വ്യാപാര ആഴ്ചയുടെ അവസാന ദനത്തില്‍ നഷ്ടത്തോടെ തുടക്കം,നിഫ്റ്റി 17,850ന് താഴെ
വ്യാപാര ആഴ്ചയുടെ അവസാന ദനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. നിഫ്റ്റി 17,800 നിലവാരത്തിലെത്തി. സെന്‍സെക്‌സ് 250 പോയന്റ് നഷ്ടത്തില്‍ 60,557ലും നിഫ്റ്റി 78 പോയന്റ് താഴ്ന്ന് 17,815ലുമാണ് വ്യാപാരം നടക്കുന്നത്. ടൈറ്റാന്‍, …
വ്യാപാര ആഴ്ചയുടെ അവസാന ദനത്തില്‍ നഷ്ടത്തോടെ തുടക്കം,നിഫ്റ്റി 17,850ന് താഴെ Read More