യുപിഐ പേയ്‌മെന്റുകളിൽ വർദ്ധന;ജൂലൈ മാസത്തിൽ പുതിയ റെക്കോർഡ്

രാജ്യത്തെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിന് (യുപിഐ) കീഴിലുള്ള ഇടപാടുകൾ ജൂലൈ മാസത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ജൂണിലെ നേരിയ ഇടിവിന് ശേഷം, ആറ് ശതമാനം വർധനയാണ് ജൂലൈയിൽ രേഖപ്പെടുത്തിയത്. യുപിഐ പേയ്‌മെന്റുകൾ  ജൂണിലെ  934 കോടിയിൽ നിന്നും  ജൂലൈയിൽ 996 കോടിയായി …

യുപിഐ പേയ്‌മെന്റുകളിൽ വർദ്ധന;ജൂലൈ മാസത്തിൽ പുതിയ റെക്കോർഡ് Read More

തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി

രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപയുടെ നോട്ടുകളിൽ 88 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു.  2023 ജൂലൈ 31 വരെ തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി രൂപയാണെന്നാണ് ബാങ്കുകളിൽ നിന്ന് ലഭിച്ച ഡാറ്റ …

തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി Read More

10 ലക്ഷത്തിനുമേൽ ബിൽ മാറാൻ നിയന്ത്രണം;ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ

സാമ്പത്തിക പ്രതിസന്ധി കൂടുതൽ ഗുരുതരാവസ്ഥയിലേക്കു നീങ്ങിയതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ. ദൈനംദിന ചെലവുകളുടെ ബില്ലുകൾക്കുള്ള നിയന്ത്രണം 25 ലക്ഷത്തിൽനിന്ന് 10 ലക്ഷം രൂപയാക്കി. 10 ലക്ഷത്തിനു മേൽ തുകയുടെ പ്രധാന ബില്ലുകൾ പാസാകണമെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടണം. ശമ്പളം, …

10 ലക്ഷത്തിനുമേൽ ബിൽ മാറാൻ നിയന്ത്രണം;ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ Read More

എൽഐസി മ്യൂച്വൽ ഫണ്ട്- ഐഡിബിഐ ഏറ്റെടുക്കൽ നടപടി പൂർത്തിയായി

എൽഐസി മ്യൂച്വൽ ഫണ്ട് , ഐഡിബിഐ മ്യൂച്വൽ ഫണ്ടിനെ ഏറ്റെടുക്കൽ നടപടി പൂർത്തിയായി. ലയനം പൂർത്തിയായതോടെ ഐഡിബിഐ മ്യൂച്വൽഫണ്ടിന്റെ 20 പദ്ധതികളിൽ 10 എണ്ണം എൽഐസി മ്യൂച്വൽ ഫണ്ടിന്റെ സമാന പദ്ധതികളുമായി ലയിക്കും. ബാക്കിയുള്ള 10 എണ്ണം പ്രത്യേക പദ്ധതികളായി എൽഐസി …

എൽഐസി മ്യൂച്വൽ ഫണ്ട്- ഐഡിബിഐ ഏറ്റെടുക്കൽ നടപടി പൂർത്തിയായി Read More

ആദായനികുതി റിട്ടേൺ;ഇന്നലെ 6 വരെ 6.5 കോടി

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ ഇന്നലെ വൈകിട്ട് 6 വരെ 6.5 കോടിയിലധികം റിട്ടേണുകൾ ഫയൽ ചെയ്യപ്പെട്ടു. ഇതിൽ 36.91 ലക്ഷം റിട്ടേണുകൾ ഇന്നലെയാണെത്തിയത്. ഇന്നലെ മാത്രം 1.78 കോടി തവണ ആളുകൾ പോർട്ടലിൽ ലോഗിൻ ചെയ്തു. സമയപരിധിക്കുള്ളിൽ ചെയ്യാത്തവർക്ക് …

