ബിഎസ്എൻഎലിനു കുതിപ്പ്! 3 മാസത്തിനിടെ കേരളത്തിൽ 1.18 ലക്ഷം അധിക വരിക്കാർ
സ്വകാര്യ മൊബൈൽ കമ്പനികളുടെ താരിഫ് വർധന നടപ്പാക്കിയ ശേഷമുള്ള 3 മാസങ്ങൾക്കിടെ ബിഎസ്എൻഎൽ കേരളത്തിൽ മാത്രം 1.18 ലക്ഷം മൊബൈൽ കണക‍്ഷനുകൾ അധികമായി നേടി. അതേസമയം, വിപണിയിലെ മറ്റ് 3 കമ്പനികൾക്കും 3 മാസമായി ഇടിവു തുടരുകയാണ്. വിപണിയിലെ ഒന്നാമനായ റിലയൻസ് …
ബിഎസ്എൻഎലിനു കുതിപ്പ്! 3 മാസത്തിനിടെ കേരളത്തിൽ 1.18 ലക്ഷം അധിക വരിക്കാർ Read More