അടുത്ത 4 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ KSEB വൈദ്യുതി ബോർഡ്

അടുത്ത 4 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നിർദേശം റഗുലേറ്ററി കമ്മിഷൻ മുൻപാകെ വൈദ്യുതി ബോർഡ് സമർപ്പിച്ചു. 2023–24 സാമ്പത്തിക വർഷം യൂണിറ്റിനു ശരാശരി 40 പൈസയും 2024–25ൽ 36 പൈസയും 2025–26ൽ 13 പൈസയും 2026–27ൽ ഒരു പൈസയും വർധിപ്പിക്കണമെന്നാണ് …

അടുത്ത 4 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ KSEB വൈദ്യുതി ബോർഡ് Read More

തമിഴ്‌നാട്ടിൽ പുതിയ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഒല; 7,614 കോടി നിക്ഷേപിക്കും

തമിഴ്‌നാട് സർക്കാരുമായി, ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ച് ഒല. 2024 ഓടെ നാലു ചക്ര ഇലക്ട്രിക്  വാഹനങ്ങൾ പുറത്തിറക്കാനുള്ള ഓല ഇലക്ട്രിക് മൊബിലിറ്റിയുടെ പദ്ധതിക്ക് ഇതോടെ  കൂടുതൽ മുന്നേറ്റമായി. കൃഷ്ണഗിരി ജില്ലയിൽ 20 ജിഗാ വാട്ട് ബാറ്ററി …

തമിഴ്‌നാട്ടിൽ പുതിയ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഒല; 7,614 കോടി നിക്ഷേപിക്കും Read More

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക ഉടൻ നല്‍കും; ധനമന്ത്രി നിര്‍മലാ സീതാരാമന്‍

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക പൂര്‍ണ്ണമായും ഇന്ന് തന്നെ നല്‍കുകയാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. അതേസമയം, നഷ്ടപരിഹാര ഫണ്ടില്‍ ഇപ്പോള്‍ ഈ തുക നല്കാൻ ഇല്ല. അതിനാൽ തന്നെ കേന്ദ്രം സ്വന്തം പോക്കറ്റില്‍ നിന്നാണ് തുക അനുവദിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഈ …

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക ഉടൻ നല്‍കും; ധനമന്ത്രി നിര്‍മലാ സീതാരാമന്‍ Read More

തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 83.6% റെക്കോഡ് വളർച്ച.

അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 83.6% റെക്കോഡ് വളർച്ച.വിമാന ഷെഡ്യൂളുകളിൽ 31.53% വളർച്ചയും രേഖപ്പെടുത്തി.2023 ജനുവരി മാസത്തിൽ ആകെ 323792 യാത്രക്കാർ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. 2022 ജനുവരിയിലെ മൊത്തം യാത്രക്കാരുടെ എണ്ണം 176315 …

തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 83.6% റെക്കോഡ് വളർച്ച. Read More

കാർഷിക അഭിവൃദ്ധി ഫണ്ട് എങ്ങനെ കൈകാര്യം ചെയ്യണമെന്നു റിപ്പോർട്ട് നൽകാൻ റവന്യു വകുപ്പ് കമ്മിറ്റി രൂപീകരിച്ചു

ഭൂമി തരംമാറ്റം ചെയ്ത ഇനത്തിൽ ലഭിച്ച വരുമാനത്തിൽ നിന്നു കാർഷിക അഭിവൃദ്ധി ഫണ്ട് രൂപീകരിച്ച് അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നു റിപ്പോർട്ട് നൽകാൻ കേരള റവന്യു വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ചെയർമാനായും കാർഷികോൽപാദന കമ്മിഷണർ കോ ചെയർമാനായും കമ്മിറ്റി രൂപീകരിച്ചു. …

കാർഷിക അഭിവൃദ്ധി ഫണ്ട് എങ്ങനെ കൈകാര്യം ചെയ്യണമെന്നു റിപ്പോർട്ട് നൽകാൻ റവന്യു വകുപ്പ് കമ്മിറ്റി രൂപീകരിച്ചു Read More

സ്വർണവില കുത്തനെ ഉയർന്നു.ഇന്നത്തെ സ്വർണം വെള്ളി വിപണി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ആറ് ദിവസത്തിന് ശേഷമാണു സ്വർണവില ഉയരുന്നത്. ഇതിനിടെ നാല് ദിവസങ്ങളിലായി സ്വർണവിലയിൽ 640 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇന്ന് ഒറ്റയടിക്ക് 320  രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ …

സ്വർണവില കുത്തനെ ഉയർന്നു.ഇന്നത്തെ സ്വർണം വെള്ളി വിപണി നിരക്കുകൾ Read More

ക്ഷേമപെൻഷൻ നൽകാൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ

ക്ഷേമപെൻഷൻ നൽകാൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി രൂപ കടമെടുക്കാൻ സർക്കാർ. ഇതിനായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം ക്ഷേമ പെൻഷൻ നൽകാനാകാത്ത സാഹചര്യത്തിൽ ധനവകുപ്പ് 2000 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കൺസോർഷ്യം രൂപീകരിച്ച് …

ക്ഷേമപെൻഷൻ നൽകാൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ Read More

സംസ്ഥാനത്തെ സ്വകാര്യ കമ്പനികൾക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഇനി സർക്കാർ ധന സഹായം

കേരളത്തിലെ സ്വകാര്യ കമ്പനികൾക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനു വേണ്ട ചെലവിന്റെ പാതി ഇനി സർക്കാർ നൽകും. പരമാവധി 1 കോടി രൂപ വരെ. മൂലധന സമാഹരണത്തിന് ഐപിഒ (ആദ്യ ഓഹരി വിൽപന) നടത്താൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെ നിക്ഷേപകർക്ക് ഒട്ടേറെ ആനുകൂല്യങ്ങളുമായി …

സംസ്ഥാനത്തെ സ്വകാര്യ കമ്പനികൾക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഇനി സർക്കാർ ധന സഹായം Read More

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ ചേരും. പാൻ മസാല, ഗുഡ്ക്ക എന്നിവയിലെ നികുതി വെട്ടിപ്പ് തടയുന്നത് സംബന്ധിച്ച മന്ത്രിതല റിപ്പോർട്ട് യോഗം ചർച്ച ചെയ്യും. ജിഎസ്ടി പരാതികൾക്കായുള്ള ട്രൈബ്യൂണൽ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച നടക്കും. സിമൻറ് ജിഎസ്ടി കുറയ്ക്കുന്നത്, ഓൺലൈൻ …

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ Read More

ഇനി മുതൽ പേടിഎം വഴി ഇന്റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പേയ്‌മെന്റ് രീതിയാണ് യുപിഐ. സാധാരണയായി ഇന്റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കില്ല. അതിനാൽ തന്നെ പലപ്പോഴും കണക്ടിവിറ്റി മോശമാകുന്ന സാഹചര്യത്തിൽ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കാറില്ല. ഈ സാഹചര്യത്തിലാണ് യുപിഐ  ലൈറ്റ് ഫീച്ചർ റിസർവ് …

ഇനി മുതൽ പേടിഎം വഴി ഇന്റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താം Read More