സർക്കാരിന്റെ‘ കേരള ചിക്കന് ’ പൊതു വിപണിയിലേതിനെക്കാൾ വില?

കോഴിയിറച്ചിയുടെ വിപണി വില പിടിച്ചു നിർത്താനായി സർക്കാർ കൊണ്ടുവന്ന ‘ കേരള ചിക്കന് ’ പൊതു വിപണിയിലേതിനെക്കാൾ വിലയായി. ഇന്നലെ ഒരു കിലോ കേരള ചിക്കന്റെ തിരുവനന്തപുരത്തെ വില 106 രൂപയും പുറത്ത് വിപണിയിലെ ചിക്കൻ വില 102 രൂപയുമായിരുന്നു. വില …

സർക്കാരിന്റെ‘ കേരള ചിക്കന് ’ പൊതു വിപണിയിലേതിനെക്കാൾ വില? Read More

അപകീര്‍ത്തികരമായ വിഡിയോകള്‍ പങ്കുവച്ച 23 യൂട്യൂബ് ചാനലുകള്‍ പൂട്ടിച്ച് തെലുങ്ക് താര സംഘടന.

തെലുങ്ക് സിനിമ താരങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ വിഡിയോകള്‍ പങ്കുവച്ച 23 യൂട്യൂബ് ചാനലുകള്‍ പൂട്ടിച്ച് തെലുങ്ക് താര സംഘടന. വിഷ്ണു മഞ്ചുവിന്റെ നേതൃത്വത്തിലുള്ള മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ (MAA) ഈ വിഷയത്തിൽ ഡിജിപിക്കു നേരിട്ടു പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് യൂട്യൂബ് ചാനലുകൾക്കെതിരെ …

അപകീര്‍ത്തികരമായ വിഡിയോകള്‍ പങ്കുവച്ച 23 യൂട്യൂബ് ചാനലുകള്‍ പൂട്ടിച്ച് തെലുങ്ക് താര സംഘടന. Read More

സിനിമ വ്യവസായത്തിൽ നിന്നു സ്പോർട്സ് ബിസിനസിൽ നിക്ഷേപം നടത്താൻ കേരളവും

ബോളിവുഡ് താരങ്ങളും വമ്പൻ കോർപറേറ്റുകളും രാജ്യത്തെ ഫ്രാഞ്ചൈസി സ്പോർട്സ് ലീഗുകളിൽ കോടികൾ എറിയുന്ന വഴിയിലൂടെയാണു കേരളത്തിലെ ചലച്ചിത്ര – കോർപറേറ്റ് ലോകവും. കേരളത്തിൽ വേരു പിടിക്കുന്ന ഫ്രാഞ്ചൈസി സ്പോർട്സ് ലീഗുകളിൽ ചലച്ചിത്ര മേഖല നിക്ഷേപിക്കുന്നത് ആവേശപൂർവം. നടനും നിർമാതാവുമായ പൃഥ്വിരാജാണ് എസ്എൽകെയിലെ …

സിനിമ വ്യവസായത്തിൽ നിന്നു സ്പോർട്സ് ബിസിനസിൽ നിക്ഷേപം നടത്താൻ കേരളവും Read More

BSNL ന്റെ നഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷം വൻതോതിൽ കുറഞ്ഞു

പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്‍റെ (BSNL) നഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) വൻതോതിൽ കുറഞ്ഞു. 2022-23ലെ 8,161.56 കോടി രൂപയിൽ നിന്ന് 5,370.73 കോടി രൂപയായാണ് കുറഞ്ഞതെന്ന് കമ്പനിയുടെ രേഖകൾ വ്യക്തമാക്കി. കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിലെ …

BSNL ന്റെ നഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷം വൻതോതിൽ കുറഞ്ഞു Read More

ഇൻട്രാ-ഡേ വ്യാപാരം നഷ്ടമെന്ന് സെബി;

ഓഹരി വിപണിയിലെ ഇൻട്രാ-ഡേ വ്യാപാരം (ഓഹരി വാങ്ങുന്ന ദിവസം തന്നെ വിൽക്കുക) നഷ്ടക്കണക്കുകളുടേതാണെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ടുമായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി/SEBI).2022-23ലെ വ്യക്തിഗത ഓഹരി നിക്ഷേപകരിൽ 70 ശതമാനം പേരും നേരിട്ടത് നഷ്ടം. അതായത്, 10ൽ …

