വിപണിയിൽ ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഉയർന്നു
വിപണിയിൽ ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഉയർന്ന് 81.84 എന്ന നിലയിലെത്തി. ഇത് വിദേശ വിപണിയിലെ അമേരിക്കൻ കറൻസിയുടെ ദൗർബല്യമാണ് വ്യക്തമാക്കുന്നത്. ഇന്നലെ 82.11 എന്ന നിലയിലായിരുന്നു യുഎസ് കറൻസിയ്‌ക്കെതിരെ രൂപയുടെ മൂല്യം. ആഗോള എണ്ണ മാനദണ്ഡമായ …
വിപണിയിൽ ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഉയർന്നു Read More