കേരളത്തിന് കടം വാങ്ങാൻ ഇനി പലിശ കൂടും

രാജ്യാന്തര ഏജൻസി കേരളത്തിൻ്റെയും കിഫ്ബിയുടെയും റേറ്റിംഗ് താഴ്ത്തി കൊച്ചി: രാജ്യാന്തര റേറ്റിങ് ഏജൻസിയായ ഫിച്ച് കേരളത്തിൻ്റെയും കിഫ്ബിയുടെയും റേറ്റിംഗ് കുറച്ചതോടെ സംസ്ഥാനത്തിൻ്റെ കടപ്പത്രങ്ങൾക്കു പലിശ കൂടും. നിലവിൽ സാമ്പത്തികസ്ഥിതി പരിതാപ അവസ്ഥയിലുള്ള പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളുടെ കടപ്പത്രങ്ങൾ കൂടിയ പലിശയ്ക്കു …

കേരളത്തിന് കടം വാങ്ങാൻ ഇനി പലിശ കൂടും Read More

കേരളത്തിൽ നിക്ഷേപത്തിനു താല്പര്യമറിയിച്ച് ബ്ലാക്ക്സ്റ്റോൺ

കേരളത്തിലെ സംരംഭങ്ങളിൽ നിക്ഷേപം നടത്താൻ താൽപര്യമുണ്ടെന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് ആയ ബ്ലാക്ക് സ്റ്റോണിൻ്റെ സീനിയർ മാനേജിങ് ഡയറക്ടർ മുകേഷ് മേത്ത. ഐബിഎസ് സോഫ്റ്റ്‌വെയറിൻ്റെ രജത ജൂബിലി ആഘോഷ ചടങ്ങിനിടെ വേദിയിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് …

കേരളത്തിൽ നിക്ഷേപത്തിനു താല്പര്യമറിയിച്ച് ബ്ലാക്ക്സ്റ്റോൺ Read More

ആരോഗ്യ എഫ്എംസിജി (FMCG)ഉൽപന്നകമ്പനിയ ഹീൽ 11 കോടി രൂപ മൂലധനസമാഹരണം നടത്തി.

ഹീലിൽ 11 കോടി രൂപ നിക്ഷേപം ആരോഗ്യ എഫ്എംസിജി ഉൽപന്നകമ്പനിയ ഹീൽ 11 കോടി രൂപ മൂലധനസമാഹരണം നടത്തി. കൊച്ചി സ്വദേശി രാഹുൽ ഏബ്രഹാം മാമ്മൻ രൂപം നൽകിയ സ്റ്റാർട്ടപ്പ് കമ്പനിയിൽ ഹെഡ്ജ് ഇക്വിറ്റിസ് എംഡി അലക്സ് കെ ബാബുവും ഏയ്ഞ്ചൽ …

ആരോഗ്യ എഫ്എംസിജി (FMCG)ഉൽപന്നകമ്പനിയ ഹീൽ 11 കോടി രൂപ മൂലധനസമാഹരണം നടത്തി. Read More

വളർച്ച കുറയുന്നു; പലിശ വർധനയുടെ വേഗം കുറച്ചേക്കും

മുംബൈ: രാജ്യത്തെ സാമ്പത്തിക വളർച്ച താഴേക്ക് പോകുന്ന സാഹചര്യത്തിൽ അടുത്ത പണവായ്പ നയത്തിൽ നിരക്കുവർധനയുടെ വേഗം കുറച്ചേക്കും. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്കിൽ മെയ് മുതൽ തുടർച്ചയായി നാലു പണവായ്പ നയങ്ങളിൽ 1.90 ശതമാനത്തിൻ്റെ വർധന വരുത്തി. …

വളർച്ച കുറയുന്നു; പലിശ വർധനയുടെ വേഗം കുറച്ചേക്കും Read More

എൽഐസി ധൻ വർഷ സിംഗിൾ പ്രീമിയം പ്ലാൻ ,ഒറ്റത്തവണ നിക്ഷേപ പോളിസിയിൽ ഗാരൻ്റീഡ് മച്യൂരിറ്റി

ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിങ്, വ്യക്തിഗത, സമ്പാദ്യ പ്ലാനായ ധൻ വർഷയ്ക്കു തുടക്കമായി. ഈ സിംഗിൾ പ്രീമിയം ലൈഫ് ഇൻഷുറൻസ് പ്ലാനിൽ സംരക്ഷണത്തോടൊപ്പം സമ്പാദ്യവും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് എൽഐസി അറിയിച്ചു. ഇൻഷുർ ചെയ്ത വ്യക്തി …

എൽഐസി ധൻ വർഷ സിംഗിൾ പ്രീമിയം പ്ലാൻ ,ഒറ്റത്തവണ നിക്ഷേപ പോളിസിയിൽ ഗാരൻ്റീഡ് മച്യൂരിറ്റി Read More

