സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധന, സ്വർണം വെള്ളി നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധന. തുടർച്ചയായ രണ്ട് ദിവസം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി 240 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,120 …

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധന, സ്വർണം വെള്ളി നിരക്കുകൾ അറിയാം  Read More

ഉയർന്ന വരുമാനം നല്‍കുന്ന പൊതുമേഖലാ ഓഹരികള്‍

എന്‍എംഡിസി ലോഹധാതുക്കളുടെ ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എന്‍എംഡിസി ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 11.7 ശതമാനമാണ്. ഈ ഓഹരിയുടെ വിപണി വില 122 രൂപ നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 6 മാസത്തിനിടെ എന്‍എംഡിസി ഓഹരിയുടെ വിലയില്‍ 15 ശതമാനം മുന്നേറ്റം കുറിച്ചിട്ടുണ്ട്. …

ഉയർന്ന വരുമാനം നല്‍കുന്ന പൊതുമേഖലാ ഓഹരികള്‍ Read More

ബിവൈഡി സീൽ ഇന്ത്യയിൽ ആദ്യമായി, ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദർശിപ്പിച്ചു

2023 ലെ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ചൈനീസ് വാഹന ബ്രാൻാഡയ ബിവൈഡി യുടെ പവലിയൻ മൂന്ന് ഇലക്ട്രിക് വാഹനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. E6 എംപിവി, അറ്റോ3 ഇലക്ട്രിക് എസ്‌യുവി , സീൽ ഇലക്ട്രിക് സെഡാൻ എന്നിവ ശ്രേണിയിൽ ഉൾപ്പെടുന്നു . ഇ6, അറ്റോ …

ബിവൈഡി സീൽ ഇന്ത്യയിൽ ആദ്യമായി, ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദർശിപ്പിച്ചു Read More

എംഎസ്എംഇ വായ്പ ലഭിക്കാൻ നിരവധി വെല്ലുവിളികൾ

രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക്  (എംഎസ്എംഇ)  ബിസിനസ് വായ്പകൾ ലഭിക്കാൻ നിരവധി ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. പേപ്പറുകളുടെ നൂലാമാലയിൽപ്പെടുന്നത് മുതൽ വൻകിട വായ്പക്കാർ പൊതുവെ വിശ്വാസമോ താൽപ്പര്യമോ പ്രകടിപ്പിക്കാത്തത് ഉൾപ്പടെ ബിസിനസ് ലോണുകൾ എടുക്കാൻ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ പാടുപെടുന്നു.  …

എംഎസ്എംഇ വായ്പ ലഭിക്കാൻ നിരവധി വെല്ലുവിളികൾ Read More

സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ    

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇന്നും 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,040 രൂപയായി. രണ്ട് …

സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ     Read More

സ്വർണം, വെള്ളി വിലകൾ താഴേക്ക്,വിപണി നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസമായി ഉയർന്ന വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240  രൂപ ഉയർന്നിരുന്നു. അതേസമയം 41000 ന് മുകളിൽ തന്നെയാണ് സംസ്ഥാനത്തെ സ്വർണവില …

സ്വർണം, വെള്ളി വിലകൾ താഴേക്ക്,വിപണി നിരക്കുകൾ അറിയാം  Read More

മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന് മുന്നോടിയായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വിപണിയില്‍ നിന്നും ദീര്‍ഘകാലയളവില്‍ നേട്ടം കൊയ്യുന്നതിനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം. എന്നിരുന്നാലും മികച്ച സമ്പാദ്യം കരസ്ഥമാക്കുന്നതിനായി നിക്ഷേപത്തിന് മുമ്പെ മ്യൂച്ചല്‍ ഫണ്ടുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍ മനസിലാക്കുന്നത് ഉചിതമായിരിക്കും.മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന് മുന്നോടിയായി അറിഞ്ഞിരിക്കേണ്ട ഘടകങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. …

മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന് മുന്നോടിയായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ Read More

സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാര്‍ക്കും MLA മാര്‍ക്കും അലവന്‍സുകള്‍ കൂട്ടാന്‍ ശുപാര്‍ശ.

സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും അലവൻസുകളും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ ശുപാർശ. 35 ശതമാനം വരെ വർധനയാണു ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. 2022 ജൂലൈയിലാണ് കമ്മിഷനെ നിയമിച്ചത്.ശമ്പളവർധന കമ്മിഷൻ ശുപാർശ ചെയ്തിട്ടില്ല. യാത്രാ ചെലവ്, ടെലഫോൺ ചെലവ്, ചികിത്സാ  ചെലവ് …

സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാര്‍ക്കും MLA മാര്‍ക്കും അലവന്‍സുകള്‍ കൂട്ടാന്‍ ശുപാര്‍ശ. Read More

സ്വർണവില വീണ്ടും ഉയർന്നു ;സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240  രൂപ ഉയർന്നു. ശനിയാഴ്ച 320 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. 41000 ന് മുകളിലായി സംസ്ഥാനത്തെ സ്വർണവില.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,280 രൂപയാണ്.  ഒരു ഗ്രാം …

സ്വർണവില വീണ്ടും ഉയർന്നു ;സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം  Read More

ജാരിയ കൽക്കരിപ്പാടങ്ങളിലെ ലേലo, അദാനി എന്റർപ്രൈസസിന്റെ പങ്കിൽ കൂടുതൽ അന്വേഷണം ഉണ്ടാകും   

കൽക്കരി കുംഭകോണ കേസിൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ട് പ്രത്യേക കോടതി. 2012ൽ ജാർഖണ്ഡിലെ കൽക്കരിപ്പാടങ്ങൾ അനുവദിച്ചതിൽ അദാനി എന്റർപ്രൈസസ്, എഎംആർ ഇന്ത്യ, ലാങ്കോ ഇൻഫ്രാടെക് എന്നീ കമ്പനികളുടെ പങ്കിനെക്കുറിച്ച് സിബിഐ കൂടുതൽ അന്വേഷണം നടത്തണമെന്ന് വിചാരണ നടത്തുന്ന പ്രത്യേക കോടതി ഉത്തരവിട്ടു.  …

ജാരിയ കൽക്കരിപ്പാടങ്ങളിലെ ലേലo, അദാനി എന്റർപ്രൈസസിന്റെ പങ്കിൽ കൂടുതൽ അന്വേഷണം ഉണ്ടാകും    Read More