.82 …

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന. Read More

ഓഹരി വിപണിയിൽ സൂചികകൾ പുതിയ ഉയരത്തിൽ

കുതിപ്പ് തുടരുന്ന ഓഹരി വിപണിയിൽ സൂചികകൾ പുതിയ ഉയരത്തിൽ. സെൻസെക്സ് 71,000 പോയിന്റ് കടന്ന് 71,483.75ൽ എത്തി. 969.55 പോയിന്റ് കയറ്റം. ഒരവസരത്തിൽ 1091 പോയിന്റ് വരെ ഉയർന്നിരുന്നു. നിഫ്റ്റി 273.95 പോയിന്റ് കയറി 21,456.65 പോയിന്റിലെത്തി. വിദേശ ധനസ്ഥാപനങ്ങൾ വൻ …

ഓഹരി വിപണിയിൽ സൂചികകൾ പുതിയ ഉയരത്തിൽ Read More

എസ്‌യുവി കിയ സോനെറ്റിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇന്ത്യൻ വിപണിയിൽ

ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയ, നീണ്ട കാത്തിരിപ്പിന് ശേഷം ജനപ്രിയവും വിലകുറഞ്ഞതുമായ എസ്‌യുവി കിയ സോനെറ്റിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കിയ ഇന്ത്യയിൽ നിന്ന് ഇത് മൂന്നാം തവണയാണ് ഇന്ത്യയിൽ നിന്ന് ഒരു എസ്‌യുവിയുടെ ആഗോള …

എസ്‌യുവി കിയ സോനെറ്റിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇന്ത്യൻ വിപണിയിൽ Read More

സാംസങ് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഹൈ റിസ്‌ക് മുന്നറിയിപ്പുമായി കേന്ദ്രം

സാംസങ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹൈ റിസ്‌ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഗ്യാലക്‌സി എസ്23 അള്‍ട്ര ഉള്‍പ്പെടെയുള്ള ഫോണ്‍ ഉപയോഗിക്കുന്നവരെയടക്കം ബാധിക്കുന്ന സുരക്ഷാ ഭീഷണികളാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യയാണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സി.ഇ.ആര്‍.ടി-ഇന്‍, …

സാംസങ് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഹൈ റിസ്‌ക് മുന്നറിയിപ്പുമായി കേന്ദ്രം Read More