തേൻ കയറ്റുമതിക്ക് പച്ചക്കൊടി; കുറഞ്ഞ കയറ്റുമതി വില 2026 വരെ നീട്ടി

തേൻ കയറ്റുമതിക്കുള്ള കുറഞ്ഞ വില (മിനിമം എക്‌സ്‌പോർട്ട് പ്രൈസ്) സംബന്ധിച്ച നിലവിലെ മാനദണ്ഡങ്ങൾ 2026 ഡിസംബർ 31 വരെ തുടരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ടണ്ണിന് 1,400 ഡോളർ (ഏകദേശം 1.30 ലക്ഷം രൂപ) എന്ന നിരക്കിലാണ് കയറ്റുമതി തുടരുമെന്ന് ഡയറക്ടറേറ്റ് …

തേൻ കയറ്റുമതിക്ക് പച്ചക്കൊടി; കുറഞ്ഞ കയറ്റുമതി വില 2026 വരെ നീട്ടി Read More

അമേരിക്കൻ നിയന്ത്രണം കടുപ്പിച്ചു;റഷ്യ–ഇറാൻ എണ്ണ വഴികൾ അടഞ്ഞു; ഇന്ത്യ മുന്നിൽ പുതിയ വെല്ലുവിളി

റഷ്യയും ഇറാനും നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ അമേരിക്ക റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ കുറഞ്ഞ നിരക്കില്‍ അസംസ്‌കൃത എണ്ണ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുകയാണ്. അമേരിക്കന്‍ ഉപരോധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ റഷ്യന്‍, ഇറാന്‍ എണ്ണ …

അമേരിക്കൻ നിയന്ത്രണം കടുപ്പിച്ചു;റഷ്യ–ഇറാൻ എണ്ണ വഴികൾ അടഞ്ഞു; ഇന്ത്യ മുന്നിൽ പുതിയ വെല്ലുവിളി Read More

ഹോർമുസ് വിവാദം കടുക്കുന്നു; ട്രംപിന് ഇറാന്റെ മറുപടി—ബാബ് അൽ മന്ദബ് പൂട്ടുമെന്ന മുന്നറിയിപ്പ്

ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ പ്രവേശിക്കുന്നത് തടയുമെന്ന അമേരിക്കൻ പ്രസിഡന്റ് Donald Trump നടത്തിയ ഭീഷണിക്കെതിരെ ശക്തമായ പ്രതികരണവുമായി ഇറാൻ രംഗത്തെത്തി. ഹോർമുസിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ ചെങ്കടലിലെ ബാബ് അൽ …

ഹോർമുസ് വിവാദം കടുക്കുന്നു; ട്രംപിന് ഇറാന്റെ മറുപടി—ബാബ് അൽ മന്ദബ് പൂട്ടുമെന്ന മുന്നറിയിപ്പ് Read More

ബംഗ്ലദേശിന് സഹായവുമായി ഇന്ത്യ; റഷ്യൻ ക്രൂഡ് എത്തിച്ച് ശുദ്ധീകരിച്ച് തിരിച്ചയക്കാനുള്ള പദ്ധതി

ഹോർമുസ് കടലിടുക്കിലെ തടസ്സത്തെ തുടർന്നുണ്ടായ എണ്ണ പ്രതിസന്ധി മറികടക്കാൻ ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്. റഷ്യയിൽ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയിൽ ഇന്ത്യയിലെത്തിച്ച് ശുദ്ധീകരിച്ചതിന് ശേഷം ബംഗ്ലദേശിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് പരിഗണനയിൽ. പദ്ധതി നടപ്പായാൽ ക്രൂഡ് ഇറക്കുമതി മുതൽ ശുദ്ധീകരണവും തിരിച്ചുള്ള …

ബംഗ്ലദേശിന് സഹായവുമായി ഇന്ത്യ; റഷ്യൻ ക്രൂഡ് എത്തിച്ച് ശുദ്ധീകരിച്ച് തിരിച്ചയക്കാനുള്ള പദ്ധതി Read More

ഹോർമുസിൽ പുതിയ ‘ടോൾ’ നീക്കം; ഇറാന്റെ തീരുമാനത്തിൽ ആഗോള ആശങ്ക

അമേരിക്കൻ സമ്മർദങ്ങൾക്കിടയിലും പിന്നോട്ടില്ലെന്ന നിലപാടിൽ ഇറാൻ പുതിയ നീക്കവുമായി മുന്നോട്ട്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ടോൾ പിരിക്കാനുള്ള സംവിധാനം ഇറാൻ ആരംഭിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.പാനമ കനാൽ, സൂയസ് കനാൽ എന്നിവ പോലെ വലിയ വരുമാന ഉറവിടമാക്കി ഹോർമുസിനെ മാറ്റാനാണ് …

