ജെറ്റ് എയർവേസ് പ്രവർത്തനം ആരംഭിക്കാൻ വൈകും.

ജെറ്റ് എയർവേസ് പ്രവർത്തനം ആരംഭിക്കാൻ വൈകും. ഈ വർഷം സെപ്റ്റംബറിൽ പ്രവർത്തനം പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്‌സ് തീരുമാനിച്ചിരുന്നു. എന്നാൽ ഇത് പിന്നീട ഒക്ടോബറിലേക്ക് മാറ്റി. എന്നാൽ പ്രവർത്തനം ആരംഭിക്കാൻ ഇനിയും വൈകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ജെറ്റ് എയർവേസിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നുണ്ട്. .  …

ജെറ്റ് എയർവേസ് പ്രവർത്തനം ആരംഭിക്കാൻ വൈകും. Read More

സ്റ്റീൽ ഉൽപന്നങ്ങളുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്രസർക്കാർ

സ്റ്റീൽ ഉൽപന്നങ്ങളുടെയും ഇരുമ്പയിരിന്റെയും കയറ്റുമതി തീരുവ ഒഴിവാക്കി സർക്കാർ. ഈ വർഷം മേയിലാണ് സർക്കാർ ഇവയ്ക്ക് ഡ്യൂട്ടി ഏർപ്പെടുത്തിയിരുന്നത്. തീരുവ ഒഴിവാക്കിയതിന് കുറിച്ചുള്ള വിജ്ഞാപനം ധനമന്ത്രാലയം പുറത്തുവിട്ടു. ഇരുമ്പയിര് കട്ടികളുടെ 58 ശതമാനത്തിൽ താഴെയുള്ള കയറ്റുമതിക്ക് തീരുവ ഉണ്ടാകില്ല.  മേയിൽ, സ്റ്റീൽ …

സ്റ്റീൽ ഉൽപന്നങ്ങളുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്രസർക്കാർ Read More

ഒയോ  ട്രാവൽ ഗ്രൂപ്പായ ‘അഡ്വഞ്ചർ വിമൻ ഇന്ത്യ’യുമായി ചേർന്ന് സ്ത്രീകൾക്കായി പ്രത്യേക പദ്ധതി

ഹോസ്പിറ്റാലിറ്റി ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ഒയോ  ട്രാവൽ ഗ്രൂപ്പായ ‘അഡ്വഞ്ചർ വിമൻ ഇന്ത്യ’യുമായി ചേർന്ന് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കായി പ്രത്യേക പദ്ധതി അവതരിപ്പിച്ചു.  ഇന്ത്യയിലെ സ്ത്രീകളുടെ  സുരക്ഷിതമായ സാഹസിക യാത്രകൾക്ക് പിന്തുണ നൽകാനാണ് പദ്ധതി. ഇതിന്റെ  ഭാഗമായി അംഗങ്ങൾക്ക് സുരക്ഷിതമായതും, വൃത്തിയുള്ളതും, …

ഒയോ  ട്രാവൽ ഗ്രൂപ്പായ ‘അഡ്വഞ്ചർ വിമൻ ഇന്ത്യ’യുമായി ചേർന്ന് സ്ത്രീകൾക്കായി പ്രത്യേക പദ്ധതി Read More

കെ ഫോൺ വഴി വരുമാനമുണ്ടാക്കുന്നതിനു ബിസിനസ് മാതൃക

കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക് (കെ ഫോൺ) പദ്ധതി വഴി വരുമാനമുണ്ടാക്കുന്നതിനു ബിസിനസ് മാതൃക തയാറാക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി അഞ്ചംഗ സമിതിയെ സർക്കാർ ചുമതലപ്പെടുത്തി. 25000 കിലോമീറ്ററിലേറെ ദൂരം ഫൈബർ സ്ഥാപിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും ഉപയോഗിക്കാനാകാത്തതിനാൽ കോടിക്കണക്കിനു രൂപയുടെ വരുമാന …

കെ ഫോൺ വഴി വരുമാനമുണ്ടാക്കുന്നതിനു ബിസിനസ് മാതൃക Read More

പ്രീമിയം ഇക്കോണമി ക്ലാസ്  അവതരിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ

ദീർഘദൂര അന്താരാഷ്ട്ര വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്ലാസ്  അവതരിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ. അടുത്ത മാസത്തോടെ ഇത് നടപ്പിലാക്കുമെന്ന് എയർ ഇന്ത്യയുടെ ചീഫ് കാംബെൽ വിൽസൺ പറഞ്ഞു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ തങ്ങളുടെ വിപണി വിഹിതവും ആഗോള ശൃംഖലയും വിപുലീകരിക്കാനുള്ള …

