സാമ്പത്തിക മാന്ദ്യം ഇന്ത്യയിലും പ്രകടമാകുo, റേറ്റിങ് ഏജൻസിയായ മൂഡീസ്.
സാമ്പത്തിക മാന്ദ്യത്തിന്റെ സ്വാധീനം ഇന്ത്യയിലും പ്രകടമാകുമെന്ന മുന്നറിയിപ്പുമായി രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ്. ഈ വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് മൂഡീസ് പറയുന്നു. 7 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 7.7 ശതമാനം കൈവരിക്കുമെന്ന് മുൻപ് കണക്കാക്കിയിരുന്നു. ആഗോള മാന്ദ്യവും പലിശ …
സാമ്പത്തിക മാന്ദ്യം ഇന്ത്യയിലും പ്രകടമാകുo, റേറ്റിങ് ഏജൻസിയായ മൂഡീസ്. Read More