ഓണച്ചന്തകളിലേക്ക് കരാറുകാര്‍ക്ക് നൽകാൻ സപ്ലൈക്കോ കണ്ടെത്തേണ്ടത് 400 കോടി

ഓണച്ചന്തകളിലേക്ക് അവശ്യസാധനങ്ങൾ ഇറക്കുന്ന കരാറുകാര്‍ക്ക് നൽകാൻ സപ്ലൈക്കോ കണ്ടെത്തേണ്ടത് 400 കോടിയോളം രൂപ. വിപണി ഇടപെടലിന് ധനവകുപ്പ് അനുവദിച്ച 70 കോടി ഒന്നിനും തികയാത്ത അവസ്ഥയാണ്. വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടിയ കാലത്ത് സൂപ്പര്‍ സ്പെഷ്യൽ ഓണച്ചന്തകളും മുൻപെങ്ങുമില്ലാത്ത ആനുകൂല്യങ്ങളും പ്രഖ്യാപിച്ചാണ് സപ്ലൈക്കോ …

ഓണച്ചന്തകളിലേക്ക് കരാറുകാര്‍ക്ക് നൽകാൻ സപ്ലൈക്കോ കണ്ടെത്തേണ്ടത് 400 കോടി Read More

ഇഎസ്ഐ വിഹിതം അടയ്‍ക്കാത്ത കേസിൽ മുൻ എംപിയുമായ നടിക്ക് കോടതി ശിക്ഷ

ചലച്ചിത്ര നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്. ചെന്നൈ എഗ്‍മോർ കോടതിയുടേതാണ് ഉത്തരവ്. തീയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്‍ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്. ഹിന്ദിയിലും തെലുങ്കിലും ഒരുകാലത്ത് മിന്നിത്തിളങ്ങിയ താരമായിരുന്നു ജയപ്രദ. …

ഇഎസ്ഐ വിഹിതം അടയ്‍ക്കാത്ത കേസിൽ മുൻ എംപിയുമായ നടിക്ക് കോടതി ശിക്ഷ Read More

തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വില കുറ‌ഞ്ഞു.

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വില കുറ‌ഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ്  കുറഞ്ഞത്. ഇന്നുൾപ്പടെ നാല്‌ ദിവസംകൊണ്ട് 480 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.  ഇതോടെ കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് …

തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വില കുറ‌ഞ്ഞു. Read More

ഭവന, വാഹന വായ്പയെടുത്ത് പ്രതിസന്ധിയിലായവർക്ക് ആശ്വാസ നടപടിയുമായി റിസർവ്വ് ബാങ്ക്

ഭവന, വാഹന വായ്പ പോലുള്ള വിവിധ വായ്പയെടുത്ത് സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് ആശ്വാസ നടപടിയുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. റിസ്ക് സാധ്യത കൂടുതലുള്ള ഫ്ലോട്ടിങ് പലിശനിരക്കിൽ നിന്ന് സ്ഥിരപലിശ നിരക്കിലേക്ക് മാറാൻ അനുവദിക്കുന്ന പുതിയ ചട്ടക്കൂടിന് രൂപം നൽകുമെന്ന് റിസർവ്വ് ബാങ്ക് അറിയിച്ചു. …

ഭവന, വാഹന വായ്പയെടുത്ത് പ്രതിസന്ധിയിലായവർക്ക് ആശ്വാസ നടപടിയുമായി റിസർവ്വ് ബാങ്ക് Read More

റെക്കോഡ് നേട്ടത്തിൽ മ്യൂച്വൽ ഫണ്ട് എസ്ഐപി

മ്യൂച്വൽ ഫണ്ടിൽ മാസം തോറും നിശ്ചിതുക നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ റെക്കോഡ് വർധനവ്. മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് മെന്റ് പ്ലാ‍ൻ വഴി നിക്ഷേപം നടത്തിയവരുടെ എണ്ണം ജൂലൈയിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 15,245 കോടി രൂപയിലെത്തി. ജൂലൈയിലെ പ്രതിമാസ എസ്‌ഐ‌പി വിഹിതം …

