ബ്ലൂ ഫ്ലാഗ്ഡ് ബീച്ച്’ ബഹുമതിയുമായി ലക്ഷദ്വീപ്

ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടി, കടമത്ത് ബീച്ചുകൾക്കു കൂടി രാജ്യാന്തര അംഗീകാരമായ ‘ബ്ലൂ ഫ്ലാഗ്ഡ് ബീച്ച്’ ബഹുമതി ലഭിച്ചു. ഡെന്മാർക്കിലെ ഫൗണ്ടേഷൻ ഫോർ എൻവയേൺമെന്റ് എജ്യുക്കേഷൻ നൽകുന്ന ബ്ലൂ ഫ്ലാഗ്ഡ് ബീച്ച് ബഹുമതി രാജ്യാന്തര തലത്തിൽ പരിസ്ഥിതി സംരക്ഷണം, സുരക്ഷാ സംവിധാനങ്ങൾ, ജനങ്ങൾക്കുള്ള …

ബ്ലൂ ഫ്ലാഗ്ഡ് ബീച്ച്’ ബഹുമതിയുമായി ലക്ഷദ്വീപ് Read More

പൊതുമേഖലാ സ്ഥാപനങ്ങളിൽ ഗ്രേഡിങ് അടിസ്ഥാനമാക്കി ശമ്പളം

തിരുവനന്തപുരം: ജല അതോറിറ്റി, കെഎസ്ആർടിസി, വൈദ്യുതി ബോർഡ് എന്നിവ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേദന പരിഷ്കരണത്തിനു പൊതു ചട്ടക്കൂട് നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. റിയാബിൻ്റെ (പബ്ലിക് സെക്ടർ റീസ്ട്രക്ചറിങ് ആൻഡ് ഇൻ്റേണൽ ഓഡിറ്റ് ബോർഡ്) മുൻ ചെയർമാൻ എൻ.ശശിധരൻനായർ അധ്യക്ഷനായ …

പൊതുമേഖലാ സ്ഥാപനങ്ങളിൽ ഗ്രേഡിങ് അടിസ്ഥാനമാക്കി ശമ്പളം Read More

ഹോട്ടലുകളുടെ നക്ഷത്ര പദവി, വേഗം നടപടിയെടുക്കുമെന്ന് ടൂറിസം മന്ത്രാലയം

രണ്ടു വർഷമായി കേരളത്തിൽ ഹോട്ടലുകളുടെ നക്ഷത്ര പദവിക്കുള്ള നൂറോളം അപേക്ഷകൾ കെട്ടിക്കിടക്കുന്നു. വിനോദസഞ്ചാര മേഖലയിൽ വൻ തുക മുതൽ മുടക്കി നിർമ്മിച്ച 4 സ്റ്റാർ, 5 സ്റ്റാർ വിഭാഗത്തിൽപെടുന്ന ഹോട്ടലുകളാണ് ക്ലാസിഫിക്കേഷൻ ലഭിക്കാതെ കാത്തിരിക്കുന്നത്. കോവിഡിനെ തുടർന്ന് കേന്ദ്ര ടൂറിസം വകുപ്പിൻറെ …

ഹോട്ടലുകളുടെ നക്ഷത്ര പദവി, വേഗം നടപടിയെടുക്കുമെന്ന് ടൂറിസം മന്ത്രാലയം Read More

ലൈസൻസ്ഡ് കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിക്കണം-ജെകെടിസി

കഴിഞ്ഞ 8 വർഷമായി അടഞ്ഞുകിടക്കുന്ന ലൈസൻസ്ഡ് കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നു ജനത കശുവണ്ടി തൊഴിലാളി സെൻറർ (ജെകെടിസി) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡൻറ് എൻ.ആൻസലിൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ, …

ലൈസൻസ്ഡ് കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിക്കണം-ജെകെടിസി Read More

വെള്ളൂർ കെപിപിഎൽ; കടലാസ് ഉൽപാദനം ഒന്നു മുതൽ

കേന്ദ്രസർക്കാരിൽ നിന്നു (ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ്) സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനഃസംഘടിപ്പിച്ച വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) വ്യവസായ അടിസ്ഥാനത്തിൽ കടലാസ് ഉൽപാദനം നവംബർ ഒന്നിന് ആരംഭിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ആദ്യം 45 ജിഎസ്എം ന്യൂസ് …