പ്രീമിയം ഇക്കോണമി ക്ലാസ്  അവതരിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ സ്വർണവില മാറാതെ ഇരുന്നെങ്കിലും വ്യാഴാഴ്ച സ്വർണത്തിന്  600 രൂപ വർദ്ധിച്ചിരുന്നു.  പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38880 രൂപയാണ്.  ഒരു ഗ്രാം 22 …

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു Read More

സംസ്ഥാനത്ത് സ്വർണം ഇനി ഏകീകൃത വിലയിൽ ലഭ്യമാകും

സംസ്ഥാനത്ത് സ്വർണം ഇനി ഏകീകൃത വിലയിൽ ലഭ്യമാകും. ബാങ്ക് നിരക്കുകൾ അടിസ്ഥാനമാക്കിയുള്ള ഒറ്റവിലയായിരിക്കും ഈടാക്കുക. ഇതോടെ ‘ഒരു ഇന്ത്യ, ഒരു സ്വർണ്ണ നിരക്ക്’ (One India One Gold Rate) നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. 916 …

സംസ്ഥാനത്ത് സ്വർണം ഇനി ഏകീകൃത വിലയിൽ ലഭ്യമാകും Read More

സോളാർ പദ്ധതികളുമായി SBI , കെഎഫ്ഡബ്ല്യുയുമായി 150 ദശലക്ഷം യൂറോയുടെ കരാർ

ജർമ്മൻ ഡെവലപ്മെന്റ് ബാങ്ക് കെഎഫ്ഡബ്ല്യുയുമായി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ കരാർ ഒപ്പുവെച്ചു. 150 ദശലക്ഷം യൂറോയുടെ ഈ കരാർ വഴി സോളാർ പദ്ധതികൾക്ക് ധനസഹായം ചെയ്യാനാണ് എസ്ബിഐയുടെ ലക്ഷ്യമിടുന്നത്. . ഇന്തോ-ജർമ്മൻ സോളാർ …

സോളാർ പദ്ധതികളുമായി SBI , കെഎഫ്ഡബ്ല്യുയുമായി 150 ദശലക്ഷം യൂറോയുടെ കരാർ Read More

ജീപ്പിന്റെ ആഡംബര എസ്‌യുവി ഗ്രാൻഡ് ചെറോക്കിയുടെ പുതിയ പതിപ്പ് ഇന്ത്യയിൽ

ജീപ്പിന്റെ ആഡംബര എസ്‌യുവി ഗ്രാൻഡ് ചെറോക്കിയുടെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 77.55 ലക്ഷം രൂപ മുതലാണ് ഷോറൂം വില. ഓഫ് റോഡ്, ഓൺ റോഡ് ശേഷിയുള്ള ക്വാഡ്ര-ട്രാക് 4X4 സിസ്റ്റം, ആക്ടീവ് ഡ്രൈവിങ് അസിസ്റ്റന്റ്സ് സിസ്റ്റം, 8 എയർ ബാഗുകൾ …

ജീപ്പിന്റെ ആഡംബര എസ്‌യുവി ഗ്രാൻഡ് ചെറോക്കിയുടെ പുതിയ പതിപ്പ് ഇന്ത്യയിൽ Read More

എയർ ഇന്ത്യയ്ക്കു സംസ്ഥാന സർക്കാർ കൈമാറിയ സ്ഥലങ്ങൾ തിരികെ വാങ്ങാൻ നടപടി ആരംഭിച്ചു

തിരുവനന്തപുരം ∙ എയർ ഇന്ത്യയ്ക്കു സംസ്ഥാന സർക്കാർ തിരുവനന്തപുരം വെള്ളയമ്പലത്തും കൊച്ചി നഗരത്തിലും വർഷങ്ങൾക്കു മുൻപു കൈമാറിയ സ്ഥലങ്ങൾ 18.11 കോടി രൂപ നൽകി തിരികെ വാങ്ങാൻ നടപടി ആരംഭിച്ചു. വെള്ളയമ്പലത്ത് കെൽട്രോണിന് എതിർവശം ഉള്ള 86.27 സെന്റ് ഭൂമിയും കെട്ടിടവും …

എയർ ഇന്ത്യയ്ക്കു സംസ്ഥാന സർക്കാർ കൈമാറിയ സ്ഥലങ്ങൾ തിരികെ വാങ്ങാൻ നടപടി ആരംഭിച്ചു Read More