DU Admission 2022: ഡല്‍ഹി സര്‍വ്വകലാശാല (DU) പ്രവേശനം
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) വഴി ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടാന്‍ 6 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് കാത്തിരിക്കുന്നത്. പ്രവേശനത്തിനുള്ള സമയപരിധി നീണ്ടുപോയതിനാല്‍, ഡിയുവില്‍ പ്രവേശനത്തിനുള്ള സാധ്യതകള്‍ കൂടുതല്‍ വര്‍ദ്ധിച്ചേക്കാമെന്നാണ് കണക്കുകൂട്ടല്‍. സെപ്തംബര്‍ പകുതിയിലധികം കടന്നുപോയതിനാല്‍, ധാരാളം വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സര്‍വ്വകലാശാലകളില്‍ …
DU Admission 2022: ഡല്‍ഹി സര്‍വ്വകലാശാല (DU) പ്രവേശനം Read More