ഇൻട്രാ-ഡേ വ്യാപാരം നഷ്ടമെന്ന് സെബി; Read More

സിട്രോൺ ബസാൾട്ട്, ഓഗസ്റ്റ് ആദ്യം വിപണിയിൽ

സിട്രോണിന്റെ ചെറു എസ്‍യുവി കൂപ്പെ ബസാൾട്ട് ഓഗസ്റ്റ് ആദ്യം വിപണിയിലെത്തും. ടാറ്റ കർവുമായി മത്സരിക്കുന്ന വാഹനം ഓഗ്സറ്റ് 2ന് വിപണിയിൽ എത്തിക്കാനാണ് സിട്രോൺ ശ്രമിക്കുന്നത്. പുറത്തിറക്കിലിന്റെ മുന്നോടിയായി ബസാൾട്ടിന്റെ നിർമാണം തമിഴ്നാട്ടിലെ തിരുവള്ളൂർ പ്ലാന്റിൽ ആരംഭിച്ചിരുന്നു. സി3, ഇസി3, സി3 എയര്‍ക്രോസ് …

സിട്രോൺ ബസാൾട്ട്, ഓഗസ്റ്റ് ആദ്യം വിപണിയിൽ Read More

വിദ്യാർത്ഥികളെ സംരംഭകരാക്കാൻ കേരളത്തിന്റെ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക്

വ്യവസായ മേഖലയ്ക്കും അക്കാദമിക് മേഖലയ്ക്കും ഇടയിൽ പാലമാകാൻ വളരെ വിപ്ലവകരമായ ഒരു നടപടി ആരംഭിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് എന്ന പേരിൽ ഇന്ന് ആരംഭിച്ച പദ്ധതി വിദ്യാർത്ഥികളെ സംരംഭകരാക്കാൻ സഹായിക്കുന്നതിനൊപ്പം വ്യവസായ-അക്കാദമിക് ബന്ധം ശക്തിപ്പെടുത്തുന്നതിനും കളമൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വ്യവസായ …

വിദ്യാർത്ഥികളെ സംരംഭകരാക്കാൻ കേരളത്തിന്റെ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് Read More

കേരളത്തോട് അവഗണന; ബജറ്റിനെതിരെ മുഖ്യമന്ത്രി പിണറായി

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പ്രാധാന്യമുള്ള 8 ലക്ഷ്യങ്ങള്‍ എന്ന മുഖവുരയോടെ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും …

കേരളത്തോട് അവഗണന; ബജറ്റിനെതിരെ മുഖ്യമന്ത്രി പിണറായി Read More

ചെറുകിട സംരംഭങ്ങള്‍ക്കായി ബഡ്ജറ്റിൽ 100 കോടിയുടെ വായ്പാ

ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്കായി 100 കോടി രൂപ വരെ വായ്പാ ഗാരണ്ടി നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം ഈ വിഭാഗം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം നല്‍കും. ചെറുകിട സംരംഭങ്ങള്‍ എടുക്കുന്ന വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗാരണ്ടി നല്‍കുന്ന …

ചെറുകിട സംരംഭങ്ങള്‍ക്കായി ബഡ്ജറ്റിൽ 100 കോടിയുടെ വായ്പാ Read More

ശമ്പളക്കാർക്ക് ആശ്വാസം നൽകി കേന്ദ്ര ബജറ്റ്‌

ശമ്പളക്കാർക്ക് ആശ്വാസം നൽകി, ആദായനികുതി സ്റ്റാന്‍ഡേര്‍ഡ് ഡിഡക്‌ഷന്‍ 50,000 ആയിരുന്നത് 75,000 ആക്കി ധനമന്ത്രി നിർമല സീതാരാമൻ. പുതിയ സ്‌കീമില്‍ ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു. മൂന്നു ലക്ഷം വരെ നികുതിയില്ല. എല്ലാ വിഭാഗം നിക്ഷേപകര്‍ക്കുമുള്ള ഏഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കും. അതേസമയം, …

ശമ്പളക്കാർക്ക് ആശ്വാസം നൽകി കേന്ദ്ര ബജറ്റ്‌ Read More