റെക്കോഡ് നേട്ടത്തിൽ മ്യൂച്വൽ ഫണ്ട് എസ്ഐപി Read More

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറ‌ഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില കുറ‌ഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് മാത്രം കുറഞ്ഞത്. ഇന്നലെയും ചൊവ്വാഴ്ചയും പവന് 80 രൂപ വീതം കുറഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ …

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറ‌ഞ്ഞു Read More

യുപിഐ ഇടപാടുകളിലും എ.ഐ വരുന്നു; നിര്‍ണായക പ്രഖ്യാപനം നടത്തി റിസര്‍വ് ബാങ്ക്

രാജ്യത്തെ പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ. അടിക്കടിയുള്ള പരിഷ്കാരങ്ങളിലൂടെ യുപിഐ ഇടപാടുകളെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ബാങ്കുകളുടെയും ഫിന്‍ടെക് സ്ഥാപനങ്ങളുടെയും ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാവുന്നുണ്ട്. അടുത്തിടെയാണ് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാതെ തന്നെ യുപിഐ പണമിടപാടുകള്‍ …

യുപിഐ ഇടപാടുകളിലും എ.ഐ വരുന്നു; നിര്‍ണായക പ്രഖ്യാപനം നടത്തി റിസര്‍വ് ബാങ്ക് Read More

5200 കോടിയുടെ പോളിപ്രൊപ്പിലീൻ നിർമ്മാണ യൂണിറ്റ് കൊച്ചിയിൽ; മന്ത്രി പി രാജീവ്

5200 കോടിയുടെ പോളിപ്രൊപ്പിലീൻ നിർമ്മാണ യൂണിറ്റ് കൊച്ചിയിൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ ജി കൃഷ്ണകുമാറുമായി നടത്തിയതായി മന്ത്രി പി രാജീവ് അറിയിച്ചു. കൊച്ചിയിൽ ബിപിസിഎലിൻ്റെ റിഫൈനറിയിലാണ് ലോകോത്തര നിലവാരത്തിലുള്ള പോളി പ്രൊപ്പിലീൻ യൂണിറ്റും …

5200 കോടിയുടെ പോളിപ്രൊപ്പിലീൻ നിർമ്മാണ യൂണിറ്റ് കൊച്ചിയിൽ; മന്ത്രി പി രാജീവ് Read More

നികുതിവെട്ടിപ്പ് തടയാൻ സംശയകരമായ ഇടപാടുവിവരങ്ങൾ ജിഎസ്ടി നെറ്റ്‌വർക്കിനു നൽകും

നികുതിവെട്ടിപ്പ് തടയുന്നതിനായി, സംശയകരമായ സാമ്പത്തികഇടപാടുകളുടെ വിവരങ്ങൾ ധനമന്ത്രാലയത്തിനു കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (എഫ്ഐയു) ജിഎസ്ടി ശൃംഖലയുമായി (ജിഎസ്ടിഎൻ) പങ്കുവയ്ക്കുമെന്ന് കേന്ദ്രം ലോക്സഭയിൽ. വൻ തുക ഉൾപ്പെട്ടതും സംശയകരവുമായ ഇടപാടുകളുടെ വിവരങ്ങൾ കൈമാറുന്നതിനാണ് അടുത്തയിടയ്ക്ക് വിജ്ഞാപനമിറക്കിയതെന്ന് ധന സഹമന്ത്രി പങ്കജ് ചൗധരി …

നികുതിവെട്ടിപ്പ് തടയാൻ സംശയകരമായ ഇടപാടുവിവരങ്ങൾ ജിഎസ്ടി നെറ്റ്‌വർക്കിനു നൽകും Read More

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണ് സ്വർണവില കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80  രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില  44,080 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് …

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More