എസ്ബിഐയും മുത്തൂറ്റ് മൈക്രോഫിന്നും കൈകോർക്കുന്നു

മുത്തൂറ്റ് മൈക്രോഫിൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ബിഐ) സഹകരിച്ച് വായ്പകൾ കൊടുക്കാൻ ഒരുങ്ങുന്നു. കരാർ പ്രകാരം, കാർഷിക-അനുബന്ധ പ്രവർത്തനങ്ങളിലും, മറ്റ് വരുമാനം ഉണ്ടാക്കുന്ന സംരംഭങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളിലെ (ജെഎൽജി) അംഗങ്ങൾക്ക് മുത്തൂറ്റ് മൈക്രോഫിനും എസ്ബിഐയും ചേർന്ന് വായ്പ …

എസ്ബിഐയും മുത്തൂറ്റ് മൈക്രോഫിന്നും കൈകോർക്കുന്നു Read More

ക്രിപ്റ്റോ കറൻസികളുടെ വിപണി വീണ്ടും മുകളിലേക്ക്

ക്രിപ്റ്റോ കറൻസികളുടെ വിപണി വീണ്ടും മുകളിലേക്ക് ഉയരുകയാണ്. നിക്ഷേപകരുടെ ഡിജിറ്റൽ ആസ്തികളോടുള്ള താൽപര്യവും ആണ് ഇതിനു പിന്നിൽ . ആഗോളതലത്തിൽ പണപ്പെരുപ്പം കൂടുന്നത് പരോക്ഷമായി ക്രിപ്റ്റോ കറൻസികളിലെ നിക്ഷേപം കൂട്ടുന്നുണ്ട് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അമേരിക്കയിൽ ബിറ്റ്‌കോയിൻ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ട്രേഡഡ് …

ക്രിപ്റ്റോ കറൻസികളുടെ വിപണി വീണ്ടും മുകളിലേക്ക് Read More

എച്ച്എസ്ബിസിക്ക് 36.38 ലക്ഷം രൂപ പിഴ ചുമത്തി ആർബിഐ

വിദേശ ബാങ്കായ എച്ച്എസ്‌ബിസിക്ക് 36.38 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് (ഫെമ) ലഘിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. 1999 ലെ ഫെമയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലുള്ള …

എച്ച്എസ്ബിസിക്ക് 36.38 ലക്ഷം രൂപ പിഴ ചുമത്തി ആർബിഐ Read More

കെ ഫോൺ വായ്പ ഉൾപ്പെടെ വിവിധ പദ്ധതികൾക്കു സർക്കാർ ഗാരന്റി

കെ ഫോൺ ലിമിറ്റഡിന് വായ്പ എടുക്കുന്നതുൾപ്പെടെ വിവിധ പദ്ധതികൾക്കു സർക്കാർ ഗാരന്റി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെ ഫോൺ ലിമിറ്റഡിന് പ്രവർത്തന മൂലധനമായി 5 വർഷത്തേക്ക് 25 കോടി രൂപ ഇന്ത്യൻ ബാങ്കിന്റെ തിരുവനന്തപുരം മെയിൻ ബ്രാഞ്ചിൽ നിന്നു വായ്പയെടുക്കാനാണ് …

കെ ഫോൺ വായ്പ ഉൾപ്പെടെ വിവിധ പദ്ധതികൾക്കു സർക്കാർ ഗാരന്റി Read More

ധന കമ്മി കുറയ്ക്കാൻ രീതിയിൽ വൻ തുക ലാഭവിഹിതമായി നൽകാൻ റിസർവ് ബാങ്ക്

കേന്ദ്ര സർക്കാരിന്റെ ധന കമ്മി കുറയ്ക്കാൻ സഹായിക്കുന്ന രീതിയിൽ വൻ തുക ലാഭവിഹിതമായി നൽകാൻ റിസർവ് ബാങ്ക്. 2023–2024 സാമ്പത്തിക വർഷത്തിൽ 2.11 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാരിന് ലാഭവിഹിതം ലഭിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവിഹിതമാണിത്. ഇതു വഴി …

