നത്തിംഗ് പുതിയ 4എ സീരീസ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു

നത്തിംഗ് ഫോൺ 4എ (Nothing Phone 4a), നത്തിംഗ് ഫോൺ 4എ പ്രോ (Nothing Phone 4a Pro) എന്നീ രണ്ട് മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. ഇതോടൊപ്പം നത്തിംഗ് ഹെഡ്‌ഫോൺ (a) എന്ന പുതിയ ഓഡിയോ ഉപകരണവും വിപണിയിലെത്തിച്ചു. നത്തിംഗ് 4എ …

നത്തിംഗ് പുതിയ 4എ സീരീസ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു Read More

ഈ മാസം പുറത്തിറങ്ങുന്ന സ്‍മാർട്ട്ഫോണുകൾ: മാർച്ച് 2026 ടെക് ലോകത്തിന് ആവേശമാസം

മാർച്ച് 2026 സ്മാർട്ട്ഫോൺ രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന മാസമായി മാറുകയാണ്. MWC 2026 അടുത്തെത്തിയിരിക്കെ പ്രമുഖ ബ്രാൻഡുകൾ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ആൻഡ്രോയിഡ് നിർമ്മാതാക്കളോടൊപ്പം Apple പോലുള്ള ബ്രാൻഡുകളും വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാൻ ശ്രമത്തിലാണ്. ഈ മാസം …

ഈ മാസം പുറത്തിറങ്ങുന്ന സ്‍മാർട്ട്ഫോണുകൾ: മാർച്ച് 2026 ടെക് ലോകത്തിന് ആവേശമാസം Read More

പരസ്യ രംഗത്ത് വൻ ചുവടുവെച്ച് വാട്‌സ്ആപ്പ്; പ്രമോട്ടഡ് ചാനലുകളും സ്റ്റാറ്റസ് ആഡ്സും ആഗോളതലത്തിൽ

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ WhatsApp പ്രമോട്ടഡ് ചാനലുകളും സ്റ്റാറ്റസ് പരസ്യങ്ങളും ആഗോളതലത്തിൽ അവതരിപ്പിച്ചതായി അറിയിച്ചു. ഉപയോക്താക്കൾക്ക് പുതിയ ബിസിനസുകളും ചാനലുകളും കണ്ടെത്തുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സവിശേഷതകൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ബ്രാൻഡുകൾക്കും സ്ഥാപനങ്ങൾക്കും അവരുടെ ദൃശ്യത വർധിപ്പിക്കാൻ കൂടുതൽ അവസരങ്ങൾ …

പരസ്യ രംഗത്ത് വൻ ചുവടുവെച്ച് വാട്‌സ്ആപ്പ്; പ്രമോട്ടഡ് ചാനലുകളും സ്റ്റാറ്റസ് ആഡ്സും ആഗോളതലത്തിൽ Read More

സ്‍മാർട്ട്‌ഫോൺ വിപണിയിൽ പുതുആവേശം; iQOO 15R ഇന്ത്യയിൽ ലോഞ്ച്

ഇന്ത്യൻ സ്‍മാർട്ട്‌ഫോൺ വിപണിയിൽ വീണ്ടും ശ്രദ്ധ നേടാൻ iQOO പുതിയ 15R മോഡൽ പുറത്തിറക്കി. ഹൈ-റെസല്യൂഷൻ അമോലെഡ് ഡിസ്പ്ലേയും 144Hz വരെ റിഫ്രെഷ് റേറ്റും ഫോണിന്റെ പ്രധാന ആകർഷണങ്ങളാണ്. ഗെയിമിംഗ് അനുഭവം കൂടുതൽ സ്മൂത്താക്കാൻ ഫ്രെയിം ഇന്റർപൊളേഷൻ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. കരുത്തിന് …

സ്‍മാർട്ട്‌ഫോൺ വിപണിയിൽ പുതുആവേശം; iQOO 15R ഇന്ത്യയിൽ ലോഞ്ച് Read More

ആപ്പ് കുത്തകകൾക്ക് വെല്ലുവിളിയായി ഭാരത് ടാക്സി; 500 രൂപ ഇട്ടാൽ ഉടമസ്ഥാവകാശം ഉറപ്പെന്ന് അമിത് ഷാ

യൂബർ, ഒല, റാപ്പിഡോ പോലുള്ള ഓൺലൈൻ ടാക്സി ബുക്കിങ് ആപ്പുകൾക്ക് ബദലായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് ഭാരത് ടാക്സി. കുത്തക ആപ്പുകൾ ഡ്രൈവർമാരിൽ നിന്ന് ഉയർന്ന കമ്മിഷൻ ഈടാക്കുന്നതും കുറഞ്ഞ പ്രതിഫലം മാത്രമാണ് ലഭിക്കുന്നതുമെന്ന ആരോപണങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് ഈ …

