ഓഗ്‌മെന്റഡ് റിയാലിറ്റി,വെർച്വൽ റിയാലിറ്റി സാധ്യതകൾ പ്രയോജനപ്പെടുത്താൻ ബിഎസ്എൻഎൽ
വിനോദസഞ്ചാരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ) സാധ്യതകൾ പ്രയോജനപ്പെടുത്താൻ ബിഎസ്എൻഎൽ പദ്ധതി തയാറാക്കുന്നു. വിനോദസഞ്ചാര മേഖലകളിൽ നേരിട്ടു പോകാതെ തന്നെ അവിടം ആസ്വദിക്കാൻ സാധിക്കുന്ന ദൃശ്യാനുഭവമാകും എആർ– വിആർ സംവിധാനത്തിലൂടെ ലഭ്യമാവുക. …
ഓഗ്‌മെന്റഡ് റിയാലിറ്റി,വെർച്വൽ റിയാലിറ്റി സാധ്യതകൾ പ്രയോജനപ്പെടുത്താൻ ബിഎസ്എൻഎൽ Read More