ഇന്ത്യയുടെ ഭാവി AI,ഇലക്ട്രോണിക്സ് മേഖലകളിലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ഇന്ത്യയുടെ ഭാവി നിർമിത ബുദ്ധി, സെമി കണ്ടക്ടർ, ഇലക്ട്രോണിക്സ് മേഖല തുടങ്ങിയവയിലാണെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ ലാബ്‌സ് സെൻ്റർ തിരുവനന്തപുരം ടെക്‌നോപാർക്ക് കാമ്പസിലെ സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് …

ഇന്ത്യയുടെ ഭാവി AI,ഇലക്ട്രോണിക്സ് മേഖലകളിലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ Read More

എസ്‌യുവിയുടെ പുതിയ എക്‌സിക്യൂട്ടീവ് വേരിയൻ്റ് ഹ്യൂണ്ടായ് അവതരിപ്പിച്ചു.

വെന്യു സബ്-4 മീറ്റർ എസ്‌യുവിയുടെ പുതിയ എക്‌സിക്യൂട്ടീവ് വേരിയൻ്റ് 10 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിൽ ഹ്യൂണ്ടായ് അവതരിപ്പിച്ചു. 6-സ്പീഡ് മാനുവൽ ഗിയർബോക്സുള്ള 1.0 ലിറ്റർ 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിൽ മാത്രമേ ഈ വേരിയൻ്റ് ലഭ്യമാകൂ. വെന്യു എസ് …

എസ്‌യുവിയുടെ പുതിയ എക്‌സിക്യൂട്ടീവ് വേരിയൻ്റ് ഹ്യൂണ്ടായ് അവതരിപ്പിച്ചു. Read More

അശ്ലീല കണ്ടന്‍റുകൾ തടയുന്നതിനായി 18 ഓളം ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചു

സൈബര്‍ ലോകത്തെ അശ്ലീലവും അശ്ലീല കണ്ടന്‍റുകളും തടയുന്നതിനായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (ഐ ആൻഡ് ബി) വ്യാഴാഴ്ച 18 ഓളം ഒടിടി പ്ലാറ്റ്ഫോമുകള് നിരോധിച്ചു. അശ്ലീല കണ്ടന്‍റുകള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയ 18 ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ് നടപടിയെടുത്തത് എന്നാണ് കേന്ദ്രം …

അശ്ലീല കണ്ടന്‍റുകൾ തടയുന്നതിനായി 18 ഓളം ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചു Read More

ഇലക്ടറൽ ബോണ്ടിൽ കൂടുതൽ സംഭാവന നൽകിയത് സാന്റിയാഗോ മാർട്ടിന്റെ കമ്പനി

സുപ്രീം കോടതി നിർദ്ദേശപ്രകാരം ഇലക്ഷൻ കമ്മീഷൻ ഇന്ന് പുറത്ത് വിട്ട ലിസ്റ്റിലാണ് ഈ വിവരങ്ങളുളളത്.ഇലക്ടറൽ ബോണ്ടിലൂടെ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച രാഷ്ട്രീയ പാർട്ടി ബിജെപി. ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങി സംഭാവന ചെയ്തത് സാന്റിയാഗോ മാർട്ടിന്റേ കമ്പനിയായ ഫ്യൂച്ചർ ഗെയിമിങ് …

ഇലക്ടറൽ ബോണ്ടിൽ കൂടുതൽ സംഭാവന നൽകിയത് സാന്റിയാഗോ മാർട്ടിന്റെ കമ്പനി Read More

ഓഹരി വിറ്റാല്‍ ഇനി ഉടനടി പണം അക്കൗണ്ടിൽ!

ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ടി+0 ട്രേഡ് സെറ്റിൽമെൻ്റ് പരീക്ഷണ അടിസ്ഥാനത്തിൽ മാർച്ച് 28-നകം ആരംഭിക്കുമെന്ന് ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് പറഞ്ഞു. അതേ ദിവസം തന്നെ ട്രേഡുകൾ സെറ്റിൽ ചെയ്യപ്പെടും എന്നാണ് …

ഓഹരി വിറ്റാല്‍ ഇനി ഉടനടി പണം അക്കൗണ്ടിൽ! Read More

നിക്ഷേപകർക്ക് ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാൻ വഴി തുറക്കുന്നു.

