ക്ഷേമ പെൻഷനായി സഹകരണ ബാങ്കുകളിൽ നിന്ന് 2,000 കോടി സമാഹരിക്കാൻ സർക്കാർ
കടമെടുപ്പിലെ കേന്ദ്ര നിയന്ത്രണവും ക്ഷേമനിധി ബോർഡുകൾ വഴിയുള്ള താൽക്കാലിക കടമെടുപ്പിൽ വന്ന പ്രതിസന്ധിയും പരിഗണിച്ച് ക്ഷേമ പെൻഷൻ വിതരണത്തിന് സഹകരണ ബാങ്കുകളിൽ നിന്ന് 2,000 കോടി രൂപ സമാഹരിക്കാൻ സർക്കാർ തീരുമാനിച്ചു. പെൻഷൻ വിതരണത്തിനായി രൂപീകരിച്ച സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിയാണ് …
ക്ഷേമ പെൻഷനായി സഹകരണ ബാങ്കുകളിൽ നിന്ന് 2,000 കോടി സമാഹരിക്കാൻ സർക്കാർ Read More