ഇന്ത്യന്‍ കളക്ഷനില്‍ എക്കാലത്തെയും വലിയ ഹോളിവുഡ് ഹിറ്റ് ആയി അവതാര്‍-2
പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ലോക സിനിമാവേദി കാത്തിരിക്കുന്ന റിലീസുകളില്‍ ഒന്നായിരുന്നു അവതാര്‍ 2. ജെയിംസ് കാമറൂണിന്‍റെ 2009 ല്‍ പുറത്തെത്തിയ ആദ്യചിത്രം ഉണ്ടാക്കിയ വമ്പന്‍ ബോക്സ് ഓഫീസ് നേട്ടം തന്നെയായിരുന്നു അതിനു കാരണം. റിലീസിനു പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ചിത്രം ആഗോള …
ഇന്ത്യന്‍ കളക്ഷനില്‍ എക്കാലത്തെയും വലിയ ഹോളിവുഡ് ഹിറ്റ് ആയി അവതാര്‍-2 Read More