കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ നിർമാണ പ്രവർത്തനങ്ങൾ മേയിൽ

ഫെബ്രുവരി 28നകം നിർദിഷ്ട കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്ക് ആവശ്യമായ 90 % സ്ഥലത്തിന്റെയും ഏറ്റെടുക്കൽ പൂർത്തിയായേക്കും. ഏറ്റവും ഒടുവിൽ ഏറ്റെടുക്കാൻ തീരുമാനിച്ച 375 ഏക്കർ സ്ഥലം (പാലക്കാട് പുതുശേരി വെസ്റ്റ് വില്ലേജ്) ഏറ്റെടുപ്പു മേയ് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷ. …

കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ നിർമാണ പ്രവർത്തനങ്ങൾ മേയിൽ Read More

3-5 വർഷ കാലാവധിയുള്ള വാഹന ഇൻഷുറൻസിന് കരടുനിർദേശവുമായി IRDAI

3, 5 വർഷ കാലാവധിയുള്ള വാഹന ഇൻഷുറൻസിന് കരടുനിർദേശവുമായി ഐആർഡിഎഐ(ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ). ഇരുചക്രവാഹനങ്ങൾക്ക് 5 വർഷവും, കാറുകൾക്ക് 3 വർഷവും കാലാവധിയുള്ള തേഡ് പാർട്ടി, ഓൺ ഡാമേജ് കവറേജുകൾ അവതരിപ്പിക്കാനാണ് നിർദേശം. പ്രീമിയം ഒന്നിച്ച് …

3-5 വർഷ കാലാവധിയുള്ള വാഹന ഇൻഷുറൻസിന് കരടുനിർദേശവുമായി IRDAI Read More

3295 കോടി രൂപ മുടക്കി 40 വിമാനങ്ങൾ നവീകരിക്കാൻ എയർ ഇന്ത്യ

3295 കോടി രൂപ മുടക്കി 40 വിമാനങ്ങൾ നവീകരിക്കാൻ എയർ ഇന്ത്യ.  27 ബോയിങ് 787–800, 13 ബോയിങ് 777 വിമാനങ്ങളാണ് നവീകരിക്കുക. ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തതിനൊപ്പം ലഭിച്ച വിമാനങ്ങളാണ് ഇവ. നവീകരിച്ച വിമാനങ്ങളുടെ ആദ്യ ഘട്ടം 2024ൽ …

3295 കോടി രൂപ മുടക്കി 40 വിമാനങ്ങൾ നവീകരിക്കാൻ എയർ ഇന്ത്യ Read More

കൊച്ചി ബിസിനസ് ജെറ്റ് ടെർമിനൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. യാത്രക്കാരുടെ എണ്ണത്തില്‍ 92.66 ശതമാനവും വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ 60.06 ശതമാനവും വളര്‍ച്ച കൈവരിക്കാന്‍ സിയാലിന് കഴിഞ്ഞിട്ടുണ്ട്. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം …

കൊച്ചി ബിസിനസ് ജെറ്റ് ടെർമിനൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു Read More

ബിഎംഡബ്ല്യു CE04 ഇലക്ട്രിക് സ്‍കൂട്ടർ ഇന്ത്യൻ വിപണിയിൽ

ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന ബ്രാൻഡായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന CE04 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസർ പുറത്തിറക്കി. യുഎസ് ഉൾപ്പെടെ തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ഈ മോഡലിന് 11,795 ഡോളർ (ഏകദേശം 9.71 ലക്ഷം രൂപ) വിലയുണ്ട്.  ബിഎംഡബ്ല്യു …

