UIDAI പ്രഖ്യാപനം: ആധാർ മൊബൈൽ അപ്ഡേറ്റ് ഇനി വീട്ടിൽ തന്നെ

ആധാർ കാർഡുമായി ബന്ധപ്പെട്ട മൊബൈൽ നമ്പർ മാറ്റാൻ ഇനി ആധാർ സേവാ കേന്ദ്രങ്ങളിൽ നീണ്ട ക്യൂ നിൽക്കേണ്ട കാലം അവസാനിക്കുന്നു. ഒടിപിയും ഫേസ് ഓതന്റിക്കേഷനും വഴി വീട്ടിലിരുന്നുകൊണ്ട് തന്നെ മൊബൈൽ നമ്പർ പുതുക്കാനുള്ള സൗകര്യം ഉടൻ തന്നെ പുതുക്കിയ ആധാർ ആപ്പിലൂടെ …

UIDAI പ്രഖ്യാപനം: ആധാർ മൊബൈൽ അപ്ഡേറ്റ് ഇനി വീട്ടിൽ തന്നെ Read More

പ്രതീക്ഷകൾ മറികടന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിപ്പ് -റെക്കോർഡ് വളർച്ച: ഇന്ത്യൻ ജിഡിപി 8.2%

ഉപഭോക്തൃ ചെലവിലെ ശക്തമായ വർധനയും ഉത്സവ സീസൺ മുന്നിൽ കണ്ടുള്ള ഉൽപ്പാദന ഉണർവും ചേർന്നാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ കഴിഞ്ഞ 18 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ച കൈവരിച്ചത്. ജൂലൈ–സെപ്റ്റംബർ പാദത്തിൽ ജിഡിപി വളർച്ച 8.2 ശതമാനമായി ഉയർന്നു. മുൻ പാദത്തിലെ 7.8 …

പ്രതീക്ഷകൾ മറികടന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിപ്പ് -റെക്കോർഡ് വളർച്ച: ഇന്ത്യൻ ജിഡിപി 8.2% Read More

ചൈനീസ് നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് നിതി ആയോഗ് പാനൽ; കേന്ദ്രത്തിന് ശുപാർശ

ചൈനീസ് നിക്ഷേപങ്ങൾക്ക് നിലവിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുകയോ, കുറഞ്ഞത് കാര്യമായ ഇളവുകൾ നൽകുകയോ വേണമെന്ന് കേന്ദ്ര സർക്കാരിനോട് നിതി ആയോഗ് പാനൽ ശുപാർശ ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിതി ആയോഗ് അംഗം രാജീവ് ഗൗബയുടെ നേതൃത്വത്തിലുള്ള ഉയർന്നതല സമിതിയാണ് ഈ നിർദേശവുമായി …

ചൈനീസ് നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് നിതി ആയോഗ് പാനൽ; കേന്ദ്രത്തിന് ശുപാർശ Read More

ട്രായ് കർശന നടപടി: 21 ലക്ഷം വ്യാജ നമ്പറുകൾ ഔട്ട്- പൊതുജനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ

ദിവസേന ഉയരുന്ന സ്പാം കോളുകളും വ്യാജ സന്ദേശങ്ങളും ഡിജിറ്റൽ തട്ടിപ്പുകളും നിയന്ത്രിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) വലിയ നടപടിയുമായി മുന്നോട്ട് വന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 2.1 ദശലക്ഷം വ്യാജമോ ദുരുപയോഗം ചെയ്തതുമായ മൊബൈൽ നമ്പറുകൾ TRAI …

ട്രായ് കർശന നടപടി: 21 ലക്ഷം വ്യാജ നമ്പറുകൾ ഔട്ട്- പൊതുജനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ Read More

ഡിജിറ്റൽ തട്ടിപ്പിൽ പുതിയ ട്രിക്ക്: വാട്സാപ്പ് സ്ക്രീൻ മിററിങ്- ബാങ്കുകളുടെ കർശന മുന്നറിയിപ്പ്

ഡിജിറ്റൽ ഇടപാടുകളുടെ വ്യാപനത്തോടൊപ്പമാണ് സൈബർ തട്ടിപ്പുകളുടെ പുതിയ രൂപങ്ങൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയതായി, വാട്സാപ്പ് വീഡിയോ കോളിലെ ‘സ്ക്രീൻ മിററിങ്/ഷെയറിങ്’ സംവിധാനത്തെ ദുരുപയോഗം ചെയ്ത് ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യംവയ്ക്കുന്ന തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബാങ്കുകൾ ഇതിനോടകം ഉപഭോക്താക്കൾക്ക് ഔദ്യോഗിക മുന്നറിയിപ്പുകളും നൽകി. …

ഡിജിറ്റൽ തട്ടിപ്പിൽ പുതിയ ട്രിക്ക്: വാട്സാപ്പ് സ്ക്രീൻ മിററിങ്- ബാങ്കുകളുടെ കർശന മുന്നറിയിപ്പ് Read More

