യുപിഐ വിപണിയിൽ ഏർപ്പെടുത്താനിരുന്ന നിയന്ത്രണം 2 വർഷത്തേക്ക് നീട്ടി

യുപിഐ വിപണിയിൽ ഏർപ്പെടുത്താനിരുന്ന നിയന്ത്രണം 2 വർഷത്തേക്ക് നീട്ടിയതോടെ ഫോൺപേ, ഗൂഗിൾ പേ കമ്പനികൾക്ക് ആശ്വാസം. ഈ രണ്ട് ആപ്പുകൾക്കും പുതിയ ഉപയോക്താക്കളെ സ്വീകരിക്കുന്നതിലും പണമിടപാടുകൾ യഥേഷ്ടം നടത്തുന്നതിനും 2 വർഷത്തേക്ക് തടസ്സമുണ്ടാകില്ല. പേയ്ടിഎം, ആമസോൺ പേ അടക്കമുള്ള മറ്റ് യുപിഐ …

യുപിഐ വിപണിയിൽ ഏർപ്പെടുത്താനിരുന്ന നിയന്ത്രണം 2 വർഷത്തേക്ക് നീട്ടി Read More

മദ്യ നികുതി 4% വർഡി വർദ്ധന ,കരടിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

വിദേശ മദ്യം ഉൽ‌പാദിപ്പിക്കുന്ന കമ്പനികളുടെ വിറ്റുവരവു നികുതി ഒഴിവാക്കുന്നതിനും ഇതിലൂടെ സർക്കാരിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിനു വിൽപന നികുതി 4% വർധിപ്പിക്കുന്നതിനുമുള്ള പൊതുവിൽപന നികുതി നിയമ ഭേദഗതി ബില്ലിന്റെ കരടിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബിൽ നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കുകയും ഗവർണർ …

മദ്യ നികുതി 4% വർഡി വർദ്ധന ,കരടിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. Read More

കമ്പനികൾ മുന്നേറ്റം നില നിർത്തിയില്ലെങ്കിൽ നിലനിൽപ്പില്ല, ടൈ-കേരളയുടെ സമ്മേളനത്തിൽ രാജേഷ് നമ്പ്യാർ

വിപണിയിൽ എത്ര മുന്നിലായാലും നിരന്തരം നവീകരിക്കാതെ കമ്പനികൾക്ക് നിലനിൽപ്പ് ഇല്ലെന്ന് കോഗ്നിസെന്റ് ഇന്ത്യ സിഎംഡി രാജേഷ് നമ്പ്യാർ. സാങ്കേതിക വിദ്യകളും ഉപഭോക്തൃ ശീലങ്ങളും വളരെ വേഗം മാറുന്ന സാഹചര്യത്തിൽ കമ്പനികൾ മത്സരത്തിലെ മുന്നേറ്റം നില നിർത്തിയില്ലെങ്കിൽ നശിച്ചുപോകും.ദ് ഇൻഡസ് ഒൻട്രപ്രനർ (ടൈ) …

കമ്പനികൾ മുന്നേറ്റം നില നിർത്തിയില്ലെങ്കിൽ നിലനിൽപ്പില്ല, ടൈ-കേരളയുടെ സമ്മേളനത്തിൽ രാജേഷ് നമ്പ്യാർ Read More

മുല്ലപ്പൂ വില റെക്കോർഡ് ഉയരത്തിൽ. കിലോയ്ക്ക് 4000 രൂപ.

ആഘോഷങ്ങൾക്കൊപ്പം തമിഴ്നാട്ടിൽ കാർത്തിക ഉത്സവം കൂടി ആരംഭിച്ചതോടെ മുല്ലപ്പൂ വില റെക്കോർഡ് ഉയരത്തിൽ. മധുര മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ട് ഉയർന്ന ഗ്രേഡ് കിലോയ്ക്ക് 4000 രൂപയ്ക്കാണ് ഇന്നലെ വിൽപന നടന്നത്. കിലോയ്ക്ക് 300-600 രൂപ വരെയായിരുന്നു ഇതുവരെ വില. ആവശ്യം കൂടിയതും …

മുല്ലപ്പൂ വില റെക്കോർഡ് ഉയരത്തിൽ. കിലോയ്ക്ക് 4000 രൂപ. Read More

ഈ വർഷം ബാറുകൾ 23; ബവ്കോയ്ക്ക് പുതിയ ലൈസൻസ് ഇല്ല

സംസ്ഥാനത്ത് യഥേഷ്ടം ബാറുകൾക്ക് അനുമതി നൽകുമ്പോഴും പുതിയതായി ഒരു ബവ്റിജസ് ഔട്‌ലെറ്റ് പോലും തുറക്കാനാകുന്നില്ല. ഈ വർഷം പുതിയതായി 23 ബാറുകൾക്കു കൂടി ലൈസൻസ് അനുവദിച്ചതോടെ ആകെ ബാറുകളുടെ എണ്ണം 718 ആയി. എന്നാൽ ബവ്റിജസ് ഔട്‌ലെറ്റിൽ അപരിഷ്കൃതമായ നിലയ്ക്കുള്ള തിരക്കാണെന്നു …

