ബാങ്കുകൾക്ക് പുതിയ നിർദേശം നൽകി ആർബിഐ
ബാങ്കുകളിലെ തട്ടിപ്പ് ഇടപാടുകള്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുതുക്കി റിസരവ് ബാങ്ക്. തട്ടിപ്പുകള്‍ ആയി കണക്കാക്കപ്പെടുന്ന ഇടപാടുകളുടെ സമഗ്രമായ പട്ടികയും റിസര്‍വ് ബാങ്ക് തയാറാക്കിയിട്ടുണ്ട്. വാണിജ്യ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ എന്നിവയ്ക്കെല്ലാം പുതിയ നിര്‍ദേശങ്ങള്‍ ബാധകമാണ്. അര്‍ബന്‍ സഹകരണ ബാങ്കുകള്‍, സംസ്ഥാന …
ബാങ്കുകൾക്ക് പുതിയ നിർദേശം നൽകി ആർബിഐ Read More