രാജ്യത്ത് സ്‌പോർട്‌സ് ബ്രാൻഡുകളുടെ ബിസിനസ് കുതിച്ചുയരുന്നു

കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് സ്‌പോർട്‌സ് ബ്രാൻഡുകൾ തങ്ങളുടെ ബിസിനസ് ഇരട്ടിയാക്കിയതായി കണക്കുകൾ. റണ്ണിംഗ് ഷൂസും ജോഗറുകളും മുതൽ ഡംബെല്ലുകളും യോഗ മാറ്റുകളും വരെ, കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, അര ഡസനോളം പ്രമുഖ സ്‌പോർട്‌സ് ബ്രാൻഡുകളുടെ വിൽപ്പന കുതിച്ചുയർന്നു. ഫിറ്റ്‌നസിനെ കുറിച്ചുള്ള …

രാജ്യത്ത് സ്‌പോർട്‌സ് ബ്രാൻഡുകളുടെ ബിസിനസ് കുതിച്ചുയരുന്നു Read More

സ്വർണവില ഉയരുന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു.വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,800 രൂപയാണ്.ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നിട്ടുണ്ട്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. വിപണി വില 5850 …

സ്വർണവില ഉയരുന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

കൊച്ചിൻ ഷിപ്‌യാർഡിന് 488 കോടിയുടെ ഓർഡർ

നേവിയുടെ യുദ്ധക്കപ്പലുകളിലെ ചെറിയ അറ്റകുറ്റ പ്പണികൾക്ക് കൊച്ചി കപ്പൽശാലയ്ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ 488 കോടി രൂപയുടെ ഓർഡർ. കടലിലുള്ള യുദ്ധക്കപ്പലുകളിലെ ഉപകരണങ്ങളും ആയുധങ്ങളും അറ്റകുറ്റപ്പണികളുടെ പരിധിയിൽ വരും. നേവിക്കു വേണ്ടി 3 അന്തർവാഹിനി വേധക്കപ്പലുകൾ അടുത്തിടെ കപ്പൽശാല നിർമിച്ച് കടലിൽ ഇറക്കിയിരുന്നു.

കൊച്ചിൻ ഷിപ്‌യാർഡിന് 488 കോടിയുടെ ഓർഡർ Read More

സഹകരണ മേഖല ക്രമക്കേടുകൾ ഒഴിവാക്കാൻ ടീം ഓഡിറ്റ് വ്യാപിപ്പിക്കുന്നു

സഹകരണ മേഖലയിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ ടീം ഓഡിറ്റ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു.ഒരു ഓഡിറ്റർക്കു പകരം ഓഡിറ്റർമാരുടെ സംഘം ഓഡിറ്റ് നടത്തുന്നതാണ് ടീം ഓഡിറ്റ്. ഒരേ ഓഡിറ്റർ തുടർച്ചയായി ഒരേ സംഘത്തിൽ ഓഡിറ്റ് നടത്തുന്നത് ക്രമക്കേടുകൾക്കു കാരണമാകുന്നു എന്ന കണ്ടത്തലിനെ തുടർന്നാണ് ടീം …

സഹകരണ മേഖല ക്രമക്കേടുകൾ ഒഴിവാക്കാൻ ടീം ഓഡിറ്റ് വ്യാപിപ്പിക്കുന്നു Read More

‘ഗോൾഡ് മോണിറ്റൈസേഷൻ സ്കീം’ അറിയേണ്ടതെല്ലാം

തലമുറകളായി സ്വർണ്ണം ഒരു പ്രിയപ്പെട്ട സ്വത്താണ്. എന്നാൽ നിക്ഷ്ക്രിയമായി വീടുകളിലോ ലോക്കറുകളിലോ ഇരിക്കുന്ന ഈ സ്വർണം ഉൽപ്പാദനപരമായി ഉപയോഗിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും, സർക്കാർ 2015-ൽ ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതി അവതരിപ്പിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായി കിടക്കുന്ന വലിയ അളവിലുള്ള സ്വർണം …

‘ഗോൾഡ് മോണിറ്റൈസേഷൻ സ്കീം’ അറിയേണ്ടതെല്ലാം Read More

പെണ്‍കുട്ടികളുടെ ഉന്നമനം ലക്‌ഷ്യം വെക്കുന്ന ‘സുകന്യ സമൃദ്ധി യോജന’യിൽ ചേരാം

പത്ത് വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ അവരുടെ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാം.രാജ്യത്തെ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്ത പദ്ധതികളില്‍ ഒന്നാണ് സുകന്യ സമൃദ്ധി യോജന അഥവാ എസ്എസ് വൈ. 2015 ല്‍ ബേട്ടി ബച്ചാവോ …

