ആപ്പിളിന് എതിരെ നിയമനടപടിയുമായി യുഎസ്

സ്മാർട് ഫോൺ വിപണി ആപ്പിൾ കയ്യടക്കിവയ്ക്കുന്നെന്ന് ആരോപിച്ച്, നിയമനടപടിയുമായി യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസും, 15 സംസ്ഥാനങ്ങളും. സ്മാർട് ഫോൺ വിപണിയെ കുത്തകവൽക്കരിച്ച ആപ്പിൾ, ചെറുകിട കമ്പനികളെ അപ്രസക്തമാക്കി ഉൽപന്നങ്ങൾ വിലകൂട്ടി വിൽക്കുകയാണെന്നു ന്യൂവാർക്കിലെ യുഎസ് ഫെഡറൽ കോടതിയിൽ നൽകിയ പരാതിയിൽ …

ആപ്പിളിന് എതിരെ നിയമനടപടിയുമായി യുഎസ് Read More

115 കോടിയിലേറെ നേടി ‘ പ്രേമലു ‘

മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച്, അഭിമാനമേകി മുന്നേറിയ സിനിമകളിൽ ഒന്നാണ് പ്രേമലു. ​ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ നസ്ലെനും മമിതയും നായികാനായന്മാരായി എത്തിയ ചിത്രം കേരളവും കടന്ന് ഭാഷകൾക്ക് അതീതമായി കയ്യിടി നേടുകയാണ്. നിലവിൽ തമിഴിലും തെലുങ്കിലും പ്രേമലു പ്രദർശിപ്പിക്കുന്നുണ്ട്. …

115 കോടിയിലേറെ നേടി ‘ പ്രേമലു ‘ Read More

പവന് 360 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണ്ണ നിരക്ക്

സർവ്വകാല റെക്കോർഡിൽ നിന്നും താഴെയിറങ്ങി സ്വർണവില. ഇന്ന് ഒരു പവന് 360 രൂപ കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു ഇന്നലെ സ്വർണ വ്യാപാരം. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 49,440 രൂപയാണ്.

പവന് 360 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണ്ണ നിരക്ക് Read More

തമിഴ്നാട് സർക്കാരിന്റെ 1076 കോടിയുടെ ടെൻഡർ നേടി കെൽട്രോൺ.

മത്സരാധിഷ്ഠിത ടെൻഡറിലൂടെ തമിഴ്നാട് സർക്കാരിന്റെ 1076 കോടി രൂപയുടെ ഓർഡർ നേടിയെടുത്ത് കെൽട്രോൺ. തമിഴ്നാട്ടിലെ 7985 സ്കൂളുകളിൽ 8209 ഹൈടെക് ഐടി ലാബുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയ്ക്കായി 519 കോടി രൂപയുടെയും, സ്കൂളുകളിൽ 22931 സ്മാർട്ട് ക്ലാസ് റൂമുകൾക്കു …

തമിഴ്നാട് സർക്കാരിന്റെ 1076 കോടിയുടെ ടെൻഡർ നേടി കെൽട്രോൺ. Read More

4% എന്ന ലക്ഷ്യം കൈവരിക്കുന്നതിന് തടസ്സം ഭക്ഷ്യവിലക്കയറ്റമെന്ന് റിസർവ് ബാങ്ക്

വിലക്കയറ്റത്തോതുമായി ബന്ധപ്പെട്ട 4% എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് തടസ്സമെന്ന് റിസർവ് ബാങ്ക് ബുള്ളറ്റിൻ. വിലക്കയറ്റത്തോത് കാര്യമായി കുറഞ്ഞുതുടങ്ങിയെങ്കിലും 4% എന്ന ആർബിഐയുടെ ലക്ഷ്യത്തിലേക്ക് ഇതുവരെയെത്തിയിട്ടില്ല. ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിലെ വിലക്കയറ്റത്തോതിൽ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോത് …

4% എന്ന ലക്ഷ്യം കൈവരിക്കുന്നതിന് തടസ്സം ഭക്ഷ്യവിലക്കയറ്റമെന്ന് റിസർവ് ബാങ്ക് Read More