ടോട്ടൽ എനർജീസ് അദാനി ഗ്രീൻ എനർജി ഓഹരിയിൽ നിന്ന് 6% വിറ്റഴിക്കാന് ഒരുങ്ങുന്നു

അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനികളിലൊന്നായ അദാനി ഗ്രീൻ എനർജിയിലേറ്റ ഓഹരി പങ്കാളിത്തം കുറയ്ക്കാൻ ഫ്രഞ്ച് ഊർജ സംരംഭമായ ടോട്ടൽ എനർജീസ് തയ്യാറെടുക്കുന്നു. നിലവിൽ 19% ഓഹരി കൈവശമുള്ള ടോട്ടൽ എനർജീസ് ഇതിൽ 6% വിറ്റഴിക്കാനാണ് പദ്ധതിയിടുന്നത്. ഇതിലൂടെ കമ്പനിക്ക് ഏകദേശം 10,000 …

ടോട്ടൽ എനർജീസ് അദാനി ഗ്രീൻ എനർജി ഓഹരിയിൽ നിന്ന് 6% വിറ്റഴിക്കാന് ഒരുങ്ങുന്നു Read More

ഡിജിറ്റൽ സ്വർണത്തിൽ ഇടപെടുവാനുള്ള തീരുമാനം ഇല്ലെന്ന് സെബി

ഡിജിറ്റൽ സ്വർണമായ ഇ-ഗോൾഡിനെ നിയന്ത്രണപരിധിക്കുള്ളിൽ കൊണ്ടുവരാനില്ലെന്നും ഇത് സെബിയുടെ അധികാരപരിധിയിൽപ്പെടുന്ന നിക്ഷേപ ഉൽപ്പന്നമല്ലെന്നും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഡിജിറ്റൽ സ്വർണത്തെക്കുറിച്ച് പ്രത്യേക ഇടപെടൽ ആവശ്യമില്ലെന്നും അദ്ദേഹം …

ഡിജിറ്റൽ സ്വർണത്തിൽ ഇടപെടുവാനുള്ള തീരുമാനം ഇല്ലെന്ന് സെബി Read More

ഭൂട്ടാനിന് ഇന്ത്യയുടെ 4,000 കോടി രൂപ വായ്പ

ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുന്നു. ഭൂട്ടാനിലേക്ക് 4,000 കോടി രൂപയുടെ വായ്പാ സഹായം നൽകാൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നംഗ്യാൽ വാങ്ചുക്കും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. ജലവൈദ്യുത പദ്ധതികൾക്ക് …

ഭൂട്ടാനിന് ഇന്ത്യയുടെ 4,000 കോടി രൂപ വായ്പ Read More

ഇനി ബയോമെട്രിക് മതി; യുപിഐ ഓൺബോർഡില്ലാതെ സാംസങ് വാലറ്റിലൂടെ പണമിടപാട് സാധ്യം

ഇന്ത്യയിലെ ഡിജിറ്റല് പേയ്മെന്റ് രംഗത്ത് മറ്റൊരു പുതുമയുമായി എത്തിയിരിക്കുന്നു പ്രമുഖ ഇലക്ട്രോണിക്സ് ഭീമനായ സാംസങ്. അവരുടെ സാംസങ് വാലറ്റിന്റെ പുതിയ പതിപ്പ് ഉപയോഗിച്ച് ഇനി യുപിഐ (UPI) ഓണ്ബോര്ഡിംഗ് പ്രക്രിയയോ പിന് കോഡോ ഇല്ലാതെ തന്നെ ബയോമെട്രിക് ഓഥന്റിക്കേഷന് വഴി സുരക്ഷിതമായ …

ഇനി ബയോമെട്രിക് മതി; യുപിഐ ഓൺബോർഡില്ലാതെ സാംസങ് വാലറ്റിലൂടെ പണമിടപാട് സാധ്യം Read More

സ്മാര്‍ട്ട് ജീവിതത്തിന് സ്മാര്‍ട്ട് പേയ്മെന്റ് — യുപിഐ ഓട്ടോ പേ!

ഇനി പേയ്മെന്റുകള്‍ ഓര്‍മ്മിച്ചിരിക്കേണ്ട കാലം കഴിഞ്ഞു — നിങ്ങളുടെ എല്ലാ മാസാന്ത അടവുകളും സ്വയം, സുരക്ഷിതമായി, കൃത്യസമയത്ത് നടത്താന്‍ സഹായിക്കുന്ന പുതിയ സംവിധാനമാണ് യുപിഐ ഓട്ടോ പേ (UPI AutoPay). നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) അവതരിപ്പിച്ച ഈ …

സ്മാര്‍ട്ട് ജീവിതത്തിന് സ്മാര്‍ട്ട് പേയ്മെന്റ് — യുപിഐ ഓട്ടോ പേ! Read More