പെണ്‍കുട്ടികളുടെ ഉന്നമനം ലക്‌ഷ്യം വെക്കുന്ന ‘സുകന്യ സമൃദ്ധി യോജന’യിൽ ചേരാം Read More

ഫോർബ്‌സ് പട്ടികയിൽ ധനികരുടെ ആദ്യ പത്തിൽ സ്ത്രീകളിൽ സാവിത്രി ജിൻഡാൽ മാത്രം

ഇന്ത്യയിലെ ഏറ്റവും വലിയ 10 സമ്പന്നരിൽ ടോപ് 10 സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ ഏക വനിത സാവിത്രി ജിൻഡാൽ ആണ്. ഫോർബ്‌സിന്റെ ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം ഇന്ത്യയിലെ ധനികരായ പത്ത് സ്ത്രീകൾ ആരൊക്കെയാണെന്ന് പരിചയപ്പെടാം. സാവിത്രി ജിൻഡാൽ ജിൻഡാൽ ഗ്രൂപ്പിന്റെ …

ഫോർബ്‌സ് പട്ടികയിൽ ധനികരുടെ ആദ്യ പത്തിൽ സ്ത്രീകളിൽ സാവിത്രി ജിൻഡാൽ മാത്രം Read More

സ്വർണത്തേയും,ഓഹരിയേയും അപേക്ഷിച്ച് 2023ൽ ബിറ്റ് കോയിന് ശക്തമായ മുന്നേറ്റം

സ്വർണ വിലയോടൊപ്പം നീങ്ങാൻ ബിറ്റ് കോയിൻ 2023 ൽ ശ്രമിച്ചതും ശ്രദ്ധേയമായിരുന്നു. സ്വർണം താഴുമ്പോൾ താഴാനും, സ്വർണ വില ഉയരുമ്പോൾ ഉയരാനും 2023 ൽ ഉടനീളം ബിറ്റ് കോയിൻ ശ്രദ്ധിച്ചിരുന്നു. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ പല മേഖലകളിലും ബിറ്റ് …

സ്വർണത്തേയും,ഓഹരിയേയും അപേക്ഷിച്ച് 2023ൽ ബിറ്റ് കോയിന് ശക്തമായ മുന്നേറ്റം Read More

പ്രോറേറ്റ ബാധകമാക്കാനുള്ള നീക്കവുമായി ഇപിഎഫ്ഒ

ഉയർന്ന പെൻഷൻ കണക്കാക്കുന്നതിലും ആനുപാതിക വ്യവസ്ഥ (പ്രോറേറ്റ) ബാധകമാക്കാനുള്ള നീക്കവുമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ഈ തീരുമാനം നടപ്പാക്കിയാൽ ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് ഓപ്ഷൻ നൽകിയവരിൽ ഭൂരിഭാഗത്തിനും പെൻഷനിൽ മൂന്നിലൊന്നു വരെ കുറവു വന്നേക്കാം. 2014 സെപ്റ്റംബർ ഒന്നിനു …

പ്രോറേറ്റ ബാധകമാക്കാനുള്ള നീക്കവുമായി ഇപിഎഫ്ഒ Read More

വളരെ ആകർഷകമെന്നു തോന്നുന്ന ഓഫറുകളിൽ തട്ടിപ്പുകൾ കൂടുന്നു

കേൾക്കുമ്പോൾ വളരെ ആകർഷകമെന്നു തോന്നുന്ന ഓഫറിലാണ് ഇത്തരം തട്ടിപ്പുകളുടെ തുടക്കം. വളരെ കുറഞ്ഞ സമയത്തേക്കു മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ എന്ന തിരക്കുപിടിക്കലാണ് അടുത്ത പടി. കുറഞ്ഞൊരു തുകയല്ലേ എന്നു കരുതി പലരും അതങ്ങു പരീക്ഷിക്കാൻ ശ്രമിക്കും. ‘ബൈ നൗ’ ക്ലിക്ക് ചെയ്യുന്നതും …

വളരെ ആകർഷകമെന്നു തോന്നുന്ന ഓഫറുകളിൽ തട്ടിപ്പുകൾ കൂടുന്നു Read More