കോളിവുഡ് വ്യവസായം കാത്തിരിക്കുന്ന പൊങ്കല സീസണ്‍
കോളിവുഡ് വ്യവസായം എക്കാലവും ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന സീസണ്‍ ആണ് പൊങ്കല്‍. എന്നാല്‍ ഇക്കുറി ആ കാത്തിരിപ്പിന്‍റെ തീവ്രത കൂടുതലാണ്. തമിഴ് സിനിമയിലെ രണ്ട് പ്രധാന താരങ്ങളായ വിജയ്, അജിത്ത് എന്നിവരുടെ ചിത്രങ്ങള്‍ ഒരുമിച്ച് എത്തുന്നതാണ് അതിനു കാരണം. വിജയ്‍യുടെ വാരിസിനൊപ്പം അജിത്തിന്‍റെ …
കോളിവുഡ് വ്യവസായം കാത്തിരിക്കുന്ന പൊങ്കല സീസണ്‍ Read More