ഓൺലൈൻ ഗെയിമുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രം;
പണമീടാക്കുന്ന എല്ലാത്തരം ഓൺലൈൻ ഗെയിമുകൾക്കും നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. വൈകാതെ ഇത് സംബന്ധിച്ച നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നിയന്ത്രണമേർപ്പെടുത്താൻ നിർദേശിച്ചതായാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. വൈദഗ്ധ്യമുപയോഗിച്ച് കളിക്കുന്നതും, ഭാഗ്യം പരീക്ഷിക്കുന്നതുമായ രണ്ട് തരം ഓൺലൈൻ …
ഓൺലൈൻ ഗെയിമുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രം; Read More