ബിറ്റ് കോയിൻ, ഇഥർ എന്നിവയുടെ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് നോട്ടുകളുടെ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങുമെന്ന് ലണ്ടൻസ്റ്റോക്ക് എക്സ്ചേഞ്ച് അറിയിച്ചു. അങ്ങനെ പ്രൊഫഷണൽ നിക്ഷേപകർക്ക് ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാൻ വഴി തുറക്കുന്നു. 2024 രണ്ടാം പാദത്തിൽ അപേക്ഷകൾ സ്വീകരിക്കുമെന്ന് സ്റ്റോക്ക് എക്സ് ചേഞ്ച് …

നിക്ഷേപകർക്ക് ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാൻ വഴി തുറക്കുന്നു. Read More

ഇന്ന് ഓഹരിവിപണിയിൽ എഫ്എംസിജിയൊഴികെ മറ്റെല്ലാ മേഖലകളും നഷ്ടം

ഇന്ന് രാജ്യാന്തര വിപണിയ്ക്കൊപ്പം നേട്ടത്തോടെ തുടങ്ങിയെങ്കിലും അതീവവില്പനസമ്മർദ്ദത്തിൽ വീഴ്ച തുടർന്ന ഇന്ത്യൻ വിപണി നഷ്ടവ്യാപ്തി വർദ്ധിപ്പിച്ചു. ഇന്ന് 22432 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 21905 പോയിന്റ് വരെ വീണ ശേഷം ഒന്നര ശതമാനം നഷ്ടത്തിൽ 21997 പോയിന്റിലാണ് ഇന്നവസാനിച്ചത്. ഇന്ന് …

ഇന്ന് ഓഹരിവിപണിയിൽ എഫ്എംസിജിയൊഴികെ മറ്റെല്ലാ മേഖലകളും നഷ്ടം Read More

‘ശബരി കെ റൈസ്’ ഇന്നു മുതൽ സപ്ലൈകോയിൽ

സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ‘ശബരി കെ റൈസ്’ ഇന്നു മുതൽ സപ്ലൈകോയിലെ വിൽപനശാലകളിൽ എത്തും. ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനാകും. ഈ ചടങ്ങിനു ശേഷമാകും വിതരണം. തെക്കൻ …

‘ശബരി കെ റൈസ്’ ഇന്നു മുതൽ സപ്ലൈകോയിൽ Read More

ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കാൻ ഈടില്ലാതെ 5 ലക്ഷം രൂപ

ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കാൻ ദേശീയ ചെറുകിട വ്യവസായ ബാങ്ക് (സിഡ്ബി) ഈടില്ലാതെ 5 ലക്ഷം രൂപ വരെ വായ്പ നൽകും. പ്രവർത്തനമൂലധന സഹായമായി 2 ലക്ഷം രൂപയുടെ വായ്പയും ലഭിക്കും. സാധാരണക്കാർക്കു കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള മരുന്നുകൾ വിതരണം …

ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കാൻ ഈടില്ലാതെ 5 ലക്ഷം രൂപ Read More

4 മാസത്തെ കുറഞ്ഞ നിരക്കിൽ വിലക്കയറ്റം

രാജ്യമാകെയുള്ള 4 മാസത്തെ കുറഞ്ഞ നിരക്കാണിത്. ഡിസംബറിൽ 4 മാസത്തെ ഉയർന്ന നിരക്കായ 5.69 ശതമാനമായിരുന്നു. കഴിഞ്ഞ 6 മാസമായി റിസർവ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിനുള്ളിലാണ് നിരക്ക്. വിലക്കയറ്റത്തോത് 4 ശതമാനത്തിലെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോത് ജനുവരിയിൽ …

4 മാസത്തെ കുറഞ്ഞ നിരക്കിൽ വിലക്കയറ്റം Read More