ഹോർമുസിൽ പുതിയ ‘ടോൾ’ നീക്കം; ഇറാന്റെ തീരുമാനത്തിൽ ആഗോള ആശങ്ക Read More

കൊച്ചി കപ്പൽ ശാലയും എച്ച്ബിഎൽ എഞ്ചിനീയറിങും സംയുക്ത സംരംഭ കരാർ ഒപ്പുവച്ചു

കൊച്ചി കപ്പൽ ശാലയും HBL Engineering Limited ലിമിറ്റഡും സമുദ്ര മേഖലയിലെ വൈദ്യുത ഗതാഗതവും ഊർജ സംഭരണ സാങ്കേതിക വിദ്യകളും വികസിപ്പിക്കുകയും വാണിജ്യവൽക്കരിക്കുകയും ചെയ്യുന്നതിനായി സംയുക്ത സംരംഭ കരാറിൽ ഒപ്പുവച്ചു. ഉയർന്ന നിലവാരമുള്ള മറൈൻ ബാറ്ററികൾ, ബാറ്ററി മാനേജ്മെന്റ് സിസ്റ്റം, ഇലക്ട്രിക് …

കൊച്ചി കപ്പൽ ശാലയും എച്ച്ബിഎൽ എഞ്ചിനീയറിങും സംയുക്ത സംരംഭ കരാർ ഒപ്പുവച്ചു Read More

ജിസിസി രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് മോദി; എം.എ. യൂസഫലിയുമായി കൂടിക്കാഴ്ച

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ജിസിസി രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതായി എം.എ. യൂസഫലി അറിയിച്ചു. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് യൂസഫലിയുടെ പ്രതികരണം. ജിസിസി രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ …

ജിസിസി രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് മോദി; എം.എ. യൂസഫലിയുമായി കൂടിക്കാഴ്ച Read More

ഹോർമുസിലെ ഗതാഗത തടസം അംഗീകരിക്കാനാവില്ല; ഇന്ത്യ നേരിട്ടത് അപ്രതീക്ഷിത വെല്ലുവിളി

പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷാവസ്ഥ ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഈ പ്രശ്നം ആഗോള സാമ്പത്തിക രംഗത്തിനുതന്നെ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും, ഇന്ത്യയുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങളിൽ ഉണ്ടാകുന്ന സംഘർഷം അപ്രതീക്ഷിത പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഘർഷ മേഖലയിലായി ഒരു കോടിയിലധികം …

ഹോർമുസിലെ ഗതാഗത തടസം അംഗീകരിക്കാനാവില്ല; ഇന്ത്യ നേരിട്ടത് അപ്രതീക്ഷിത വെല്ലുവിളി Read More

ഗൾഫ് പ്രതിസന്ധി: യൂറോപ്പിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ കുത്തനെ വർധന

ഗൾഫ് മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യൂറോപ്പിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നു. നേരത്തെ ദുബായ് വഴി യൂറോപ്പിലേക്കു യാത്ര ചെയ്തിരുന്നവർ ഇപ്പോൾ ഡൽഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളെ കൂടുതലായി ആശ്രയിക്കുന്നതിനാൽ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്. യുഎസിലേക്കും …

ഗൾഫ് പ്രതിസന്ധി: യൂറോപ്പിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ കുത്തനെ വർധന Read More

‘കെഫൈ’ പദ്ധതി: കെ ഫോൺ പുറത്ത്, ഹോട്‌സ്പോട്ട് കരാർ ബിഎസ്എൻഎലിന്

സംസ്ഥാന സർക്കാരിന്റെ പബ്ലിക് വൈഫൈ ഹോട്സ്പോട്ട് പദ്ധതിയായ ‘കെഫൈ’യിൽ നിന്ന് കെ ഫോൺ പുറത്തായി. പൊതുഇടങ്ങളിൽ നിലവിലുള്ള 2,023 ഹോട്സ്പോട്ടുകളുടെ പരിപാലനവും 2,000 പുതിയ ഹോട്സ്പോട്ടുകളുടെ സ്ഥാപനം കെ ഫോണിന് നൽകാനുള്ള തീരുമാനം സർക്കാർ പിന്‍വലിച്ചു. നിലവിലുള്ള 2,023 ഹോട്സ്പോട്ടുകളുടെ പരിപാലന …

‘കെഫൈ’ പദ്ധതി: കെ ഫോൺ പുറത്ത്, ഹോട്‌സ്പോട്ട് കരാർ ബിഎസ്എൻഎലിന് Read More