സൗരോർജ ഉൽപാദകർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന ‘ഗ്രോസ് മീറ്ററിങ് ‘ നടപ്പാക്കില്ല

സൗരോർജ ഉൽപാദകർക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന ഗ്രോസ് മീറ്ററിങ് രീതി നടപ്പാക്കുന്നില്ലെന്നും ഇക്കാര്യം ആവശ്യപ്പെട്ട് വൈദ്യുതി ബോർഡ് പ്രത്യേക അപേക്ഷ നൽകിയാൽ പൊതു തെളിവെടുപ്പ് നടത്തി തീരുമാനിക്കുമെന്നും റഗുലേറ്ററി കമ്മിഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് സോളർ വൈദ്യുത ഉൽപാദകർ 1.2 ലക്ഷവും …

സൗരോർജ ഉൽപാദകർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന ‘ഗ്രോസ് മീറ്ററിങ് ‘ നടപ്പാക്കില്ല Read More

സംസ്ഥാനത്ത് കുരുമുളകിന് വില കുറഞ്ഞു

സംസ്ഥാനത്ത് കുരുമുളകിന് വില കുറഞ്ഞു. സംസ്ഥാനത്ത് കുരുമുളക് അൺഗാർബിൾഡിന് വില 50,000 രൂപയായിരുന്നത് ഇന്ന് 100 രൂപ കുറഞ്ഞ് 49900 രൂപയായി. കുരുമുളക് ഗാർബിൾഡിന് 52000 രൂപയായിരുന്നത് 100 രൂപ കുറഞ്ഞ് 51900രൂപയായി. അതേസമയം റബർ വില മാറ്റമില്ലാതെ തുടരുന്നു. മറ്റ് …

സംസ്ഥാനത്ത് കുരുമുളകിന് വില കുറഞ്ഞു Read More

5ജി ഉപയോക്താക്കൾ 57.5 കോടിയാകും

2026ൽ ഇന്ത്യയിലെ 5ജി ഉപയോക്താക്കളുടെ എണ്ണം 57.5 കോടിയാകുമെന്ന് നോക്കിയയുടെ ‘ഇന്ത്യ മൊബൈൽ ബ്രോഡ്ബാൻഡ് ഇൻഡക്സ്’. 4ജി ഉപയോക്താക്കളെക്കൂടി കൂട്ടുമ്പോൾ ആകെ ഇന്റർനെറ്റ് കണക‍്ഷനുകളുടെ എണ്ണം 2026ൽ 115.5 കോടിയാകും. നിലവിൽ 85.5 കോടി കണക‍്ഷനുകളുണ്ടെന്നാണ് കണക്ക്. ഇതിൽ 13.1 കോടിയാളുകൾ …

5ജി ഉപയോക്താക്കൾ 57.5 കോടിയാകും Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സർവകാല റെക്കോർഡിൽ തന്നെയാണ് ഇന്ന് വില്പന നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48640 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6080 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

രണ്ട് പ്രോജക്ടുകൾ ഫഹദ് ഫാസിലിനൊപ്പം പ്രഖ്യാപിച്ച് രാജമൗലിയുടെ മകൻ

ഫഹദ് ഫാസിലിനൊപ്പം രണ്ടു സിനിമകൾ പ്രഖ്യാപിച്ച് എസ്.എസ്.രാജമൗലിയുടെ മകൻ എസ്.എസ്.കാർത്തികേയ. ശശാങ്ക് യെലെതി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’, സിദ്ധാർഥ് നടേല സംവിധാനം ചെയ്യുന്ന ഓക്സിജൻ’ എന്നീ സിനിമകളാണ് തന്റെ എക്സ് പേജിലൂടെ കാർത്തികേയ പ്രഖ്യാപിച്ചത്. …

രണ്ട് പ്രോജക്ടുകൾ ഫഹദ് ഫാസിലിനൊപ്പം പ്രഖ്യാപിച്ച് രാജമൗലിയുടെ മകൻ Read More