ബിഎംഡബ്ല്യു CE04 ഇലക്ട്രിക് സ്‍കൂട്ടർ ഇന്ത്യൻ വിപണിയിൽ Read More

ആകാശ എയർ; വിശാഖപട്ടണം-ബെംഗളൂരു ഫ്ലൈറ്റ് ഇന്ന് മുതൽ

രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ പത്താമത്തെ ലക്ഷ്യസ്ഥാനത്തേക്ക് പറന്നുയരുന്നു. ഡിസംബർ 10 മുതൽ ബെംഗളൂരുവിൽ നിന്ന് വിശാഖപട്ടണത്തേക്ക് സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എയർലൈൻ. ഈ വർഷം ഓഗസ്റ്റിൽ ആരംഭിച്ച എയർലൈൻ രാജ്യത്തെ ചെലവ് കുറഞ്ഞ എയർലൈനുകളിൽ ഒന്നാണ്.  …

ആകാശ എയർ; വിശാഖപട്ടണം-ബെംഗളൂരു ഫ്ലൈറ്റ് ഇന്ന് മുതൽ Read More

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു ,പവന് 120 രൂപയാണ് ഇന്ന് വർദ്ധിച്ചത്.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നിരുന്നു. 40000 ത്തിനോട് അടുക്കുകയാണ് സംസ്ഥാനത്ത് സ്വർണവില.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39920 രൂപയാണ്.  …

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു ,പവന് 120 രൂപയാണ് ഇന്ന് വർദ്ധിച്ചത്. Read More

കിടപ്പ് രോഗികള്‍ക്ക് താങ്ങാകാൻ തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള റോബോട്ടിക് കമ്പനി

ഇന്ത്യൻ റോബോട്ടിക് സ്റ്റാർട്ട്അപ്പ് കമ്പനിയായ ജെൻറോബോട്ടിക്സ്ന്റെ മെഡിക്കൽ & മോബിലിറ്റിയുടെ ലോഗോ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ സജ്ജൻ ജിൻഡാൽ  പ്രകാശനം ചെയ്തു. ജിൻഡാൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ സംഗീത ജിൻഡാല്‍, ജെൻറോബോട്ടിക് ഇന്നൊവേഷൻസ് ഡയറക്ടർമാരായ വിമൽ ഗോവിന്ദ്, നിഖിൽ എൻ. പി, …

കിടപ്പ് രോഗികള്‍ക്ക് താങ്ങാകാൻ തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള റോബോട്ടിക് കമ്പനി Read More

ജനകീയ മദ്യ ബ്രാൻഡുകളുടെ വില വർധിക്കില്ലെന്നു മന്ത്രി എം.ബി.രാജേഷ്

കേരളത്തിലെ മദ്യനിർമാണ കമ്പനികളുടെ വിറ്റുവരവു നികുതി ഒഴിവാക്കുമ്പോൾ ജനകീയ ബ്രാൻഡുകളുടെ വില വർധിക്കില്ലെന്നു മന്ത്രി എം.ബി.രാജേഷ്.കേരളത്തിലെ മദ്യക്കമ്പനികൾക്കുള്ള വിറ്റുവരവു നികുതി ഒഴിവാക്കുന്നതിനുള്ള ഭേദഗതി ബില്ലിന്മേൽ നടന്ന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. കേരളത്തിലെ കമ്പനികളുടെ 170 കോടി രൂപയുടെ നികുതി ബാധ്യതയാണു …

ജനകീയ മദ്യ ബ്രാൻഡുകളുടെ വില വർധിക്കില്ലെന്നു മന്ത്രി എം.ബി.രാജേഷ് Read More

സംരംഭക വർഷം; കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടത് കൃഷി – ഭക്ഷ്യ സംസ്‌കരണ മേഖലയിൽ

സംരംഭക വർഷം പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടത് കൃഷി – ഭക്ഷ്യ സംസ്‌കരണ മേഖലയിലാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറ‍ഞ്ഞു. 17,958 പുതിയ സംരംഭങ്ങൾ ഇക്കാലയളവിൽ നിലവിൽ വന്നു. 1818 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 58,038 പേർക്ക് ഈ യൂണിറ്റുകളിലൂടെ …

സംരംഭക വർഷം; കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടത് കൃഷി – ഭക്ഷ്യ സംസ്‌കരണ മേഖലയിൽ Read More