‘ഇന്ത്യയുടെ വിനാശം പ്രവചിച്ചവർ തോറ്റു’; 7.8% വളർച്ചയുമായി രാജ്യം മുന്നോട്ട്, മോദി
ഇന്ത്യയുടെ സാമ്പത്തിക തകർച്ച പ്രവചിച്ചവർ പരാജയപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സാമ്പത്തിക വർഷത്തിന്റെ ഏപ്രിൽ–ജൂൺ പാദത്തിൽ രാജ്യം 7.8 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതിനെ ചൂണ്ടിക്കാട്ടിയാണ് മോദിയുടെ പ്രതികരണം. പ്രതിസന്ധികൾക്കിടയിലും ഇന്ത്യ തഴച്ചുവളരുകയാണെന്നും ജനങ്ങളുടെ കൂട്ടായ ശക്തിയാണ് ഈ നേട്ടത്തിന് …
‘ഇന്ത്യയുടെ വിനാശം പ്രവചിച്ചവർ തോറ്റു’; 7.8% വളർച്ചയുമായി രാജ്യം മുന്നോട്ട്, മോദി Read More