ആദായനികുതി റിട്ടേൺ;ഇന്നലെ 6 വരെ 6.5 കോടി Read More

‘ഇ–ഇൻവോയ്സ്’വ്യാപാരികൾ അറിയേണ്ടതെല്ലാം

കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും വർഷം 5 കോടിക്കുമേൽ വിറ്റുവരവു നേടിയ വ്യാപാരികൾ, അവരുടെ മറ്റൊരു റജിസ്റ്റേഡ് വ്യാപാരിക്കുള്ള (ടിഡിഎസ് റജിസ്ട്രേഷൻ ഉൾപ്പെടെ) ചരക്കിന്റെയും സേവനത്തിന്റെയും സപ്ലൈക്ക് (ബിടുബി ) റൂൾ 48 (4) പ്രകാരം ഇ–ഇൻവോയ്‌സ്‌ എടുക്കണം. എന്നാൽ, വിറ്റുവരവു …

‘ഇ–ഇൻവോയ്സ്’വ്യാപാരികൾ അറിയേണ്ടതെല്ലാം Read More

5 കോടിയിലേറെ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് ഇ–ഇൻ വോയ്സ് ഇന്നു മുതൽ നിർബന്ധം

5 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള, ജിഎസ്ടി റജിസ്ട്രേഷനുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് (ബിടുബി) ഇടപാടുകൾക്ക് ഇന്നു മുതൽ ഇ–ഇൻവോയ്സ് നിർബന്ധം. രാജ്യമാകെ 4 ലക്ഷത്തോളം സംരംഭങ്ങൾ ഇ–ഇൻവോയ്സ് പരിധിയിലേക്കു പുതിയതായി വരുമെന്നാണ് സൂചന. നിലവിൽ 6 ലക്ഷത്തോളം സ്ഥാപനങ്ങളാണ് …

5 കോടിയിലേറെ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് ഇ–ഇൻ വോയ്സ് ഇന്നു മുതൽ നിർബന്ധം Read More

ഓൺലൈനായി ഐടിആർ റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം

 ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്‌ത് ഒരു വ്യക്തിയുടെ ഐടിആർ റീഫണ്ട് നില ഓൺലൈനായി പരിശോധിക്കാം. ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ അക്‌നോളജ്‌മെന്റ് നമ്പർ ഉപയോഗിച്ച് ഓൺലൈനായി ഐടിആർ റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാം .  1] ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ ലിങ്കിൽ …

ഓൺലൈനായി ഐടിആർ റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം Read More

റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഓഗസ്റ്റ് 8-ന്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം ഓഗസ്റ്റ് 8-ന് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന യോഗത്തിന് ശേഷം ഓഗസ്റ്റ് 10-ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നയങ്ങൾ പ്രഖ്യാപിക്കും.  ആർബിഐ ഗവർണറുടെ നേതൃത്വത്തിൽ ആറ് …

റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഓഗസ്റ്റ് 8-ന് Read More

ജോലി ചെയ്യുന്ന സ്ത്രീകൾക്കായുള്ള  5 നിക്ഷേപ ഓപ്ഷനുകൾ പരിചയപ്പെടാം.

വരവും ചെലവും കണക്കാക്കി, ഒരു സാമ്പത്തിക ആസൂത്രകന്റെ വൈദഗ്ധ്യത്തോടെ ചിട്ടയോടെ കുടുംബബജറ്റ് കൈകാര്യം ചെയ്യുന്ന സ്ത്രീകൾ ഉള്ള  വീടുകളും നിരവധിയുണ്ട്. തിരക്കുകൾക്കിടയിൽ പലരും നിക്ഷേപങ്ങളെക്കുറിച്ച് അറിയാനോ, സ്കീമുകളിൽ അംഗമാകാനോ പോലും മടികാണിക്കും. ഏതൊരു വ്യക്തിക്കും സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കണമെങ്കിൽ സാമ്പത്തികസ്വാതന്ത്ര്യം കൂടിയേ …

ജോലി ചെയ്യുന്ന സ്ത്രീകൾക്കായുള്ള  5 നിക്ഷേപ ഓപ്ഷനുകൾ പരിചയപ്പെടാം. Read More