സ്വർണവിലയിൽ ഇടിവ്, ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞിരുന്നു. ഇന്നും ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വര്ണത്തിന്റ വിപണി വില 41,920 രൂപയായി.  ഒരു …

സ്വർണവിലയിൽ ഇടിവ്, ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

അദാനി ഗ്രൂപ്പ് ഓഹരികൾ കുറിച്ചുള്ള അന്വേഷണ വിവരങ്ങൾ ധനമന്ത്രിയു മായി ചർച്ച നടത്താൻ സെബി

അദാനി ഗ്രൂപ്പിന്റെ പിൻവലിച്ച ഫോളോ-ഓൺ പബ്ലിക് ഇഷ്യുവിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സെബി ഈ ആഴ്ച പുറത്തുവിടും. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഫെബ്രുവരി 15 ന് ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തും. അദാനി ഗ്രൂപ്പ് ഓഹരികളിൽ അടുത്തിടെയുണ്ടായ …

അദാനി ഗ്രൂപ്പ് ഓഹരികൾ കുറിച്ചുള്ള അന്വേഷണ വിവരങ്ങൾ ധനമന്ത്രിയു മായി ചർച്ച നടത്താൻ സെബി Read More

2017 മുതൽ കേരളം കണക്കുകൾ നൽകിയിട്ടില്ല, ലഭിച്ചാൽ ഉടൻ ജിഎസ്ടി കുടിശ്ശിക നൽകും- കേന്ദ്ര ധനമന്ത്രി

ജിഎസ്ടി നഷ്ടപരിഹാര വിഷയത്തിൽ കേരളത്തെ വിമർശിച്ച് കേന്ദ്രധനമന്ത്രി നിർമ്മലാ സിതാരാമൻ. 2017 മുതൽ എ ജിയുടെ സർട്ടിഫിക്കേറ്റ് കേരളം ഹാജരാക്കിയിട്ടില്ലെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കണക്കുകൾ ഹാജരാക്കിയാൽ നഷ്ടപരിഹാര കുടിശ്ശിക ഉടൻ നൽകും. കേന്ദ്രത്തെ കുറ്റപ്പെടുത്തരുത്. അടുത്ത മാസത്തെ നികുതി വിഹിതം …

2017 മുതൽ കേരളം കണക്കുകൾ നൽകിയിട്ടില്ല, ലഭിച്ചാൽ ഉടൻ ജിഎസ്ടി കുടിശ്ശിക നൽകും- കേന്ദ്ര ധനമന്ത്രി Read More

രാജ്യത്തെ റീടൈൽ പണപ്പെരുപ്പം  6.52 ശതമാനത്തിലേക്ക് ഉയർന്നു

ജനുവരിയിൽ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ റീടൈൽ പണപ്പെരുപ്പം  6.52 ശതമാനത്തിലേക്ക് ഉയർന്നു. 2022 ജനുവരിയിൽ റീട്ടെയിൽ പണപ്പെരുപ്പം 6.01 ശതമാനമായിരുന്നു.ഡിസംബറിൽ, സിപിഐ …

രാജ്യത്തെ റീടൈൽ പണപ്പെരുപ്പം  6.52 ശതമാനത്തിലേക്ക് ഉയർന്നു Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു,വെള്ളി വിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.  ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,000 രൂപയാണ്.   ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. …

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു,വെള്ളി വിലയിൽ മാറ്റമില്ല Read More

ജി 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പണമിടപാടിനായി യുപിഐ ഉപയോഗിക്കാം; ആർബിഐ

 ഇന്ത്യയിലേക്ക് എത്തുന്ന എല്ലാ വിദേശ യാത്രക്കാരെയും വ്യാപാര സേവനങ്ങൾക്ക് പണം നൽകുന്നതിനായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പേയ്‌മെന്റുകൾ ഉപയോഗിക്കാൻ അനുവദിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്തദാസാണ് അറിയിച്ചു. തെരെഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ എത്തുന്ന ജി 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി ഈ …

ജി 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പണമിടപാടിനായി യുപിഐ ഉപയോഗിക്കാം; ആർബിഐ Read More

തിരുവനന്തപുരം മുതൽ നേമം വരെയുള്ള പണികളുടെ ആദ്യ കരാർ റെയിൽവേ ഉടൻ ക്ഷണിക്കും.

തിരുവനന്തപുരം–കന്യാകുമാരി റെയിൽ പാത (86.56 കിമീ) ഇരട്ടിപ്പിക്കലിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ നേമം വരെയുള്ള (8 കിമീ) പണികളുടെ ആദ്യ കരാർ റെയിൽവേ ഉടൻ ക്ഷണിക്കും. പദ്ധതിക്കു വേണ്ട 90 ശതമാനം ഭൂമിയും സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയതിനെ തുടർന്നാണു നടപടി. …

തിരുവനന്തപുരം മുതൽ നേമം വരെയുള്ള പണികളുടെ ആദ്യ കരാർ റെയിൽവേ ഉടൻ ക്ഷണിക്കും. Read More

‘പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ യോജന’ – അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമ്പത്തിക സുരക്ഷ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പിന്തുണയും സുരക്ഷിതത്വവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ രാജ്യത്തെ തൊഴിലാളികൾക്കായി ആരംഭിച്ചിട്ടുള്ള ഒരു പദ്ധതിയാണ് പ്രധാൻ മന്ത്രി ശ്രം യോഗി മാൻധൻ യോജന, ഇത് തൊഴിലാളികൾക്ക് അവരുടെ വാർദ്ധക്യത്തിൽ പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിന് വേണ്ടിയുള്ളതാണ്. 15,000 …

‘പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ യോജന’ – അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമ്പത്തിക സുരക്ഷ Read More

ജമ്മു കശ്മീരിൽ കണ്ടെത്തിയ വൻ ‘ലിഥിയം’ ശേഖരം – ഇന്ത്യയിൽ വൈദ്യുതി വാഹനരംഗത്ത് വൻ മാറ്റങ്ങൾക്ക് സാധ്യത!

ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാൽ ഹൈമന എന്ന പ്രദേശത്താണ് രാജ്യത്ത് ആദ്യമായി ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയിരിക്കുന്നത്.  5.9 ദശലക്ഷം ടൺ ലിഥിയം ശേഖരം കശ്മീരിൽ നിന്ന് കണ്ടെത്തിയതായി കേന്ദ്രസർക്കാർ .  നിലവിൽ രാജ്യത്തെ ആവശ്യങ്ങൾക്കായി ലിഥിയം, നിക്കൽ, കോബാൾട്ട് …

ജമ്മു കശ്മീരിൽ കണ്ടെത്തിയ വൻ ‘ലിഥിയം’ ശേഖരം – ഇന്ത്യയിൽ വൈദ്യുതി വാഹനരംഗത്ത് വൻ മാറ്റങ്ങൾക്ക് സാധ്യത! Read More

ഉത്തർപ്രദേശ് ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റിൽ വൻ നിക്ഷേപ പ്രഖ്യാപനങ്ങൾ

ഉത്തർപ്രദേശിൽ വൻകിട നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് പ്രമുഖ വ്യവസായ കമ്പനികൾ. ഉത്തർപ്രദേശ് ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റിലാണ് ഉത്തർപ്രദേശിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് സ്ഥാപനങ്ങളിൽ നിന്നുള്ള വൻ നിക്ഷേപ പ്രഖ്യാപനങ്ങൾ ഉണ്ടായിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി അടുത്ത നാല് …

ഉത്തർപ്രദേശ് ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റിൽ വൻ നിക്ഷേപ പ്രഖ്യാപനങ്ങൾ Read More