2023-24 ബജറ്റ് ,പ്രീ-ബജറ്റ് മീറ്റിംഗ് ഇന്ന് മുതൽ
പ്രീ-ബജറ്റ് മീറ്റിംഗ് ഇന്ന് മുതൽ ആരംഭിക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിദഗ്ദരുമായും വ്യവസായ പ്രമുഖരുമായും വെർച്വൽ മീറ്റിംഗുകൾ നടത്തും. 2023-24 ബജറ്റ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ തേടാനാണ് ചർച്ച. “2023- 24 ലെ വരാനിരിക്കുന്ന കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ച 2022 …
2023-24 ബജറ്റ് ,പ്രീ-ബജറ്റ് മീറ്റിംഗ് ഇന്ന് മുതൽ Read More