സെൻസെക്‌സും നിഫ്റ്റിയും നേരിയ തോതിൽ മുന്നേറ്റം നടത്തുന്നു
ഇന്നലെ നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച ആഭ്യന്തര വിപണി ഇന്ന് ചെറിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്സ് 66.17 പോയിൻറ് അഥവാ 0.11 ശതമാനം ഉയർന്ന് 62196.74 എന്ന നിലയിലും നിഫ്റ്റി 9.80 പോയിൻറ് അഥവാ 0.05 …
സെൻസെക്‌സും നിഫ്റ്റിയും നേരിയ തോതിൽ മുന്നേറ്റം നടത്തുന്നു Read More