വെള്ളൂർ കെപിപിഎൽ; കടലാസ് ഉൽപാദനം ഒന്നു മുതൽ Read More

അമേരിക്കൻ സമ്പദ് വ്യവസ്ഥ വളർച്ചയിലേക്ക് തിരിച്ചെത്തി

ജനുവരി മുതൽ ജൂൺ വരെയുള്ള രണ്ട് ത്രൈമാസങ്ങളിൽ രേഖപ്പെടുത്തിയ തളർച്ചയ്ക്കുശേഷം അമേരിക്കൻ സമ്പദ് വ്യവസ്ഥ വളർച്ചയിലേക്ക് തിരിച്ചെത്തി. ജൂലൈ സെപ്റ്റംബർ പാദത്തിൽ മുൻ കൊല്ലം ഇതേ കാലത്തേക്കാൾ 2.6% വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റെക്കോർഡ് തലത്തിലെ വിലക്കയറ്റവും പലിശ നിരക്ക് വർദ്ധനയുമുണ്ടായിട്ടും സാമ്പത്തികരംഗം …

അമേരിക്കൻ സമ്പദ് വ്യവസ്ഥ വളർച്ചയിലേക്ക് തിരിച്ചെത്തി Read More

മാരുതി സുസുക്കി ഇന്ത്യയുടെ ലാഭം നാലു മടങ്ങ് വർധിച്ചു

സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ മാരുതി സുസുക്കി ഇന്ത്യയുടെ ലാഭം നാലു മടങ്ങ് വർധിച്ച് 2,112.5 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ 486.9 കോടി രൂപയായിരുന്നു ലാഭം. പ്രവർത്തന വരുമാനം 29,942.5 കോടി രൂപ. മുൻവർഷം ഇത് 20,550.9 കോടി. രണ്ടാം …

മാരുതി സുസുക്കി ഇന്ത്യയുടെ ലാഭം നാലു മടങ്ങ് വർധിച്ചു Read More

കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യവും കേരള സ്റ്റാർട്ടപ്പ് മിഷനും ധാരണാപത്രത്തിൽ ഒപ്പിട്ടു.

മെഡിക്കൽ ഉപകരണ മേഖലകളിലെ സ്റ്റാർട്ടപ്പുകളെയും ഗവേഷകരെയും പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിനു കീഴിലെ കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യവും കേരള സ്റ്റാർട്ടപ്പ് മിഷനും ധാരണാപത്രത്തിൽ ഒപ്പിട്ടു. സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബികയും കെഎംടിസി സ്പെഷൽ ഓഫിസർ സി. പത്മകുമാറുമാണ് ഒപ്പിട്ടത്. മെഡിക്കൽ …

കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യവും കേരള സ്റ്റാർട്ടപ്പ് മിഷനും ധാരണാപത്രത്തിൽ ഒപ്പിട്ടു. Read More

നാഷണൽ വെണ്ടർ ഡെവലപ്മെൻറ് പ്രോഗ്രാം  ,നവംബർ 17 ,18 തീയതികളിൽ കൊച്ചി ഗോകുലം പാർക്ക് ഹോട്ടൽ  കൺവെൻഷൻ സെൻററിൽ

MSME ( DFO )തൃശ്ശൂർ – കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് കൂടി ചേർന്ന്   നാഷണൽ വെണ്ടർ ഡെവലപ്മെൻറ് പ്രോഗ്രാം  (National Vendor Development program ) നവംബർ 17 ,18 തീയതികളിൽ കൊച്ചി ഗോകുലം പാർക്ക് ഹോട്ടൽ  കൺവെൻഷൻ സെൻററിൽ സംഘടിപ്പിക്കുന്നു.   …

നാഷണൽ വെണ്ടർ ഡെവലപ്മെൻറ് പ്രോഗ്രാം  ,നവംബർ 17 ,18 തീയതികളിൽ കൊച്ചി ഗോകുലം പാർക്ക് ഹോട്ടൽ  കൺവെൻഷൻ സെൻററിൽ Read More