ബജറ്റിന് പിന്നാലെ ഓഹരിവിപണിയിൽ ഇടിവ്

ബജറ്റവതരണത്തിനു പിന്നാലെ ചാഞ്ചാടി നിന്ന ഓഹരിവിപണിയിൽ ഇടിവ്. രൂപയുടെ മൂല്യത്തിലും റെക്കോഡ് ഇടിവു രേഖപ്പെടുത്തി. ബിഎസ്ഇ സെൻെസക്സിൽ 1.2 %, നിഫ്റ്റി 1.3 % എന്നിങ്ങനെയാണ് ഇടിഞ്ഞത്. പോയിന്റ് ഇടിഞ്ഞു. മൂലധനനേട്ട നികുതി 10 ശതമാനത്തിൽനിന്ന് 12.5 % ആയി വർധിപ്പിച്ചതാണു …

ബജറ്റിന് പിന്നാലെ ഓഹരിവിപണിയിൽ ഇടിവ് Read More

ബജറ്റിൽ 2 സംസ്ഥാനങ്ങൾക്ക് കൈനിറയെ പദ്ധതികൾ

ബിഹാറിനും ആന്ധ്രപ്രദേശിനും കൈനിറയെ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ബിഹാറിലെ റോഡ് വികസനത്തിനായി 26,000 കോടി രൂപയുടെ പദ്ധതികളാണു ധനമന്ത്രി പ്രഖ്യാപിച്ചത്. വികസന ഏജൻസികളുടെ ധനസഹായത്തോടെ പദ്ധതികൾ നടപ്പിലാക്കാനാണു തീരുമാനം. ബിഹാറിൽ 2400 മെഗാവാട്ടിന്റെ ഊർജ പ്ലാന്റിന് 21,400 കോടിയുടെ …

ബജറ്റിൽ 2 സംസ്ഥാനങ്ങൾക്ക് കൈനിറയെ പദ്ധതികൾ Read More

വൻകിട സിനിമാ നിർമാണ സ്റ്റുഡിയോ ആരംഭിക്കാനുള്ള പദ്ധതിയുമായി കേന്ദ്രം

വൻകിട സിനിമാ നിർമാണ സ്റ്റുഡിയോ ആരംഭിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. സ്വകാര്യ പങ്കാളിത്തത്തോടെ 10,000 കോടി രൂപ മുതൽമുടക്കിൽ സ്റ്റുഡിയോ സജ്ജമാക്കാനുള്ള ചർച്ചകളാണു പുരോഗമിക്കുന്നത്. വിനോദ വ്യവസായ മേഖലയിൽ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്നാണു കണക്കുകൂട്ടൽ. സ്റ്റുഡിയോ തയാറാക്കാൻ …

വൻകിട സിനിമാ നിർമാണ സ്റ്റുഡിയോ ആരംഭിക്കാനുള്ള പദ്ധതിയുമായി കേന്ദ്രം Read More

സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി 1,000 കോടി കടമെടുക്കാൻ കേരളം

ക്ഷേമ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു. കേന്ദ്ര ബജറ്റ് ദിവസമായ ജൂലൈ 23ന് റിസർവ് ബാങ്കിന്‍റെ കോർ ബാങ്കിങ്ങ് സൊല്യൂഷനായ ഇ-കുബേർ വഴി 1,000 കോടി രൂപയാണ് കടമെടുക്കുക. നടപ്പ് സാമ്പത്തിക വർഷം …

സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി 1,000 കോടി കടമെടുക്കാൻ കേരളം Read More

കടബാധ്യത കുറഞ്ഞു, ജിയോയ്ക്ക് ലാഭക്കുതിപ്പ്

ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) നേരിട്ടത് ലാഭത്തകർച്ച. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 4.5 ശതമാനം ഇടിവുമായി 17,445 കോടി രൂപയുടെ സംയോജിത ലാഭമാണ് ഇക്കുറി റിലയൻസ് നേടിയത്. പാദാടിസ്ഥാനത്തിൽ ലാഭം …

