കൊച്ചിയിൽ ഇന്ന് മുതൽ 5 ജി സേവനവുമായി റിലയൻസ് ജിയോ
കേരളത്തിലും 5 ജി വേഗതയുടെ ആദ്യ ഘട്ട സേവനത്തിന് ഇന്ന് തുടക്കമാകും. റിലയൻസ് ജിയോയാണ് 5 ജി സേവനം ആദ്യമായെത്തിക്കുന്നത്. കൊച്ചി നഗരസഭയുടെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലാണ് ആദ്യം ഘട്ടത്തിൽ സേവനം ലഭ്യമാകുക. കേരളത്തിലെ 5 ജി പ്രവർത്തനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി …
കൊച്ചിയിൽ ഇന്ന് മുതൽ 5 ജി സേവനവുമായി റിലയൻസ് ജിയോ Read More