ഏഷ്യാനെറ്റ് EmpowerHer ബിസിനസ്സ് അവാർഡ് – ഷീബ രഞ്ജിത്തിന്
കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ നടന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് – എസിവി പവർ ആൻഡ് പാർട്ണർഷിപ്പ് അവാർഡ് ചടങ്ങിൽ, ബിസിനസ് രംഗത്ത് വിജയഗാഥ രചിച്ച ആറു ദമ്പതികൾക്കും എട്ട് വനിത സംരംഭകർക്കും അവാർഡുകൾ വിതരണം ചെയ്തു.ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, …
ഏഷ്യാനെറ്റ് EmpowerHer ബിസിനസ്സ് അവാർഡ് – ഷീബ രഞ്ജിത്തിന് Read More