ആപ്പ് കുത്തകകൾക്ക് വെല്ലുവിളിയായി ഭാരത് ടാക്സി; 500 രൂപ ഇട്ടാൽ ഉടമസ്ഥാവകാശം ഉറപ്പെന്ന് അമിത് ഷാ Read More

ഭീകരതയ്‌ക്കെതിരെ ‘പ്രഹാർ’; സൈബർ ആക്രമണങ്ങളും സ്ലീപ്പർ സെല്ലുകളും ലക്ഷ്യംവച്ച് കേന്ദ്രത്തിന്റെ സമഗ്ര നയം

രാജ്യത്തെ ആദ്യ സമഗ്ര തീവ്രവാദ വിരുദ്ധ നയമായ ‘പ്രഹാർ’ (PRAHAAR) കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. അതിർത്തി കടന്നുള്ള പരമ്പരാഗത ഭീകരതയ്ക്ക് പുറമെ സൈബർ ആക്രമണം, ഡ്രോൺ ഭീഷണി, ഡിജിറ്റൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങി പുതിയ തലമുറ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ …

ഭീകരതയ്‌ക്കെതിരെ ‘പ്രഹാർ’; സൈബർ ആക്രമണങ്ങളും സ്ലീപ്പർ സെല്ലുകളും ലക്ഷ്യംവച്ച് കേന്ദ്രത്തിന്റെ സമഗ്ര നയം Read More

50 ബില്യൺ ഡോളർ നിക്ഷേപം; ഗ്ലോബൽ സൗത്തിൽ എഐ വിപ്ലവത്തിന് മൈക്രോസോഫ്റ്റ് മുന്നിൽ

ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വ്യാപകമാക്കാൻ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 50 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയുമായി മൈക്രോസോഫ്റ്റ്. ഓരോ രാജ്യത്തിന്റെയും പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് എഐ ഉപയോഗം വിപുലീകരിക്കുകയും അതിന്റെ പുരോഗതി വിലയിരുത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുകയാണ് …

50 ബില്യൺ ഡോളർ നിക്ഷേപം; ഗ്ലോബൽ സൗത്തിൽ എഐ വിപ്ലവത്തിന് മൈക്രോസോഫ്റ്റ് മുന്നിൽ Read More

പൈസ കുറവ്, നേട്ടം കൂടുതൽ: ബിഎസ്എൻഎല്ലിന്റെ 449 രൂപ പ്ലാൻ ശ്രദ്ധേയമാകുന്നു

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനമായ Bharat Sanchar Nigam Limited (BSNL) ഉപഭോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. അധികമായി ഉപയോഗിക്കാത്ത നമ്പറുകൾ സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും കുറഞ്ഞ ചെലവിൽ ഒരു സെക്കൻഡറി സിം ആക്ടീവായി സൂക്ഷിക്കാനാഗ്രഹിക്കുന്നവർക്കും ഈ പ്ലാൻ ഏറെ …

പൈസ കുറവ്, നേട്ടം കൂടുതൽ: ബിഎസ്എൻഎല്ലിന്റെ 449 രൂപ പ്ലാൻ ശ്രദ്ധേയമാകുന്നു Read More

പ്രീമിയം എഐ അനുഭവം, താങ്ങാവുന്ന വിലയിൽ: ഗൂഗിൾ പിക്‌സൽ 10എ ഇന്ത്യയിൽ

സ്മാർട്ട്ഫോൺ വിപണിയിൽ വീണ്ടും ശ്രദ്ധകേന്ദ്രമായി Google Pixel 10a. ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ച ഈ മോഡൽ, പിക്‌സൽ 10 സീരീസിലെ ഏറ്റവും പുതിയ അംഗമാണ്. ഫ്ലാഗ്ഷിപ്പ് വിലയല്ലാതെ തന്നെ പ്രീമിയം ഗൂഗിൾ എഐ അനുഭവം കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. …

പ്രീമിയം എഐ അനുഭവം, താങ്ങാവുന്ന വിലയിൽ: ഗൂഗിൾ പിക്‌സൽ 10എ ഇന്ത്യയിൽ Read More

ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകളിൽ യുപിഐക്ക് മുൻതൂക്കം

പുതിയ സർവേ പ്രകാരം, ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾക്കായി ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ് (UPI) ആണെന്ന് കണ്ടെത്തി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെൻറ് ഓഫ് ഫിനാൻഷ്യൽ സർവീസസ് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്, 57% ആളുകൾ ഡിജിറ്റൽ …

ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകളിൽ യുപിഐക്ക് മുൻതൂക്കം Read More