മിഡ്-ടേം തെരഞ്ഞെടുപ്പിന് മുമ്പ് നിർണായക നീക്കം-ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ട്രംപ്
വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനെ മുന്നിലാക്കിയുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർണായക നീക്കത്തിനിറങ്ങി. സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഭീമമായ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വില …
മിഡ്-ടേം തെരഞ്ഞെടുപ്പിന് മുമ്പ് നിർണായക നീക്കം-ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ട്രംപ് Read More