ഓണ്‍ലൈന്‍ തട്ടിപ്പുകളിൽ നിന്നും രക്ഷപെടാനുള്ള മാര്‍ഗങ്ങൾ
ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും ഡിജിറ്റല്‍വത്കരണം അതിവേഗത്തില്‍ പ്രസരിക്കുകയാണ്. ഓണ്‍ലൈന്‍ പണമിടപാടുകളും സാര്‍വത്രികമായി കഴിഞ്ഞു. എന്നാല്‍ മറുവശത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളും വര്‍ധിക്കുകയാണെന്നതാണ് . പക്ഷേ, ജാഗ്രത പാലിച്ചാല്‍ ഇത്തരം ചതിക്കുഴികളില്‍ വീഴാതെ പിടിച്ചുനില്‍ക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ പരിഷ്‌കരിക്കുക കംപ്യൂട്ടറിലും ലാപ്‌ടോപ്പിലുമൊക്കെ …
ഓണ്‍ലൈന്‍ തട്ടിപ്പുകളിൽ നിന്നും രക്ഷപെടാനുള്ള മാര്‍ഗങ്ങൾ Read More