ഈ വർഷം ബാറുകൾ 23; ബവ്കോയ്ക്ക് പുതിയ ലൈസൻസ് ഇല്ല Read More

വിമാനത്താവളത്തിനടുത്ത് 5ജി ടവർ വിലക്കി

വിമാനത്താവളങ്ങളുടെ സമീപം നിശ്ചിത ഫ്രീക്വൻസിയിലുള്ള 5ജി ടവറുകൾ സ്ഥാപിക്കുന്നത് കേന്ദ്ര ടെലികോം വകുപ്പ് വിലക്കി. സർക്കാർ നിർദേശം വന്നതിനു പിന്നാലെ 5 വിമാനത്താവളങ്ങളിലെ 5ജി സേവനങ്ങൾ എയർടെൽ നിർത്തിവച്ചു. 5ജി ടവറുകളിൽ നിന്നുള്ള തരംഗങ്ങളും വിമാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ തരംഗങ്ങളും തമ്മിൽ …

വിമാനത്താവളത്തിനടുത്ത് 5ജി ടവർ വിലക്കി Read More

അഞ്ച് വാതിലുകളുള്ള മഹീന്ദ്ര ഥാർ ഓഫ് റോഡ് എസ്‌യുവി ജനുവരിയിൽ

മഹീന്ദ്ര ഥാർ ഓഫ് റോഡ് എസ്‌യുവി ജനുവരിയിൽ നടക്കുന്ന 2023 ദില്ലി ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. അതിന്റെ ഔദ്യോഗിക അനാച്ഛാദനം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം അതിന്റെ വിപണി ലോഞ്ച് നടന്നേക്കാം. ഒന്നിലധികം സ്പൈ ചിത്രങ്ങളിലും വീഡിയോകളിലും …

അഞ്ച് വാതിലുകളുള്ള മഹീന്ദ്ര ഥാർ ഓഫ് റോഡ് എസ്‌യുവി ജനുവരിയിൽ Read More

സർക്കാരിന്റെ ധനസഹായ പദ്ധതിയായ ഗ്രാൻഡ് കേരള സ്റ്റാർട്ടപ് ചാലഞ്ചിനായി അപേക്ഷ ക്ഷണിച്ചു.

വളർച്ചാ സാധ്യതയുള്ള സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായ പദ്ധതിയായ ഗ്രാൻഡ് കേരള സ്റ്റാർട്ടപ് ചാലഞ്ചിനായി കേരള സ്റ്റാർട്ടപ് മിഷൻ അപേക്ഷ ക്ഷണിച്ചു.ഗ്രാൻഡ് ചാലഞ്ചിൽ വിജയിക്കുന്ന സ്റ്റാർട്ടപ്പിന് 50 ലക്ഷം രൂപ ലഭിക്കും. ഈ സ്റ്റാർട്ടപ്പിനെ കേരളത്തിന്റെ അഭിമാന സ്റ്റാർട്ടപ്പായി …

സർക്കാരിന്റെ ധനസഹായ പദ്ധതിയായ ഗ്രാൻഡ് കേരള സ്റ്റാർട്ടപ് ചാലഞ്ചിനായി അപേക്ഷ ക്ഷണിച്ചു. Read More

നവംബറിൽ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ.

നവംബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ. തുടർച്ചയായി ഒൻപതാം മാസമാണ് വരുമാനം 1.4 ലക്ഷം കോടി രൂപയ്ക്കു മുകളിൽ വരുന്നത്. കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ച് വരുമാനത്തിൽ 11% വർധനയുണ്ട്.ജിഎസ്ടി ഏർപ്പെടുത്തിയ ശേഷമുള്ള രണ്ടാമത്തെ ഉയർന്ന നികുതി …

നവംബറിൽ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ. Read More

ഡിജിറ്റലായി വിവരങ്ങൾ നൽകി വിമാനത്താവളത്തിൽ പ്രവേശിക്കാം ‘ഡിജിയാത്ര’ പദ്ധതിക്കു തുടക്കം.

ഡിജിറ്റലായി വിവരങ്ങൾ നൽകി വിമാനത്താവളത്തിൽ പ്രവേശിക്കാൻ യാത്രക്കാർക്ക് അവസരം നൽകുന്ന ‘ഡിജിയാത്ര’ പദ്ധതിക്കു തുടക്കം. ഡൽഹി (ടെർമിനൽ 3), ബെംഗളൂരു, വാരാണസി വിമാനത്താവളങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കിയത്. അടുത്ത മാർച്ചോടെ ഹൈദരാബാദ്, പുണെ, കൊൽക്കത്ത, വിജയവാഡ വിമാനത്താവളങ്ങളിലും പിന്നാലെ കേരളത്തിലടക്കം …

ഡിജിറ്റലായി വിവരങ്ങൾ നൽകി വിമാനത്താവളത്തിൽ പ്രവേശിക്കാം ‘ഡിജിയാത്ര’ പദ്ധതിക്കു തുടക്കം. Read More