ധന കമ്മി കുറയ്ക്കാൻ രീതിയിൽ വൻ തുക ലാഭവിഹിതമായി നൽകാൻ റിസർവ് ബാങ്ക് Read More

ചെറുകിട വ്യാപാരികളുടെ ഡെറിവേറ്റീവ് വിപണിയിലെ വ്യാപാര തോത് കൂടുന്നതിൽ ആശങ്കയെന്ന് കേന്ദ്ര ധനമന്ത്രി

ചെറുകിട വ്യാപാരികളുടെ ഡെറിവേറ്റീവ് വിപണിയിലെ വ്യാപാര തോത് കൂടുന്നതിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആശങ്ക പ്രകടിപ്പിച്ചു. ഫ്യൂച്ചേഴ്സിലും ഓപ്ഷൻസിലും വ്യാപാരം നടത്തുന്നത് ഗാർഹിക സമ്പാദ്യത്തെ നെഗറ്റീവായി ബാധിക്കാൻ ഇടയുണ്ടെന്ന് നിർമല സീതാരാമൻ പറഞ്ഞു. “ഓഹരി വിപണി പെട്ടെന്ന് ഉയരുകയും താഴുകയും …

ചെറുകിട വ്യാപാരികളുടെ ഡെറിവേറ്റീവ് വിപണിയിലെ വ്യാപാര തോത് കൂടുന്നതിൽ ആശങ്കയെന്ന് കേന്ദ്ര ധനമന്ത്രി Read More

ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ച് എസ്ബിഐ.

രണ്ടു കോടി രൂപ വരെയുള്ള ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശ 0.75 ശതമാനം വരെ വർധിപ്പിച്ച് എസ്ബിഐ. ഇതോടെ 46–179 ദിവസ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് പലിശ 5.50% ആയി. 180–210 ദിവസം, 211 ദിവസം മുതൽ ഒരു വർഷത്തിനു താഴെ തുടങ്ങിയ കാലയളവിലെ …

ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ച് എസ്ബിഐ. Read More

നാലാം പാദത്തിൽ 43 കോടി രൂപ അറ്റാദായവുമായി ഇസാഫ്

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിനു കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിൽ 40.8 % വർധനയോടെ 285 കോടി രൂപയുടെ പ്രവർത്തന ലാഭം. അറ്റാദായം 43 കോടി രൂപ. 591 കോടി രൂപയാണ് അറ്റ പലിശ വരുമാനം. മുൻ വർഷം നാലാം …

നാലാം പാദത്തിൽ 43 കോടി രൂപ അറ്റാദായവുമായി ഇസാഫ് Read More

റിലയൻസ് ഇൻഡസ്ട്രീസിനെ പിന്നിലാക്കി നാലാം പാദത്തിലെ എസ്ബിഐയുടെ കുതിപ്പ്.

2024 മാർച്ച് 31 അവസാനിച്ച നാലാം പാദത്തിലെ കണക്കെടുത്താൽ പൊതുമേഖല ബാങ്കായ എസ്ബിഐ ആണ് ഇന്ത്യയിൽ ലാഭത്തിൽ ഒന്നാം സ്ഥാനത്തുള്ള കമ്പനി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയും വർഷങ്ങളായി ലാഭത്തിൽ ഒന്നാംസ്ഥാനം കയ്യടക്കുകയും ചെയ്തിരുന്ന റിലയൻസ് ഇൻഡസ്ട്രീസിനെ ഏറെ പിന്നിലാക്കിയാണ് …

റിലയൻസ് ഇൻഡസ്ട്രീസിനെ പിന്നിലാക്കി നാലാം പാദത്തിലെ എസ്ബിഐയുടെ കുതിപ്പ്. Read More