ഇടപാടുകൾക്കായി ഇന്ത്യയുടെ ‘ ഇ-രൂപ ‘ഒരുക്കാനുള്ള പ്രവർത്തനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തുടങ്ങി

ഇ-രൂപയുടെ ഘടന? ഇ-റുപ്പീ അല്ലെങ്കിൽ ഡിജിറ്റൽ രൂപ ഇന്ന് നിലവിലുള്ള കറൻസി നോട്ടുകൾ കൂടാതെയുള്ള ഒരു വിനിമയ മാർഗ്ഗം ആയിരിക്കും. അതായത് ഇപ്പോഴുള്ള കറൻസി നോട്ടുകൾക്ക് പകരമാവില്ല. ഇതിന് ഇന്നുള്ള കറൻസി നോട്ടുകളുടെ സ്വഭാവം തന്നെയായിരിക്കും. പക്ഷേ, ഡിജിറ്റൽ രൂപത്തിൽ ആകുന്നത് …

ഇടപാടുകൾക്കായി ഇന്ത്യയുടെ ‘ ഇ-രൂപ ‘ഒരുക്കാനുള്ള പ്രവർത്തനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തുടങ്ങി Read More

ടിസിഎസിന് വരുമാനം 10431 കോടി

 മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസ് ജൂലൈ-സെപ്റ്റംബർ പാദത്തിൽ 104331  കോടി രൂപ അറ്റ വരുമാനം നേടി. മുൻകൊല്ലം  ഇതേ പാദത്തിലെകാൾ 8.4 ശതമാനം വർധനയാണിത്. മൊത്തം വരുമാനം 54309 കോടി രൂപയാണ്. ഓപ്പറേറ്റിങ് മാർജിൻ 24 …

ടിസിഎസിന് വരുമാനം 10431 കോടി Read More

ഒരു കുടുംബം ഒരു സംരംഭം’4% പലിശയ്ക്ക് വായ്പ

       ഒരു ലക്ഷം എംഎസ്എംഇ(MSME) യൂണിറ്റുകൾ ആരംഭിക്കാനായി ‘ഒരു കുടുംബം ഒരു സംരംഭം’ എന്ന പദ്ധതിയിൽ സംസ്ഥാന സർക്കാർ ഈ സാമ്പത്തിക വർഷം 400 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.           കച്ചവടം, സേവനം, …

ഒരു കുടുംബം ഒരു സംരംഭം’4% പലിശയ്ക്ക് വായ്പ Read More

റിലയൻസ് ജിയോ ജിയോബുക്ക് (JioBook) എന്ന പേരിൽ കമ്പനി ബജറ്റ് ലാപ്ടോപ്പ് പുറത്തിറക്കും.

ഇന്ത്യൻ ടെലിക്കോം വിപണി അടക്കി വാഴുന്ന റിലയൻസ് ജിയോ പുതിയ ലാപ്ടോപ്പ് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. വൈകാതെ തന്നെ ജിയോബുക്ക് (JioBook) എന്ന പേരിൽ കമ്പനി ബജറ്റ് ലാപ്ടോപ്പ് പുറത്തിറക്കും. ജിയോഫോണുകളെ പോലെ കുറഞ്ഞ വിലയിൽ ആവശ്യത്തിനുള്ള എല്ലാ ഫീച്ചറുകളുമായിട്ടായിരിക്കും ജിയോബുക്ക് ലാപ്ടോപ്പ് …

റിലയൻസ് ജിയോ ജിയോബുക്ക് (JioBook) എന്ന പേരിൽ കമ്പനി ബജറ്റ് ലാപ്ടോപ്പ് പുറത്തിറക്കും. Read More

എൻപിഎസി യുപിഐ വഴി പണമടയ്ക്കാം

ദേശീയ പെൻഷൻ പദ്ധതി(NPS)യിൽ ഡി-റെമിറ്റ് രീതിയിൽ യുപിഐയിലൂടെ പണമടയ്ക്കാം.  ഉപയോക്താവിൻറെ അക്കൗണ്ടിൽനിന്ന് ഇടനില ഇല്ലാതെ നേരിട്ട് എൻപിഎസ് ട്രസ്റ്റി ബാങ്കിൻറെ അക്കൗണ്ടിലേക്ക് ഉള്ള ഇടപാട് രീതിയാണ് ഡി-റെമിറ്റ്. PFRDA.15digitVirtualAccount@axisbank എന്ന യുപിഐ വിലാസമാണ് പണമടയ്ക്കാൻ ഉപയോഗിക്കേണ്ടത്. ഇതിൽ 15digitVirtualAccount@axisbank എന്നതിനുപകരം ഡി-റെമിറ്റ്  …

എൻപിഎസി യുപിഐ വഴി പണമടയ്ക്കാം Read More