സംസ്ഥാന ബജറ്റ് 2023- നികുതി നിർദേശങ്ങള്‍

പുതുതായി റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസ് വർധിപ്പിക്കുന്നു ∙  ഇരുചക്രവാഹനം – 100 രൂപ ∙ ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ – 200 രൂപ ∙ മീഡിയം മോട്ടര്‍ വാഹനം – 300 രൂപ ∙  ഹെവി മോട്ടര്‍ വാഹനം …

സംസ്ഥാന ബജറ്റ് 2023- നികുതി നിർദേശങ്ങള്‍ Read More

സ്വർണവിലയിൽ വമ്പൻ ഇടിവ്, വെള്ളിയുടെ വിലയും താഴേക്ക്

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 400  രൂപ ഇന്ന് കുറഞ്ഞു. ഇന്നലെ 480  രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 42,480 രൂപയാണ്. റെക്കോർഡ് നിരക്കിലായിരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വർണവില. 42,880 രൂപയായിരുന്നു ഇന്നലെ …

സ്വർണവിലയിൽ വമ്പൻ ഇടിവ്, വെള്ളിയുടെ വിലയും താഴേക്ക് Read More

സംസ്ഥാന ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ട്

സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു.  2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കോവിഡിന് ശേഷം സംസ്ഥാനത്തിന്റെ ഉത്തേജക പദ്ധതികൾ വളർച്ചയ്ക്ക് സഹായകമായെന്നാണ് വിലയിരുത്തുന്നത് അതേസമയം, സാമ്പത്തിക പ്രതിസന്ധി തുടർന്നേക്കാമെന്ന് വിലയിരുത്തല്‍. സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ പൊതു …

സംസ്ഥാന ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ട് Read More

അദാനി കമ്പനികളുടെ കടപ്പത്രങ്ങള്‍ സ്വീകരിച്ച് വായ്പനല്‍കേണ്ടെന്ന സ്വിസ് ബാങ്കിങ് ഗ്രൂപ്പ്

അദാനി ഗ്രൂപ്പ് നേരിടുന്ന പ്രതിസന്ധി കൂടുതൽ രൂക്ഷമാവുന്നു. ഓഹരികൾക്കൊപ്പം അദാനിയുടെ  കടപത്രങ്ങൾക്കും അന്താരാഷ്ട്ര വിപണിയിൽ വിലയിടിഞ്ഞു. വായ്പയ്ക്ക് ഈടായി അദാനിയിൽ നിന്ന് ഓഹരികൾ സ്വീകരിക്കുന്നത് ബാങ്കുകളും നിർത്തിത്തുടങ്ങി. ഓഹരിവിപണിയിൽ ഇന്നും കൂപ്പുകുത്തി വീണതോടെ അദാനിയുടെ ഓഹരി മൂല്യത്തിൽ ഒരാഴ്ചയുണ്ടായ ഇടിവ് എട്ടര …

അദാനി കമ്പനികളുടെ കടപ്പത്രങ്ങള്‍ സ്വീകരിച്ച് വായ്പനല്‍കേണ്ടെന്ന സ്വിസ് ബാങ്കിങ് ഗ്രൂപ്പ് Read More

MSME സംരംഭങ്ങൾക്കു സർക്കാർ ജാമ്യത്തിൽ വായ്പ നൽകുന്ന സ്കീം പുതുരൂപത്തിൽ

ചെറുകിട സംരംഭങ്ങൾക്കു (എംഎസ്എംഇ) സർക്കാർ ജാമ്യത്തിൽ വായ്പ നൽകുന്ന പദ്ധതിയായ ക്രെഡിറ്റ് ഗാരന്റി സ്കീമിന് ഇനി പുതുരൂപം. 9,000 കോടി രൂപ കൂടി ഇതിലേക്കു ബജറ്റ് വകയിരുത്തി. 2 ലക്ഷം കോടിയോളം രൂപ ജാമ്യമില്ലാ വായ്പയായി നൽകും.  പലിശനിരക്ക് ഒരു ശതമാനം …

