ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 5 ലക്ഷം വരെ യുപിഐ വഴി അടയ്ക്കാം
ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൈകാതെ 5 ലക്ഷം രൂപ വരെ യുപിഐ വഴി അടയ്ക്കാം. റിസർവ് ബാങ്ക് ഇതിന് അനുമതി നൽകി. ഒരു ലക്ഷം രൂപയെന്ന പരിധിയാണ് ഉയർത്തിയത്.ആശുപത്രികളിലും മറ്റും വലിയ തുക വരുമ്പോൾ പലരും കാർഡ് അല്ലെങ്കിൽ കറൻസിയാണ് ഉപയോഗിക്കാറുള്ളത്. …
ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 5 ലക്ഷം വരെ യുപിഐ വഴി അടയ്ക്കാം Read More