അമേരിക്കയുടെ തീരുവ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇന്ത്യയ്ക്ക് പിന്നാലെ ചൈനയും;
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും വ്യാപാര കരാറിലെത്താനും ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ തുടരുന്നു. എന്നാല്‍, തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ തയാറല്ലെന്ന് ചൈന പ്രഖ്യാപിച്ചതോടെ വ്യാപാര ഉടമ്പടി അനിശ്ചിതത്വത്തിലായി. ഇറാനില്‍ നിന്നും റഷ്യയില്‍ …
അമേരിക്കയുടെ തീരുവ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇന്ത്യയ്ക്ക് പിന്നാലെ ചൈനയും; Read More