കടബാധ്യത കുറഞ്ഞു, ജിയോയ്ക്ക് ലാഭക്കുതിപ്പ് Read More

എംജി സർവകലാശാല യോഗ ആൻഡ് ജറിയാട്രിക് കൗൺസലിങ് പ്രോഗ്രാം അപേക്ഷ ഓഗസ്റ്റ് 11 വരെ

എംജി സർവകലാശാലയിലെ സെന്റർ ഫോർ യോഗ ആൻഡ് നാച്യുറോപ്പതി നടത്തുന്ന 2–വർഷ എംഎസ്‌സി യോഗ ആൻഡ് ജറിയാട്രിക് കൗൺസലിങ് പ്രോഗ്രാമിലെ പ്രവേശനത്തിനു തപാലിലുള്ള അപേക്ഷ ഓഗസ്റ്റ് 11 വരെ സ്വീകരിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ക്ലാസ്റൂം, ഓൺലൈൻ എന്നിവ …

എംജി സർവകലാശാല യോഗ ആൻഡ് ജറിയാട്രിക് കൗൺസലിങ് പ്രോഗ്രാം അപേക്ഷ ഓഗസ്റ്റ് 11 വരെ Read More

ലാൻഡ് പൂളിങ് ചട്ടങ്ങൾ ഇപ്പോഴും കരട് രൂപത്തിൽ മാത്രം

വ്യവസായ–വാണിജ്യ പൊതു ആവശ്യങ്ങൾക്കായി ലാൻഡ് പൂളിങ്ങിനു സ്ഥലം നൽകാൻ ഭൂ ഉടമകൾ തയാറാണ്; പക്ഷേ, ലാൻഡ് പൂളിങ് ചട്ടങ്ങൾ ഇപ്പോഴും കരട് രൂപത്തിൽ മാത്രം. അന്തിമ രൂപം നൽകി വിജ്ഞാപനം ചെയ്യാത്തതിനാൽ ഇൻഫോപാർക്ക്, സ്പോർട്സ് സിറ്റി പോലുള്ള പദ്ധതികൾക്കു പോലും ഭൂമി …

ലാൻഡ് പൂളിങ് ചട്ടങ്ങൾ ഇപ്പോഴും കരട് രൂപത്തിൽ മാത്രം Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ..

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ഒറ്റയടിക്ക് 720 രൂപ വർധിച്ച് സ്വർണവില 55000 ത്തിലേക്ക് എത്തി. ഇന്നലെ 280 രൂപ വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് പവന് കൂടിയത് 1000 രൂപയാണ്.വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ …

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ.. Read More

ബാങ്കുകൾക്ക് പുതിയ നിർദേശം നൽകി ആർബിഐ

ബാങ്കുകളിലെ തട്ടിപ്പ് ഇടപാടുകള്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുതുക്കി റിസരവ് ബാങ്ക്. തട്ടിപ്പുകള്‍ ആയി കണക്കാക്കപ്പെടുന്ന ഇടപാടുകളുടെ സമഗ്രമായ പട്ടികയും റിസര്‍വ് ബാങ്ക് തയാറാക്കിയിട്ടുണ്ട്. വാണിജ്യ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ എന്നിവയ്ക്കെല്ലാം പുതിയ നിര്‍ദേശങ്ങള്‍ ബാധകമാണ്. അര്‍ബന്‍ സഹകരണ ബാങ്കുകള്‍, സംസ്ഥാന …

ബാങ്കുകൾക്ക് പുതിയ നിർദേശം നൽകി ആർബിഐ Read More

ഓഹരി വിപണിക്ക് ഇന്ന് അവധി

ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇക്കും എൻഎസ്ഇക്കും മുഹറം പ്രമാണിച്ച് ഇന്ന് അവധി. കമ്മോഡിറ്റി, ഡെറിവേറ്റീവ്സ് (ഇക്വിറ്റി, കറൻസി) വിപണികൾക്കും അവധി ബാധകമാണ്. ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ നിന്നുള്ള ഹോളിഡേ കലണ്ടർ പ്രകാരം 2024ൽ ഓഹരി വിപണിക്ക് ആകെ 15 പൊതു അവധികളാണുള്ളത്.

ഓഹരി വിപണിക്ക് ഇന്ന് അവധി Read More