2024ൽ നമ്മൾ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ ഒറ്റ നോട്ടത്തിൽ

പിഴപ്പലിശയ്ക്കു പകരം പിഴത്തുക ജനുവരി 1 മുതൽ എടുക്കുന്ന വായ്പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രമേ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് ഈടാക്കാനാവൂ. നിലവിലുള്ള വായ്പകൾക്ക് ജൂണിനകം ഇത് ബാധകമാകും. ക്രെഡിറ്റ് കാർഡുകൾക്ക് ബാധകമല്ല. തിരിച്ചടവ് മുടങ്ങിയാൽ വായ്പയുടെ …

2024ൽ നമ്മൾ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ ഒറ്റ നോട്ടത്തിൽ Read More

വായ്പാ പൂർണ്ണമായി തിരിച്ചടച്ചു കഴിഞ്ഞാൽ ആധാരം ഉടനടി തിരിച്ചുനൽകണമെന്ന് റിസർവ് ബാങ്ക്

വായ്പാ തുക പൂർണ്ണമായി തിരിച്ചടക്കുകയോ, തീർപ്പാക്കുകയോ ചെയ്ത് കഴിഞ്ഞാൽ, വായ്പയെടുത്തവർക്ക് അവരുടെ ആധാരം ഉടനടി തിരിച്ചുനൽകണമെന്ന നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച്  സെൻട്രൽ ബാങ്ക്, ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും നിർദ്ദേശവും നൽകി. ലോൺ എടുത്തയാൾ വായ്പാ തുക പൂർണ്ണമായും …

വായ്പാ പൂർണ്ണമായി തിരിച്ചടച്ചു കഴിഞ്ഞാൽ ആധാരം ഉടനടി തിരിച്ചുനൽകണമെന്ന് റിസർവ് ബാങ്ക് Read More

ബാങ്ക് അക്കൗണ്ട് ജോയിന്റ് ആണോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ബാങ്ക് അക്കൗണ്ടുകൾ ഒരാളുടെ പേരിലോ, ഒന്നിലധികം പേർ ചേർന്നോ തുടങ്ങാം. ഒരാളുടെ പേരിലാണെങ്കിൽ അക്കൗണ്ട് സംബന്ധിച്ച എല്ലാ അധികാരവും അയാൾക്ക് തന്നെയാണ്. എന്നാൽ ഒന്നിലധികം പേർ ചേർന്നുള്ള അക്കൗണ്ട് ആണെങ്കിൽ അക്കൗണ്ട് തുടങ്ങുന്നതും പണം നിക്ഷേപിക്കുന്നതും പിൻവലിക്കുന്നതും അക്കൗണ്ടിൽ നോമിനിയെ വയ്ക്കുന്നതും …

ബാങ്ക് അക്കൗണ്ട് ജോയിന്റ് ആണോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ Read More

പുതുവർഷത്തിൽ എവിടെ നിക്ഷേപിച്ചാൽ ലാഭം നേടാം ?

എവിടെ നിക്ഷേപിച്ചാൽ കൂടുതൽ ആദായം ലഭിക്കുമെന്ന സംശയം ഓരോ സാധാരണക്കാരനും എപ്പോഴുമുള്ളതാണ്. കണക്കുകളും, കാര്യങ്ങളും മനസിലാക്കാതെ എവിടെയെങ്കിലും എന്തിലെങ്കിലും പണം കൊണ്ടുപോയി ‘നിക്ഷേപം’ എന്ന നിലയിൽ ഇടുന്നവരാണ് മലയാളികളിൽ ഭൂരിഭാഗം പേരും. എല്ലാ ആസ്തികളെയും മനസ്സിലാക്കി അവയുടെ ആദായം നൽകിയ ചരിത്രമൊന്നു …

പുതുവർഷത്തിൽ എവിടെ നിക്ഷേപിച്ചാൽ ലാഭം നേടാം ? Read More

ഭവന വായ്പ പെട്ടെന്ന് അടച്ചുതീർക്കാൻ ഈ വഴികൾ ശ്രദ്ധിക്കാം

പുതിയ വീടു വയ്ക്കുകയോ വാങ്ങുകയോ ചെയ്യുമ്പോൾ ഭവന വായ്പയെ ആശ്രയിക്കുന്നവരാണ് മിക്കവരും. ദീർഘനാളത്തേക്കുള്ള വായ്പ ആയതിനാൽ അടച്ചുതീരുമ്പോഴേക്കും വർഷങ്ങളാകും. അപ്പോഴേക്കും എടുത്ത തുകയുടെ ഇരട്ടിയധികം തുക നമ്മൾ അടച്ചുതീർത്തിട്ടുണ്ടാകും. കാലാവധി കൂടുന്നതനുസരിച്ച് തിരിച്ചടയ്ക്കേണ്ടി വരുന്ന തുകയും കൂടുതലായിരിക്കും. എക്സ്ട്ര ഇഎംഐ നിങ്ങളുടെ …

ഭവന വായ്പ പെട്ടെന്ന് അടച്ചുതീർക്കാൻ ഈ വഴികൾ ശ്രദ്ധിക്കാം Read More

ഇവേ ബില്ലിലെ പ്രശ്നം പരിഹരിക്കാം ഈ മാർഗങ്ങളിലൂടെ

ഇ–വേ ബില്ലിൽ പോർട്ടലിൽ ലോഗിൻ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു കൊണ്ടുവന്ന പുതിയ ഫീച്ചറാണ് 2FA അഥവാ ടു ഫാക്ടർ ഓഥന്റിക്കേഷൻ. ഇവിടെ പോർട്ടലിൽ യൂസറുടെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താലും പോർട്ടലിൽ നിന്ന് ഒരു ഒടിപി ഇ–വേ ബിൽ റജിസ്ട്രേഡ് മൊബൈൽ …

ഇവേ ബില്ലിലെ പ്രശ്നം പരിഹരിക്കാം ഈ മാർഗങ്ങളിലൂടെ Read More

ലോൺ വായ്പയിൽ നിന്നും വലിയ പ്രതിസന്ധി ഒഴിവാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

തിരിച്ചടവു മുടങ്ങിയാൽ ഉടൻ ശരിയായ നടപടികൾ സ്വീകരിച്ചാൽ ഭാവിയിലെ വലിയ പ്രതിസന്ധി ഒഴിവാക്കാവുന്നതാണ്.ഒന്നോ രണ്ടോ തവണ അല്ലെങ്കിൽ ഏതാനും തവണ തിരിച്ചടവു മുടങ്ങി എന്നതുകൊണ്ട് എല്ലാം കൈവിട്ടു എന്ന് ആശങ്കപ്പെടേണ്ട. ഉണർന്നു പ്രവർത്തിക്കുക വായ്പതിരിച്ചടവ് മുടങ്ങി എന്ന അറിയിപ്പിനെ ഒരിക്കലും അവഗണിക്കരുത്. …

ലോൺ വായ്പയിൽ നിന്നും വലിയ പ്രതിസന്ധി ഒഴിവാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ Read More

അടൽ പെൻഷൻ യോജന ;നിങ്ങൾക്കും ചേരാം

കേന്ദ്ര സർക്കാർ ദരിദ്രർക്കും അവശത അനുഭവിക്കുന്നവർക്കും വേണ്ടി ആരംഭിച്ച ഈ പദ്ധതിയിൽ ഈ സാമ്പത്തിക വർഷം മാത്രം 79 ലക്ഷത്തിലധികം ആളുകളാണ് ചേർന്നത്. 2015 മെയ് 9 നാണ് അടൽ പെൻഷൻ യോജന ആരംഭിച്ചത്. അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരെ ലക്ഷ്യമിട്ടാണ് പദ്ധതി …

അടൽ പെൻഷൻ യോജന ;നിങ്ങൾക്കും ചേരാം Read More

പ്രത്യേക ആവശ്യങ്ങൾക്കായി ‘പർപ്പസ് ബൗണ്ട് മണി ‘ വരുന്നു.

പ്രത്യേക ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കാവുന്ന രീതിയിൽ ‘പർപ്പസ് ബൗണ്ട് മണി (പി ബി എം )’ വരുന്നു. വ്യവസ്ഥകൾക്കനുസരിച്ച് ചില കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാവുന്നതും, അത്തരം ആവശ്യങ്ങൾക്ക് വേണ്ടി കൈമാറ്റം ചെയ്യപ്പെടുന്ന രീതിയിലാണ് ഇത് വരുന്നത്. എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്, ആർക്കൊക്കെ …

പ്രത്യേക ആവശ്യങ്ങൾക്കായി ‘പർപ്പസ് ബൗണ്ട് മണി ‘ വരുന്നു. Read More

സ്വർണവില ഇന്ന് സർവകാല റെക്കോർഡിൽ.

സംസ്ഥാനത്ത് കഴിഞ്ഞ പത്ത് ദിവസമായി ഉയർന്ന സ്വർണവില ഇന്ന് സർവകാല റെക്കോർഡിലേക്കെത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 47120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ …

സ്വർണവില ഇന്ന് സർവകാല റെക്കോർഡിൽ. Read More