എടിഎമ്മുകളിൽ 100, 200 നോട്ടുകൾ ഉറപ്പാക്കണമെന്ന് RBI

100, 200 നോട്ടുകൾ എടിഎമ്മിലൂടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക് രാജ്യത്തെ ബാങ്കുകൾക്കും വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാർക്കും നിർദേശം നൽകി. ആളുകളുടെ കൈകളിൽ ചെറിയ ഡിനോമിനേഷനിലുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാനാണിത്

വരുന്ന സെപ്റ്റംബർ 30ഓടെ രാജ്യത്തെ 75% എടിഎമ്മുകളിലും 100, 200 നോട്ടുകൾ ലഭിക്കുന്ന സ്ഥിതിയുണ്ടാകണം. 2026 മാർച്ച് 31ഓടെ 90% എടിഎമ്മുകളിലും നൂറിന്റെയോ ഇരുന്നൂറിന്റെയോ നോട്ടുകൾ ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *