തൊഴിലാളികൾക്ക് ദിവസ വേതനം ഏറ്റവും കൂടുതൽ ലഭിക്കുന്നത് കേരളത്തിൽ

തൊഴിലാളികളുടെ  പ്രതിദിന വേതന നിരക്കിൽ കേരളം, ജമ്മു കശ്മീർ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ മുൻ നിരയിൽ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ സംസ്ഥാനങ്ങൾ മുൻപന്തിയിൽ. അതേസമയം, വേതനം കുറവുള്ള വ്യവസായവത്കൃത സംസ്ഥാനങ്ങളായ ഗുജറാത്തും …

തൊഴിലാളികൾക്ക് ദിവസ വേതനം ഏറ്റവും കൂടുതൽ ലഭിക്കുന്നത് കേരളത്തിൽ Read More

യുപിഐ പണമിടപാടുകൾ,പരിമിതി ഏർപ്പെടുത്താൻ എൻപി സിഐ

ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ പേയ്‌മെന്റ് ആപ്പുകൾ വഴി പണം അയക്കുന്നവർ ശ്രദ്ധിക്കുക. ഉടനെ തന്നെ ഈ പേയ്മെന്റ് ആപ്പുകൾ എല്ലാം തന്നെ ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തിയേക്കാം. നിലവിൽ ഇത്തരത്തിലുള്ള യുപിഐ പേയ്‌മെന്റ് ആപ്പുകൾ വഴി ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത …

യുപിഐ പണമിടപാടുകൾ,പരിമിതി ഏർപ്പെടുത്താൻ എൻപി സിഐ Read More

പേടിഎമ്മിൽ നിന്നും മറ്റ് യുപിഐ ആപ്പുകളിലേക്ക് എങ്ങനെ പണം അയയ്ക്കാം

മറ്റ് മൂന്നാം കക്ഷി യുപിഐ ആപ്പുകൾ ഉള്ള മൊബൈലുകളിലേക്ക് ഇപ്പോൾ പേടിഎമ്മിൽ നിന്നും പേയ്‌മെന്റുകൾ നടത്താം എന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് അറിയിച്ചു. പേടിഎമ്മിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും, ഉപയോക്താക്കൾക്ക് ഇപ്പോൾ എല്ലാ യുപിഐ പേയ്‌മെന്റ് ആപ്പുകളിലുമുള്ള മൊബൈൽ നമ്പറുകളിലേക്കും പേയ്‌മെന്റുകൾ …

പേടിഎമ്മിൽ നിന്നും മറ്റ് യുപിഐ ആപ്പുകളിലേക്ക് എങ്ങനെ പണം അയയ്ക്കാം Read More

വായ്പ തിരിച്ചടവ് – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ വായ്പാ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ചിരുന്നു. എസ്ബിഐ മാത്രമല്ല രാജ്യത്തെ മറ്റ് പൊതുമേഖലാ സ്വകാര്യ ബാങ്കുകളും വായ്പാ നിരക്ക് കുത്തനെ ഉയർത്തിയിട്ടുണ്ട്. എസ്ബിഐയുടെ വെബ്സൈറ്റ് അനുസരിച്ച് ഒരു മാസത്തേയും മൂന്ന് മാസത്തേയും വായ്പാ നിരക്ക് …

വായ്പ തിരിച്ചടവ് – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Read More

എൻഡിടിവി ഓപ്പൺ ഓഫർ ഇന്നു മുതൽ ഡിസംബർ 5 വരെ

മാധ്യമസ്ഥാപനമായ എൻഡിടിവിയുടെ 26% ഓഹരി കൂടി സ്വന്തമാക്കുന്നതിനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ ഇന്നു തുടങ്ങി . ഒന്നിന് 294 രൂപ നിരക്കിലാണ് 1.67 കോടി ഓഹരികൾ വാങ്ങുന്നത്.  ഡിസംബർ 5ന് ഓപ്പൺ ഓഫർ അവസാനിക്കും. ആകെ 492.81 കോടി രൂപയുടെ …

എൻഡിടിവി ഓപ്പൺ ഓഫർ ഇന്നു മുതൽ ഡിസംബർ 5 വരെ Read More

കെ.എസ്.എഫ്.ഇയുടെ ഫിനാൻസ് എന്റർപ്രൈസസ് സ്റ്റാഫ് കൾച്ചർ അസോസിയേഷൻ പ്രവർത്തനമാരംഭിച്ചു.

കെ.എസ്.എഫ്.ഇ ജീവനക്കാരുടെ കലാസാംകാരിക സംഘടന പ്രവർത്തനമാരംഭിച്ചു. ഫിനാൻസ് എന്റർപ്രൈസസ് സ്റ്റാഫ് കൾച്ചർ അസോസിയേഷൻ എന്നാണ്  സംഘടനയുടെ പേര്. തൃശ്ശൂരിലെ കെഎസ്എഫ്ഇ ആസ്ഥാനത്ത് നടന്ന ചടങ്ങ് നോവലിസ്റ്റ് എസ് .ഹരീഷ് ഉദ്ഘാടനം ചെയ്തു.സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ അശോകൻ ചെരുവിൽ മുഖ്യാതിഥിയായിരുന്നു.  കെഎസ്എഫ്ഇ ഭദ്രത …

കെ.എസ്.എഫ്.ഇയുടെ ഫിനാൻസ് എന്റർപ്രൈസസ് സ്റ്റാഫ് കൾച്ചർ അസോസിയേഷൻ പ്രവർത്തനമാരംഭിച്ചു. Read More

ഒരു ഷോപ്പിങ്ങ് വെബ് സൈറ്റിന് (ഈ-കൊമേർസ്)  എത്ര ചിലവ് വരും?

നിങ്ങൾ ഒരു ബിസിനസ്സ് ഉടമയാണെങ്കിൽ അല്ലെങ്കിൽ ഒരു ബിസിനസ്സ് ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ, ഓൺലൈനിൽ വിൽക്കുന്നതിനെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.  ഇക്കാലത്ത് മിക്ക ബിസിനസ്സ് ഉടമകൾക്കും അവരുടെ ഓൺലൈൻ സാന്നിധ്യമില്ലാതെ ഒരു ബിസിനസ്സ് നടത്താൻ കഴിയില്ല.  ആളുകൾക്ക് നീണ്ട ബില്ലിംഗ് ക്യൂവിൽ കാത്തിരിക്കാൻ …

ഒരു ഷോപ്പിങ്ങ് വെബ് സൈറ്റിന് (ഈ-കൊമേർസ്)  എത്ര ചിലവ് വരും? Read More

ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡ് പ്രവർത്തനരഹിതമാക്കും

2023 മാർച്ചിന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് .  2022 മാർച്ച് 31നകം പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് 1000 രൂപ വരെ പിഴ ചുമത്തുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും …

ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡ് പ്രവർത്തനരഹിതമാക്കും Read More

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടം

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടം. മൂന്നാമത്തെ ദിവസമാണ് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്. നിഫ്റ്റി 18,200ന് താഴെയെത്തി. സെന്‍സെക്‌സ് 518.64 പോയന്റ് താഴ്ന്ന് 61,144.84ലിലും നിഫ്റ്റി 147.70 പോയന്റ് നഷ്ടത്തില്‍ 18,160ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1462 കമ്പനികളുടെ ഓഹരികള്‍ …

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടം Read More

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38800 രൂപ 

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ സ്വർണവില മാറാതെ ഇരുന്നെങ്കിലും ശനിയാഴ്ച 120 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് (Today’s Gold Rate) 38800 രൂപയാണ്.  …

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38800 രൂപ  Read More