വാട്‌സാപ്പിൽ യൂസർനെയിം ഫീച്ചർ എത്തുന്നു; ഇനി ഫോൺ നമ്പർ പങ്കിടേണ്ടതില്ല

വാട്‌സാപ്പ് ഉപയോക്താക്കൾക്ക് ഇനി ഫോൺ നമ്പർ പങ്കിടാതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ കഴിയുന്ന പുതിയ യൂസർനെയിം ഫീച്ചർ ഉടൻ ലഭ്യമാകാനിരിക്കുകയാണ്. ഇന്ത്യയിൽ ചില ഉപയോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ സൗകര്യം ലഭ്യമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അതേസമയം, വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്വകാര്യതയെക്കുറിച്ചുള്ള ചർച്ചകളും വീണ്ടും ശക്തമാകുകയാണ്. …

വാട്‌സാപ്പിൽ യൂസർനെയിം ഫീച്ചർ എത്തുന്നു; ഇനി ഫോൺ നമ്പർ പങ്കിടേണ്ടതില്ല Read More

ബാങ്ക് അക്കൗണ്ട് വേണ്ട; ഇനി ‘പോക്കറ്റ് മണി’ ഡിജിറ്റലായി—പുതിയ ഫീച്ചറുമായി ഗൂഗിൾ പേ

ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ ലളിതമാക്കാൻ Google Pay പുതിയ ‘യുപിഐ സർക്കിൾ’ (UPI Circle) ഫീച്ചർ അവതരിപ്പിച്ചു. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ വഴി പണം നൽകാൻ സാധ്യമാക്കുന്ന സംവിധാനമാണ് ഇത്. കുട്ടികൾക്കും മുതിർന്നവർക്കും ജീവനക്കാർക്കും ‘പോക്കറ്റ് മണി’ നൽകുന്നത് ഇനി …

ബാങ്ക് അക്കൗണ്ട് വേണ്ട; ഇനി ‘പോക്കറ്റ് മണി’ ഡിജിറ്റലായി—പുതിയ ഫീച്ചറുമായി ഗൂഗിൾ പേ Read More

മെറ്റയ്ക്കും ഗൂഗിളിനും തിരിച്ചടി; കൗമാരക്കാരുടെ ചൂഷണം ചൂണ്ടിക്കാട്ടി കോടതി

സോഷ്യൽ മീഡിയ ഉപയോഗം യുവതലമുറയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന ആരോപണങ്ങൾക്ക് ശക്തി പകരുന്ന വിധിയുമായി അമേരിക്കയിൽ കോടതി രംഗത്ത്. ചെറുപ്പത്തിൽ സോഷ്യൽ മീഡിയ ഉപയോഗിച്ചതിനെത്തുടർന്ന് വിഷാദവും ഉത്കണ്ഠയും അനുഭവിച്ച യുവതി നൽകിയ കേസിൽ, മെറ്റയും ഗൂഗിളും കുറ്റക്കാരാണെന്ന് കലിഫോർണിയയിലെ ജൂറി കണ്ടെത്തി. പരാതിക്കാരിക്ക് …

മെറ്റയ്ക്കും ഗൂഗിളിനും തിരിച്ചടി; കൗമാരക്കാരുടെ ചൂഷണം ചൂണ്ടിക്കാട്ടി കോടതി Read More

28 ദിവസത്തെ റീചാർജ് ‘തന്ത്രം’ അവസാനിക്കുന്നു; ഇനി 30 ദിവസത്തെ വാലിഡിറ്റി

മൊബൈൽ ഉപഭോക്താക്കൾക്ക് വർഷങ്ങളായി അധികഭാരം സൃഷ്ടിച്ചിരുന്ന 28 ദിവസത്തെ റീചാർജ് സംവിധാനത്തിന് ഇനി വിട. ടെലികോം കമ്പനികൾ നിർബന്ധമായും 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിക്കണമെന്ന നിർദ്ദേശം കേന്ദ്ര ടെലികോം മന്ത്രാലയം നൽകിയിരിക്കുകയാണ്. ഇതുവരെ 28 ദിവസത്തെ പ്ലാനുകൾ കാരണം ഉപഭോക്താക്കൾക്ക് …

28 ദിവസത്തെ റീചാർജ് ‘തന്ത്രം’ അവസാനിക്കുന്നു; ഇനി 30 ദിവസത്തെ വാലിഡിറ്റി Read More

13 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഇനി വാട്‌സാപ്പ്; പക്ഷേ കർശന നിയന്ത്രണങ്ങളോടെ

മാതാപിതാക്കളുടെ നിയന്ത്രണത്തിൽ വാട്‌സാപ്പ് അക്കൗണ്ടുകൾ ഇനി 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ആരംഭിക്കാം. ഇതുവരെ 13 വയസ്സായിരുന്നു കുറഞ്ഞ പ്രായപരിധി. പുതിയ സംവിധാനത്തോടെ ടീനേജിലേക്ക് പ്രവേശിക്കാത്ത കുട്ടികൾക്കും കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താൻ അവസരം ലഭിക്കും. എന്നാൽ, സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ നിരവധി …

13 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഇനി വാട്‌സാപ്പ്; പക്ഷേ കർശന നിയന്ത്രണങ്ങളോടെ Read More

