റെയില്‍വേയുടെ യാത്രക്കാരില്‍ നിന്നുള്ള വരുമാനം 76% ഉയർന്നു 43,324 കോടി രൂപ

ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാരുടെ വരുമാനം ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ എട്ട് മാസങ്ങളിൽ 76% ഉയർന്ന് 43,324 കോടി രൂപയായതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ വരുമാനം യാത്രക്കാരുടെ ടിക്കറ്റ് നിരക്കില്‍ നിന്നും ലഭിക്കുമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022-2023 സാമ്പത്തിക …

റെയില്‍വേയുടെ യാത്രക്കാരില്‍ നിന്നുള്ള വരുമാനം 76% ഉയർന്നു 43,324 കോടി രൂപ Read More

ഇന്ന് സ്വർണവില കുറഞ്ഞു,വിപണി വില 39440 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരാഴ്ചയ്ക് ശേഷമാണു സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39440 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില …

ഇന്ന് സ്വർണവില കുറഞ്ഞു,വിപണി വില 39440 രൂപ Read More

ജലവൈദ്യുത പദ്ധതികൾക്ക് സംസ്ഥാനാന്തര പ്രസരണ ചാർജ് കേന്ദ്രസർക്കാർ ഒഴിവാക്കി.

2025 ജൂൺ 30ന് മുൻപ് നിർമാണ കരാർ നൽകുന്ന പുതിയ ജലവൈദ്യുത പദ്ധതികൾക്ക് സംസ്ഥാനാന്തര പ്രസരണ ചാർജ് (ഐഎസ്ടിഎസ്)കേന്ദ്രസർക്കാർ പൂർണമായും ഒഴിവാക്കി.പൂർണ ഇളവ് 2025 വരെയാണെങ്കിലും 2028 വരെ ഭാഗികമായ ഇളവ് ലഭിക്കും. ഏറ്റവും ആദ്യം കരാർ വയ്ക്കുന്ന പദ്ധതികൾക്ക് കൂടുതൽ …

ജലവൈദ്യുത പദ്ധതികൾക്ക് സംസ്ഥാനാന്തര പ്രസരണ ചാർജ് കേന്ദ്രസർക്കാർ ഒഴിവാക്കി. Read More

ഇന്ത്യൻ നിർമിത സ്മാർട് ടിവികൾക്ക് റെക്കോർഡ് വിൽപന

ഇന്ത്യൻ നിർമിത സ്മാർട് ടിവികൾക്ക് റെക്കോർഡ് വിൽപനയെന്ന് റിപ്പോർട്ട്. രാജ്യത്തെ സ്മാർട് ടിവി വിൽപനയിൽ മൂന്നാം പാദത്തിൽ 38 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. സ്വദേശി ബ്രാൻഡുകളുടെ സ്മാർട് ടിവി വിൽപന മൊത്തം വില്‍പനയുടെ 22 ശതമാനം വിഹിതമാണ് കാണിക്കുന്നത്. ഇത് റെക്കോർഡ് …

ഇന്ത്യൻ നിർമിത സ്മാർട് ടിവികൾക്ക് റെക്കോർഡ് വിൽപന Read More

പരിരക്ഷയോടെ KSRTC ബസ്സുകൾ , കിട്ടും10 ലക്ഷം വരെ ഇൻഷുറൻസ് !

ശുഭയാത്രകൾ സുരക്ഷിത യാത്രകൾ കൂടിയായിരിക്കണമെന്ന കാര്യത്തിൽ തർക്കമില്ല. കെ.എസ്.ആർ.ടി.സിയുടെയും നിലപാട് അതാണ്. യാത്രക്കാർക്ക് പ്രത്യേക  ഇൻഷുറൻസ് പരിരക്ഷയോടെയാണ് കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി ബസ്സിൽ കയറുന്ന ഒരോ യാത്രക്കാരനെയും അതിൽ നിന്ന് ഇറങ്ങുന്നതുവരെ സുരക്ഷിതമാക്കുന്നlതിന് സാമൂഹിക സുരക്ഷാ ഇൻഷുറൻസ് നിലവിലുണ്ട്. …

പരിരക്ഷയോടെ KSRTC ബസ്സുകൾ , കിട്ടും10 ലക്ഷം വരെ ഇൻഷുറൻസ് ! Read More

ടെലി മാർക്കറ്റിംഗ് കോളുകളോട് നിലപാട് കടുപ്പിച്ച് ട്രായ്,

അനാവശ്യഫോൺവിളികൾക്ക് എതിരെ കർശന നടപടിയുമായി ടെലിഫോൺ റഗുലേറ്ററി അതോറിറ്റി (ട്രായ്).  കച്ചവട താത്പര്യങ്ങളോടെയുള്ള അനാവശ്യ ഫോൺവിളികൾ നിയന്ത്രിക്കുകയാണ് ട്രായിയുടെ ഉദ്ദേശം. 2018-ലെ നിയന്ത്രണചട്ടത്തിന്റെ ഭാഗമായാണ് ബ്ലോക്‌ചെയിൻ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ‘ഡിസ്റ്റർബ്ഡ് ലെഡ്ജർ ടെക്‌നോളജി’ (ഡി.എൽ.ടി)സംവിധാനത്തിന് കടിഞ്ഞാണിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ …

ടെലി മാർക്കറ്റിംഗ് കോളുകളോട് നിലപാട് കടുപ്പിച്ച് ട്രായ്, Read More

മാലിന്യ സംസ്കരണത്തിലെ വീഴ്ച ,2000 കോടി രൂപ പിഴയിൽ നിന്നു കേരളത്തെ ഒഴിവാക്കി

മാലിന്യ സംസ്കരണത്തിലെ വീഴ്ച പരിഹരിക്കാൻ 2000 കോടി രൂപ പിഴ കെട്ടിവയ്ക്കേണ്ട ബാധ്യതയിൽ നിന്നു കേരളത്തെ ദേശീയ ഹരിത ട്രൈബ്യൂണൽ ഒഴിവാക്കി. മണിപ്പുർ ഉൾപ്പെടെ സംസ്ഥാനങ്ങളിലെ സ്ഥിതി പരിഗണിക്കുന്നതിനിടെ, കേരളത്തെ മാതൃകയാക്കണമെന്ന പരാമർശവും എൻജിടിയിൽ നിന്നുണ്ടായി. സംസ്ഥാനങ്ങളിലെ മാലിന്യ സംസ്കരണ സ്ഥിതി …

മാലിന്യ സംസ്കരണത്തിലെ വീഴ്ച ,2000 കോടി രൂപ പിഴയിൽ നിന്നു കേരളത്തെ ഒഴിവാക്കി Read More

തിരുവനന്തപുരം- എറണാകുളം ഒന്നര മണിക്കൂർ ,വരുന്നു വന്ദേ ഭാരത് ട്രെയിനുകൾ

എന്നാൽ സിൽവർലെെൻ പദ്ധതി എത്തിയില്ലെങ്കിലും കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് ലക്ഷ്യ സ്ഥാനത്ത് ട്രയിനിൽ എത്താമെന്ന സാഹചര്യം ഉടൻ സംസ്ഥാനത്ത് നടപ്പിലാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. വന്ദേ ഭാരത് ട്രെയിനുകൾ (Vande Bharath Trains) സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് മുന്നോടിയായി ട്രെയിനുകളുടെ …

തിരുവനന്തപുരം- എറണാകുളം ഒന്നര മണിക്കൂർ ,വരുന്നു വന്ദേ ഭാരത് ട്രെയിനുകൾ Read More

ജടായുപാറ ടൂറിസം പദ്ധതി- രാജീവ് അഞ്ചലിനെതിരെ പ്രവാസി നിക്ഷേപകർ വീണ്ടും രംഗത്ത്.

*കൊല്ലം ജടായുപ്പാറ പദ്ധതിയില്‍ നിക്ഷേപം നടത്തി തട്ടിപ്പിന് ഇരയായ പ്രവാസികള്‍ നീതി തേടി ദുബായിൽ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ; കോടതി കനിഞ്ഞിട്ടും തുടർനടപടി ഉണ്ടായില്ലെന്ന് പരാതി കേരള ടൂറിസത്തിന്റെ ആദ്യത്തെ ബിഒടി പദ്ധതിയായ കൊല്ലം ചടയമംഗലം ജടായുപാറ ടൂറിസം പദ്ധതിയുടെ ആസൂത്രകനും …

ജടായുപാറ ടൂറിസം പദ്ധതി- രാജീവ് അഞ്ചലിനെതിരെ പ്രവാസി നിക്ഷേപകർ വീണ്ടും രംഗത്ത്. Read More

മെഴ്സിഡീസ് ബെൻ‌സ് 7–സീറ്റർ ജിഎൽബി, ഇക്യുബി എന്നിവ വിപണിയിലെത്തി

ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻ‌സ് 7–സീറ്റർ എസ്‌യുവികളായ ജിഎൽബി, ഇക്യുബി എന്നിവ വിപണിയിലെത്തിച്ചു. ജിഎൽബി പെട്രോൾ, ഡീസൽ എൻജിനുകളോടെ എത്തുമ്പോൾ ഇക്യുബി വൈദ്യുത എസ്‌യുവി ആണ്. ജിഎൽബി 63.8 ലക്ഷം, 66.8 ലക്ഷം, 69.8 ലക്ഷം രൂപ എന്നീ വിലകളിൽ …

മെഴ്സിഡീസ് ബെൻ‌സ് 7–സീറ്റർ ജിഎൽബി, ഇക്യുബി എന്നിവ വിപണിയിലെത്തി Read More