ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണിയുണ്ടെന്ന് റിസർവ് ബാങ്ക്

ഇന്ത്യയിലെ ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണിയുണ്ടെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ്. ഇത്തരം അപകട സാധ്യതകൾ കുറയ്ക്കുന്നതിന് സുരക്ഷ വർധിപ്പിക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സെൻട്രൽ ബാങ്കിൻ്റെ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ ഏറ്റവും പുതിയ റൗണ്ടിനെ തുടർന്നാണ് ആർബിഐ …

ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണിയുണ്ടെന്ന് റിസർവ് ബാങ്ക് Read More

ഇൻഷുറൻസ് മേഖലയിൽ 9 വർഷം കൊണ്ട് 54000 കോടിയുടെ വിദേശ നിക്ഷേപം.

ഇൻഷുറൻസ് മേഖലയിൽ കഴിഞ്ഞ 9 വർഷം കൊണ്ട് ലഭിച്ചത് 54000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം. വിദേശ നിക്ഷേപ നയത്തിൽ നടപ്പാക്കിയ ഉദാരവൽക്കരണമാണ് കാരണമെന്ന് ഫിനാൻസ് സർവീസസ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി 2014ലെ …

ഇൻഷുറൻസ് മേഖലയിൽ 9 വർഷം കൊണ്ട് 54000 കോടിയുടെ വിദേശ നിക്ഷേപം. Read More

എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കും

അവധിക്കാല യാത്രക്കാരുടെ എണ്ണത്തിലെ വർധന പരിഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം വർധിപ്പിക്കും . 2024 ലെ സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്‌-വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ പ്രതിദിനം 365ൽ അധികം സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 259 …

എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കും Read More

ധനകാര്യ കമ്മിഷനു സമർപ്പിക്കേണ്ട ശുപാർശ തയാറാക്കാൻ കമ്മിഷൻ സെൽ

കേരളത്തിന്റെ ആവശ്യങ്ങൾ പഠിച്ച്, 16–ാം കേന്ദ്ര ധനകാര്യ കമ്മിഷനു സമർപ്പിക്കേണ്ട ശുപാർശ തയാറാക്കാൻ ധന വകുപ്പിൽ അഡിഷനൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ 13 പേരടങ്ങിയ ധനകാര്യ കമ്മിഷൻ സെൽ രൂപീകരിച്ചു. ആസൂത്രണ ബോർഡ് അംഗങ്ങൾ അടക്കം പങ്കാളികളാകുന്ന വിവിധ സമിതികളും രൂപീകരിക്കും. 2026–27 …

ധനകാര്യ കമ്മിഷനു സമർപ്പിക്കേണ്ട ശുപാർശ തയാറാക്കാൻ കമ്മിഷൻ സെൽ Read More

പോപ്പുലർ വെഹിക്കിൾസ് സർവീസസിന്റെ ഓഹരികൾ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തു.

കേരളാ കമ്പനിയായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസിന്റെ ഓഹരികൾ ഇന്ന് 2 ശതമാനം കിഴിവോടെ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തു. ഓഫർ വിലയായ 295 രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ എൻഎസ്ഇയിൽ 289.2 രൂപയിലാണ് സ്റ്റോക്ക് ലിസ്റ്റ് ചെയ്തത്. അതേസമയം, ബിഎസ്ഇയിൽ 292 രൂപയിലാണ് സ്റ്റോക്ക് …

പോപ്പുലർ വെഹിക്കിൾസ് സർവീസസിന്റെ ഓഹരികൾ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തു. Read More

സംസ്ഥാനത്ത് റബെറിനും കുരുമുളകിന് നേട്ടം.

ഈ ആഴ്ചയിൽ സംസ്ഥാനത്ത് കുരുമുളകിന് നേട്ടം. സംസ്ഥാനത്ത് കുരുമുളക് അൺഗാർബിൾഡിന് വില 50,200 രൂപയായിരുന്നത് ഇന്ന് 400 രൂപ വർധിച്ച് 50,600രൂപയായി. റബർ വിലയും ഉയർന്നു. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. കുരുമുളക് ഗാർബിൾഡിന് 52200 രൂപയായിരുന്നതും 400 രൂപ …

സംസ്ഥാനത്ത് റബെറിനും കുരുമുളകിന് നേട്ടം. Read More

IHCL ന്റെ മൂന്നാറിലെ ആദ്യ ഹോട്ടൽ പ്രവർത്തനം തുടങ്ങി

ടാറ്റ ഗ്രൂപ്പിന്റെ താജ് ഹോട്ടൽ മാതൃകമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്റെ(ഐഎച്ച്സിഎൽ)മറ്റൊരു ബ്രാൻഡായ ‘സിലക്‌ഷൻസ്’ (seleQtions) വിഭാഗത്തിൽ വരുന്ന ‘സീനിക് മൂന്നാർ’ എന്ന പേരിലുള്ള ഹോട്ടലാണ് ഇടുക്കി ജില്ലയിൽ ആരംഭിക്കുന്നത്. ആനച്ചാൽ ചിത്തിരപുരം ഈട്ടിസിറ്റിയിലാണ് ഹോട്ടൽ. പ്രൈവറ്റ് പൂളോടുകൂടിയ വില്ലകളടക്കം 55 …

IHCL ന്റെ മൂന്നാറിലെ ആദ്യ ഹോട്ടൽ പ്രവർത്തനം തുടങ്ങി Read More

പുതിയ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയത്തിന് അംഗീകാരം

കേന്ദ്ര സർക്കാർ പുതിയ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയത്തിന് അംഗീകാരം നൽകി. പുതിയ നയം ഊന്നൽ നൽകുന്നത് ആഭ്യന്തരമായി ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നതിലാണ്. ഇതിനായി പ്രശസ്ത ആഗോള ഇവി നിർമ്മാതാക്കളെ ഇ-വാഹന മേഖലയിൽ നിക്ഷേപം ആകർഷിക്കുന്ന വിധത്തിലാണ് നയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. …

പുതിയ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയത്തിന് അംഗീകാരം Read More

കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു കെഎഫ്സി

കേരള ഫിനാൻഷ്യൽ കോർപറേഷൻ, കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു. 10 വർഷ കാലാവധിയുള്ള കടപ്പത്രത്തിന് 8.89% പലിശ. അംഗീകൃത ഏജൻസികൾ നൽകുന്ന എഎ ക്രെഡിറ്റ് റേറ്റിങ്ങുള്ള കെ.എഫ്.സി സംരംഭകത്വ വികസന പദ്ധതികൾക്ക് വായ്പ നൽകുന്നതിനായി ഈ തുക വിനിയോഗിക്കും.അടുത്ത സാമ്പത്തിക …

കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു കെഎഫ്സി Read More

ഓഹരി വിറ്റാൽ ഉടൻ പണം ലഭിക്കുമെന്നുള്ള തീരുമാനം നീട്ടുമെന്ന് സെബി

ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ടി+0 ട്രേഡ് സെറ്റിൽമെന്റ് സൈക്കിൾ ഓപ്ഷണൽ അടിസ്ഥാനത്തിൽ മാർച്ച് 28നകം ആരംഭിക്കുമെന്ന് ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് ഉടനെ …

ഓഹരി വിറ്റാൽ ഉടൻ പണം ലഭിക്കുമെന്നുള്ള തീരുമാനം നീട്ടുമെന്ന് സെബി Read More