ഫേസ്ബുക്കിൽ ഇനി വരുമാന അവസരങ്ങൾ; കണ്ടന്റ് ക്രിയേറ്റർമാർക്ക് പുതിയ പദ്ധതി

Meta Platformsയുടെ കീഴിലുള്ള Facebook കൂടുതൽ കണ്ടന്റ് ക്രിയേറ്റർമാരെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി രംഗത്ത്. സിഇഒ Mark Zuckerberg പ്രഖ്യാപിച്ചതനുസരിച്ച്, മറ്റ് പ്ലാറ്റ്ഫോമുകളിൽ സജീവമായ ക്രിയേറ്റർമാർക്ക് ഫേസ്ബുക്കിൽ ഉള്ളടക്കം പങ്കുവെച്ചാൽ പ്രതിമാസം ഏകദേശം 2.7 ലക്ഷം രൂപ വരെ സമ്പാദിക്കാനാകും.‘ക്രിയേറ്റർ ഫാസ്റ്റ് …

ഫേസ്ബുക്കിൽ ഇനി വരുമാന അവസരങ്ങൾ; കണ്ടന്റ് ക്രിയേറ്റർമാർക്ക് പുതിയ പദ്ധതി Read More

തത്‌കാൽ ടിക്കറ്റിനായി ഇനി ആശങ്ക വേണ്ട; 40 വർഷം പഴക്കമുള്ള റെയിൽവേ റിസർവേഷൻ സംവിധാനം മാറുന്നു

രാജ്യത്തെ റെയിൽവേ ടിക്കറ്റ് റിസർവേഷൻ സംവിധാനത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. ഏകദേശം 40 വർഷം പഴക്കമുള്ള നിലവിലെ സോഫ്റ്റ്‌വെയർ മാറ്റി ആധുനിക സാങ്കേതിക വിദ്യകളോടുകൂടിയ പുതിയ സംവിധാനം കൊണ്ടുവരാനാണ് തീരുമാനം. പുതിയ സംവിധാനമെത്തുന്നതോടെ ഇപ്പോഴത്തെക്കാൾ അഞ്ച് …

തത്‌കാൽ ടിക്കറ്റിനായി ഇനി ആശങ്ക വേണ്ട; 40 വർഷം പഴക്കമുള്ള റെയിൽവേ റിസർവേഷൻ സംവിധാനം മാറുന്നു Read More

വ്യൂസിനും പണത്തിനുമായി വ്യാജ വീഡിയോകൾ? അക്കൗണ്ട് നഷ്ടമാകാം; മുന്നറിയിപ്പുമായി സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് (X) കണ്ടന്റ് ക്രിയേറ്റർമാർക്ക് കർശന മുന്നറിയിപ്പുമായി രംഗത്തെത്തി. യുദ്ധങ്ങളെയോ സായുധ സംഘർഷങ്ങളെയോ സംബന്ധിക്കുന്ന എഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ വീഡിയോകൾ യഥാർത്ഥമെന്ന രീതിയിൽ പ്രചരിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് പ്ലാറ്റ്‌ഫോം അറിയിച്ചു. യുദ്ധരംഗങ്ങളോ സംഘർഷ ദൃശ്യങ്ങളോ കൃത്രിമ …

വ്യൂസിനും പണത്തിനുമായി വ്യാജ വീഡിയോകൾ? അക്കൗണ്ട് നഷ്ടമാകാം; മുന്നറിയിപ്പുമായി സോഷ്യൽ മീഡിയ Read More

എഐ പിന്തുണയോടെ ‘ജിയോഫിനാൻസ്’ ആപ്പ്; എല്ലാ സാമ്പത്തിക സേവനങ്ങളും ഇനി ഒരിടത്ത്

ഉപഭോക്താക്കളുടെ വ്യക്തിഗത ആവശ്യങ്ങൾ പരിഗണിച്ച് സമഗ്ര സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനായി എഐ അടിസ്ഥാനത്തിലുള്ള ‘ജിയോഫിനാൻസ്’ ആപ്പ് അവതരിപ്പിച്ച് ജിയോ ഫിനാൻഷ്യൽ സർവീസസ്. ഉപയോക്താക്കൾക്ക് വായ്പ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകൾ, യുപിഐ പേയ്മെന്റ് തുടങ്ങിയ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതാണ് ഈ ആപ്പിന്റെ …

എഐ പിന്തുണയോടെ ‘ജിയോഫിനാൻസ്’ ആപ്പ്; എല്ലാ സാമ്പത്തിക സേവനങ്ങളും ഇനി ഒരിടത്ത് Read More

ലോകത്തിലെ ആദ്യ സോണി ലിറ്റിയ ക്യാമറ; കരുത്തുറ്റ ബാറ്ററിയോടെ മോട്ടറോള എഡ്‌ജ്‌ 70 ഫ്യൂഷൻ എത്തി

പ്രീമിയം സവിശേഷതകളോടെ സ്മാർട്ട്‌ഫോൺ വിപണിയിൽ ശ്രദ്ധ നേടാൻ മോട്ടറോളയുടെ പുതിയ മോഡൽ മോട്ടറോള എഡ്‌ജ്‌ 70 ഫ്യൂഷൻ (Motorola Edge 70 Fusion) പുറത്തിറങ്ങി. ആധുനിക ക്യാമറ സാങ്കേതികവിദ്യയും ശക്തമായ പ്രോസസറും ഉൾക്കൊള്ളുന്നതാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകതകൾ. ക്യാമറ ലോകത്തിലെ …

ലോകത്തിലെ ആദ്യ സോണി ലിറ്റിയ ക്യാമറ; കരുത്തുറ്റ ബാറ്ററിയോടെ മോട്ടറോള എഡ്‌ജ്‌ 70 ഫ്യൂഷൻ എത്തി Read More