ഇനി പണമയയ്ക്കുന്നതിനു മുൻപ് സ്വീകർത്താവ് ആരെന്ന് പരിശോധിച്ചുറപ്പിക്കാം
നിലവിൽ യുപിഐ, ഐഎംപിഎസ് പേയ്മെന്റുകളിൽ പണമയയ്ക്കുന്നതിനു മുൻപ് സ്വീകർത്താവ് ആരെന്ന് പരിശോധിച്ചുറപ്പാക്കാൻ സംവിധാനമുണ്ട്. ഈ സൗകര്യം ഇന്റർനെറ്റ് ബാങ്കിങ് രീതികളായ ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം), നെഫ്റ്റ് (നാഷനൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ) ഇടപാടുകളിൽ കൂടി ലഭ്യമാകും. നിലവിൽ …
ഇനി പണമയയ്ക്കുന്നതിനു മുൻപ് സ്വീകർത്താവ് ആരെന്ന് പരിശോധിച്ചുറപ്പിക്കാം Read More