എൽപിജിക്ക് 300 രൂപ സബ്സിഡി തുടരുന്നു;12,000 കോടി രൂപയുടെ മന്ത്രിസഭാനുമതി

പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന എൽപിജി സബ്സിഡി തുടരാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2025–26 സാമ്പത്തിക വർഷത്തിനായി, ഓരോ 14.2 കിലോഗ്രാം സിലിണ്ടറിനും 300 രൂപയുടെ സബ്സിഡിയാണ് …

എൽപിജിക്ക് 300 രൂപ സബ്സിഡി തുടരുന്നു;12,000 കോടി രൂപയുടെ മന്ത്രിസഭാനുമതി Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്നലെയും ഇന്നുമായി ചേർന്ന് ഒരു പവന് 720 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില മുക്കാൽ ലക്ഷം കടന്നു. 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന്റെ ഇന്നത്തെ വിപണി വില 75,040 രൂപയായി. …

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ Read More

ആധാർ ലിങ്ക് ചെയ്യാത്ത കർഷകർക്ക് പ്രധാനമന്ത്രിയുടെ ഗഡു സഹായം ലഭ്യമാകില്ല

പിഎം-കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 20-ാം ഗഡു ഓഗസ്റ്റ് 2 മുതൽ കർഷകരുടെ അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യപ്പെടുന്നു. വർഷത്തിൽ മൂന്ന് ഗഡുക്കളായി 6,000 രൂപയുടെ ധനസഹായമാണ് ഈ പദ്ധതിയിലൂടെ നൽകുന്നത്. എന്നാൽ ഗഡു ലഭിക്കാൻ ഇ-കെവൈസിയും ആധാർ-ബാങ്ക് അക്കൗണ്ട് ലിങ്കിംഗും നിർബന്ധമാണെന്ന് …

ആധാർ ലിങ്ക് ചെയ്യാത്ത കർഷകർക്ക് പ്രധാനമന്ത്രിയുടെ ഗഡു സഹായം ലഭ്യമാകില്ല Read More

റബർ ബോർഡിന്റെ ‘ക്രിസ്പ്’എന്ന മൊബൈൽ ആപ്പിൽ ഇനി റബർ വിലയും അറിയാം

റബർ കൃഷി സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ റബർ ബോർഡ് പുറത്തിറക്കിയ ‘ക്രിസ്പ്’ (കോംപ്രിഹെൻസീവ് റബർ ഇൻഫർമേഷൻ സിസ്റ്റം പ്ലാറ്റ്ഫോം) എന്ന മൊബൈൽ ആപ്പിൽ ഇനി റബർ വിലയും. റബർ ആഭ്യന്തര, രാജ്യാന്തര വിലയും ആപ്പിൽ ലഭിക്കും. ഷീറ്റ് റബർ, ലാറ്റക്സ്, ഒട്ടുപാൽ, …

റബർ ബോർഡിന്റെ ‘ക്രിസ്പ്’എന്ന മൊബൈൽ ആപ്പിൽ ഇനി റബർ വിലയും അറിയാം Read More

സ്വർണവിലയിൽ വീണ്ടും കുതിപ്പ്

സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ച് യഥാക്രമം ഗ്രാമിന് 9020 രൂപയും പവന് 72160 രൂപയുമാണ് ബുധനാഴ്ചത്തെ വില. കഴിഞ്ഞ ദിവസം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8,945 രൂപയും പവന് 80 …

സ്വർണവിലയിൽ വീണ്ടും കുതിപ്പ് Read More

എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പ്രീപെയ്ഡ് സ്മാർട് വൈദ്യുത മീറ്ററുകൾ സ്ഥാപിക്കണമെന്ന് കേന്ദ്രം

ഓഗസ്റ്റിനകം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പ്രീപെയ്ഡ് സ്മാർട് വൈദ്യുത മീറ്ററുകൾ സ്ഥാപിക്കണമെന്ന് കേന്ദ്രം. നവംബറോടെ ഉയർന്ന വൈദ്യുതി ലോഡുള്ള വാണിജ്യ–വ്യാവസായിക ഉപയോക്താക്കളും ഇതിലേക്കു മാറണം. ഘട്ടം ഘട്ടമായി സാധാരണ ഉപയോക്താക്കളിലേക്കും പ്രീപെയ്ഡ് സ്മാർട് മീറ്റർ എത്തുമെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഖട്ടർ …

എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പ്രീപെയ്ഡ് സ്മാർട് വൈദ്യുത മീറ്ററുകൾ സ്ഥാപിക്കണമെന്ന് കേന്ദ്രം Read More

ആപ്പിൾ പ്രീമിയം പാർട്നർ സ്റ്റോർ ‘ഇമാജിൻ ബൈ ആംപിൾ’ കൊച്ചി ലുലു മാളിൽ

കേരളത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ആപ്പിൾ പ്രീമിയം പാർട്നർ സ്റ്റോർ ‘ഇമാജിൻ ബൈ ആംപിൾ’ കൊച്ചി ലുലു മാളിൽ നടൻ ബേസിൽ ജോസഫ് ഉദ്ഘാടനം ചെയ്തു. മാളിന്റെ ഒന്നാം നിലയിൽ 3312 ചതുരശ്രയടി വിസ്തൃതിയിലാണ് ആപ്പിളിന്റെ ആഗോള ഡിസൈൻ മാനദണ്ഡങ്ങൾ അനുസരിച്ച് …

ആപ്പിൾ പ്രീമിയം പാർട്നർ സ്റ്റോർ ‘ഇമാജിൻ ബൈ ആംപിൾ’ കൊച്ചി ലുലു മാളിൽ Read More

അദാനിക്കെതിരായ ഹർജി തള്ളി, ടർക്കിഷ് കമ്പനി സുപ്രീം കോടതിയിലേക്ക്

അദാനി അഹമ്മദാബാദ് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തിക്കാനുള്ള സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചതിനെതിരെ സമർപ്പിച്ച ഹർജി കീഴ്ക്കോടതി തള്ളിയ പശ്ചാത്തലത്തിൽ വൈകാതെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ടർക്കിഷ് ഗ്രൗണ്ട് ഹാൻഡ്‍ലിങ് കമ്പനിയായ സെലിബി. ഓപ്പറേഷൻ സിന്ദൂറിലടക്കം പാക്കിസ്ഥാനെ അനുകൂലിച്ച തുർക്കിക്കെതിരായ കേന്ദ്ര സർക്കാരിന്റെ നടപടിയെ …

അദാനിക്കെതിരായ ഹർജി തള്ളി, ടർക്കിഷ് കമ്പനി സുപ്രീം കോടതിയിലേക്ക് Read More

കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ അയ്യമ്പുഴ ഗ്ലോബൽ സിറ്റി പദ്ധതിയുടെ ഭാവി സംബന്ധിച്ച് അവ്യക്തത

വ്യവസായ കുതിപ്പിന്റെ ‘ഇടനാഴി’യിൽ നിന്നു കേന്ദ്ര സർക്കാർ ഒഴിവാക്കിയ നിർദിഷ്ട അയ്യമ്പുഴ ഗ്ലോബൽ സിറ്റി പദ്ധതിയുടെ ഭാവി സംബന്ധിച്ച് അവ്യക്തത. കേന്ദ്രം പിൻവാങ്ങിയെങ്കിലും ഗ്ലോബൽ സിറ്റി പദ്ധതിയുമായി മുന്നോട്ടുപോകാനാണു സംസ്ഥാന സർക്കാർ തത്വത്തിൽ തീരുമാനിച്ചതെന്ന മന്ത്രി പി.രാജീവിന്റെ പ്രഖ്യാപനത്തിലാണു പ്രതീക്ഷ. സ്ഥലം …

കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ അയ്യമ്പുഴ ഗ്ലോബൽ സിറ്റി പദ്ധതിയുടെ ഭാവി സംബന്ധിച്ച് അവ്യക്തത Read More

കൊച്ചി വിമാനത്താവളം നടപ്പിലാക്കുന്ന വിവരസാങ്കേതികവിദ്യ അനുബന്ധ പദ്ധതി– സിയാൽ 2.0 യുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

ലാഭം സാമൂഹികവൽകരിക്കുന്ന സ്ഥാപനമായി കൊച്ചി വിമാനത്താവള കമ്പനി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായി ഡിജിറ്റൈസ് ചെയ്യുന്ന 200 കോടി രൂപയുടെ പദ്ധതി– സിയാൽ 2.0 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്രയേറെ വിപുലവും സങ്കീർണവുമായ വിമാനത്താവളത്തിന്റെ ഡിജിറ്റൽ …

കൊച്ചി വിമാനത്താവളം നടപ്പിലാക്കുന്ന വിവരസാങ്കേതികവിദ്യ അനുബന്ധ പദ്ധതി– സിയാൽ 2.0 യുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. Read More