MSME സംരംഭങ്ങൾക്കു സർക്കാർ ജാമ്യത്തിൽ വായ്പ നൽകുന്ന സ്കീം പുതുരൂപത്തിൽ Read More

റെക്കോർഡ് ഉയരത്തിൽ സ്വർണവില, ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 480  രൂപയാണ് വർദ്ധിച്ചത്. ഇതോടെ റെക്കോർഡ് നിരക്കിലാണ് സംസ്ഥാനത്തെ സ്വർണ്ണവിലയുള്ളത്. ഇന്നലെ രണ്ട് തവണയായി 400  രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 42,880 രൂപയാണ്. …

റെക്കോർഡ് ഉയരത്തിൽ സ്വർണവില, ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

അദാനി ഗ്രൂപ്പ് വിവാദങ്ങളിൽ വിശദീകരണവുമായി എൽഐസി ; പങ്കാളിത്തം ഒരു ശതമാനത്തിലും താഴെ

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽഐസി). കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികളുടെ ഒരു ശതമാനത്തിലും താഴെയാണ് (0.975%) അദാനി ഗ്രൂപ്പുകളിലേതെന്ന് എൽഐസി വ്യക്തമാക്കി. ഏകദേശം 41.66 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് എൽഐസി ആകെ കൈകാര്യം …

അദാനി ഗ്രൂപ്പ് വിവാദങ്ങളിൽ വിശദീകരണവുമായി എൽഐസി ; പങ്കാളിത്തം ഒരു ശതമാനത്തിലും താഴെ Read More

തിരിച്ചടിക്ക് പിന്നാലെ എഫ്പിഒ റദ്ദാക്കാൻ അദാനി ;നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കും

വിപണിയിൽ തിരിച്ചടി നേരിടുന്നതിനിടെ നാടകീയ നീക്കവുമായി അദാനി ഗ്രൂപ്പ്. 20,000 കോടിരൂപ സമാഹരിക്കുന്നതിനുള്ള തുടര്‍ ഓഹരി വില്‍പ്പന റദ്ദാക്കി. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഗുരുതര ക്രമക്കേടുകള്‍ കാണിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യം ഇടിയുകയായിരുന്നു. വിപണി ചാഞ്ചാട്ടം കണക്കിലെടുത്താണ് …

തിരിച്ചടിക്ക് പിന്നാലെ എഫ്പിഒ റദ്ദാക്കാൻ അദാനി ;നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കും Read More

അദാനിയെ പിന്തള്ളി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി മുകേഷ് അംബാനി.

ഗൗതം അദാനിയെ പിന്തള്ളി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി മുകേഷ് അംബാനി. ഫോർബ്‌സിന്റെ തൽസമയ ശതകോടീശ്വരൻമാരുടെ പട്ടികയിലാണ്  റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ അദാനിയെ പിറകിലാക്കിയത്. മുൻപ് 84.4 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനി ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ പട്ടികയിൽ  11-ാമത്തെ …

അദാനിയെ പിന്തള്ളി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി മുകേഷ് അംബാനി. Read More

ചെറുനഗരങ്ങൾ ക്ക്‌ പ്രഖ്യാപിച്ച വികസന ഫണ്ടിൽ കേരളത്തിനും പ്രതീക്ഷ

ചെറുനഗരങ്ങളുടെ മുഖഛായ മാറ്റാൻ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ വികസന ഫണ്ട് (യുഐഡിഎഫ്) കേരളത്തിലേതുൾപ്പെടെ ചെറുനഗരങ്ങൾക്കു നേട്ടമാകും. ഓരോ വർഷവും 10,000 കോടി നീക്കിയിരിപ്പുള്ള ഫണ്ട് രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. മുൻഗണനാ വിഭാഗങ്ങളിലെ വായ്പാകമ്മി ഉപയോഗപ്പെടുത്താനാണു ശ്രമം. രാജ്യത്തെ രണ്ടാംനിര, മൂന്നാം നിര …

ചെറുനഗരങ്ങൾ ക്ക്‌ പ്രഖ്യാപിച്ച വികസന ഫണ്ടിൽ കേരളത്തിനും പ്രതീക്ഷ Read More